Soul Mates Part 6
Author : Rahul RK | Previous Part
“ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”
“എന്താ വിനു..?”
“അത് ചേച്ചി… എനിക്ക്…………..
Episode 06 Connecting the Dots
“പറയൂ വിനു….”
“എനിക്ക് സമ്മതം ആണ് ചേച്ചി… ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്…”
“വിനു.. നിന്നോട്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല… നീ ഇപ്പൊ അതിഥിയുടെ മാത്രം അല്ല.. അവളിൽ എല്ലാം അർപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന് കൂടി ആണ് ആശ്വാസം ആവാൻ പോവുന്നത്….”
“ചേച്ചി ഇങ്ങനെ വലിയ വാക്കുകൾ ഒക്കെ പറഞ്ഞ് എന്നെ കുഴപ്പത്തിൽ ആക്കല്ലേ.. ഇപ്പൊ തന്നെ അടുത്തത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതെ നിക്കാ ഞാൻ..”
“നീ ഒന്ന് കൊണ്ടും പേടിക്കണ്ട.. ഇനി എന്ത് ചെയ്യണം എന്നൊക്കെ ഞാൻ നിനക്ക് വിശദമായി പറഞ്ഞ് തരാം… നീ നാളെ രാവിലെ തന്നെ അതിഥിയുടെ വീട്ടിലേക്ക് വരണം…”
“നാളെ രാവിലെയോ..?? നാളെ എനിക്ക് ഓഫീസ്….”
“അതൊന്നും ഓർത്ത് നീ ടെൻഷൻ ആവണ്ട… ഓഫീസിൽ നീ പോയില്ലെങ്കിലും നിൻ്റെ അറ്റൻ്റൻസ് അവിടെ വീണോളും..”
“അല്ല.. ചേച്ചി..”
“എന്താ വിനു… തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ..??”
“ഏയ്.. ഇല്ല ചേച്ചി.. ഞാൻ അത് തീരുമാനിച്ചതാണ്.. ശരി ഞാൻ നാളെ വരാം…”
ആരാണ് നായികയെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അങ്ങനെ തന്നെ ഒരു പിടിയും തരാതെ പോട്ടെ.
❤️?
❤️❤️❤️❤️❤️❤️❤️❤️❤️
❤❤
എടാ ഇത് തീർന്നുപോയി??
അടിപൊളി,കഥ ഉഷാറാകുന്നുണ്ട്. സന്ധ്യ nice ആയിട്ട് line വലിക്കാൻ നോക്കുന്നുണ്ടോ,
5page vayicha feel aanu atra pettenn theernn povunnu
Awesome bro????
Katta waiting for next part
❤️❤️❤️
Kiduvayittunde
Adutha bagangalkayi kathirikunnu
എങ്ങനെ തീർന്നു എന്ന് പോലും അറിയില്ല വായിച്ചു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ swipe ചെയ്തു പേജ് മാറാതെ വന്നപ്പോൾ ആണ് പേജ് no നോക്കിയത് അപ്പൊ 20ആമത്തെ പേജ് ??????
അടുത്ത പാർട്ട് വേഗം തരില്ലേ
❤❤❤❤❤❤❤?
???????
വെയ്റ്റിംഗ്….. .
Going good..
20 പേജ് ഉണ്ട് വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല ❤❤
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രധീക്ഷിക്കുന്നു ❤
❤️❤️❤️
സൂപ്പർ,❤️??❤️?❤️❤️
രാഹുൽ പെട്ടന്ന് തീർന്നു പോകുന്നു…. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
Bro superb ea partum gambeeram aayittud next part waitting
Bro thanikk e kadhakal ingane niruthunnath kond enth msnassugamanu kitunnanth
So waiting for next part ❤️
എല്ലാ വട്ടം പറയുന്നതുപോലെ ഇപ്രാവശ്യവും സൂപ്പർ???…..
നിങ്ങളുടെ കഥയിലെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അത് ഇതുപോലെ ഉള്ള നിർത്തൽ aane… അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കാൻ ഒരു സസ്പെൻസ് തരുന്നു എല്ലാം പാർട്ടിയിലും….
ഇത് സ്റ്റോറി കഴിഞ്ഞ് ഒരു കോളേജ് ലവ് സ്റ്റോറി എഴുത്തോ..
Nice story bro ?
kannadachu thurannapozhekkum 20 page kazhinju…! Ith endh magic..? As always kadha adipoli aayirunnu .
Waiting for the next part….!!!!
കഥ കൊള്ളാം ബ്രോ വേഗം അടുത്ത പാർട്ട് തരണേ എനിക്ക് എന്തോ വിനോദിന്റെ ചേട്ടനെ ഒരു സംശയം ഇനി പുള്ളിയാണോ വില്ലൻ ?
വളരെയധികം ഫീലോടുകൂടെ വായിക്കാൻ പറ്റുന്നുണ്ട്, അതിഥിയെ ഇഷ്ടമായി വിനുവും അതിഥിയും പ്രണയിക്കാതെ എന്തിനും കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട്സ് ആവട്ടെ, മുൻപ് അതിഥിക്ക് പണി കൊടുത്ത ചെറ്റക്ക് നല്ലൊരു പണി തിരിച്ച് കൊടുക്കട്ടെ
പിന്നെ സമയബന്ധിതമായി ഒരോ ഭാഗവും തരുന്നതിന് ഒരു ബിഗ് താങ്ക്സ്
Bro 20 page kazhinjathu pollum feel cheythilla pettannu thanne afutha part idumo
kollam .Adipoli.
nayagan onnu. naigamar munnu.
vinodhtinte samayam.
kathirikkunnu.
❤️❤️❤️
Kollam nalla feel aayirinnu… Aditi nalla character…. Waiting for the next part.
Nice try bro..orupadishtavunundu waiting for next
സന്ധ്യ ഇനി അവിടത്തെ കുട്ടി ആകുമോ?????, ????
അതിഥി ഏക മകൾ എന്നല്ലേ പറഞ്ഞത്… അത് കൊണ്ട് ആവില്ല ?
❤️❤️❤️
Hai
?