ഞാൻ സ്വയം ആ ടവ്വൽ ഉപയോഗിച്ച് അവളുടെ കവിളിലെ കണ്ണുനീർ ഒപ്പി…
അതിഥിയുടെ മാനസികാവസ്ഥ ശരിയല്ല എന്ന് കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു…
“നമുക്ക് ഇവിടെ നിന്ന് ഇറങ്ങിയാലോ..??”
മറുപടിയായി അവള് ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.. അങ്ങനെ ഞാനും അതിഥി യും അവിടെ നിന്ന് ഇറങ്ങി..
കാറിലേക്ക് കയറുമ്പോൾ അതിഥിയെ കൂട്ടി വീട്ടിലേക്ക് അല്ല പോകേണ്ടത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു…
ഞാൻ വണ്ടി നേരെ അടുത്തുള്ള ബീച്ചിലേക്ക് ആണ് ഓടിച്ചത്…
ബീച്ചിൽ എത്തിയപ്പോൾ എന്താ ഇവിടെ എന്ന അർത്ഥത്തിൽ അവള് എന്നെ നോക്കി.
ഞാൻ അവളോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു…
അങ്ങനെ ഞാനും അതിത്യുടെ കൂടെ ആ മണൽ പരപ്പിലൂടെ നടന്നു…
ഈ സമയത്ത് നല്ല വെയിൽ ആണ്..
എങ്കിലും അത്യാവശ്യം ആളുകൾ ഒക്കെ ഉണ്ട് ബീച്ചിൽ..
അതിഥി സ്വാഭാവികം ആയും വലിയ ആലോചനകളിൽ ആയിരിക്കും എന്ന് അറിയുന്നത് കൊണ്ട് ഞാൻ അവളെയും കൂട്ടി കുറച്ച് മാറി ഒരു തണലിൽ ബെഞ്ചിൽ പോയി ഇരുന്നു…
അവള് എന്നെ നോക്കുന്നില്ല.. ദൂരെ ആർത്തലച്ചു വരുന്ന സമുദ്രം നോക്കി ഇരിപ്പാണ്..
അവളുടെ മനസ്സിൽ ഇപ്പൊൾ ഇതിനേക്കാൾ വലിയ ഒരു സമുദ്രം ആർത്തലക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു…
നിശബ്ദത ഭേദിച്ച് കൊണ്ട് അതിഥി സംസാരിച്ച് തുടങ്ങി…
“വിനോദ്.. തനിക്ക് ഡിപ്രഷൻ എന്താണ് എന്നറിയാമോ…??”
“ശരിക്കും അറിയില്ല… പക്ഷേ.. ജീവിതത്തോട് തോന്നുന്ന ഒരു തരം മടുപ്പ് ആണെന്ന് തോന്നുന്നു…”
“ആ മടുപ്പ് എവിടെ നിന്ന് ഉണ്ടാകുന്നു എന്നറിയാമോ..??”
No words bro..really heart touching❤️❤️❤️❤️keep going
Waiting bro
Nice story ?
Love Or hate continue bro pls
Pakuthik vech nirtharuth
Ath orupaad bad aakum
All the best
Wow ohh my god
Vere level broooo mr: Rahul
Curiosity akunnund mutheeeee
Katta waiting for the nxt part
Ee kadhayude valiya oru attraction broyude writing speed aan..!
Ippo ooro dhivasavum ezhunnelkkunnath ee kadha vaayikkaan aan
Super bro pwolikk..!❤️❤️❤️
Nalla katha thx bro ,?
Nice ayii varununde bro
Rahul RKJanuary 15, 2021 at 12:44 AM
വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
With ❤️
RRK
എന്താണ് പറയേണ്ടത്…. എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ?
മനോഹരമായ കഥ…. നന്നായി എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❣️
Hello RK,
എന്റെ പാർട്ടും പൊളിച്ചു…. Waiting for next….
Machaney Kadha super aayittund Keep going
With love
Askar
കൊള്ളാം,അപ്പോ വിനോദിന്റെ ദൗത്യം ഒരു പടി കൂടി മുന്നേറി അല്ലേ. അങ്ങനെ പതിയെ പതിയെ എല്ലാം set ആകട്ടെ. അവസാനത്തെ സസ്പെൻസ് എന്താണാവോ
Keep going bro loving it ??
വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
With ❤️
RRK
Hi RAHUL R K
കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.
Thanks…..
⚘⚘⚘റോസ്⚘⚘⚘
സബ്‌മിറ്റ് ചെയ്തു പക്ഷെ വന്നില്ലല്ലോ
വന്നില്ലാ
Boss, kadha ezhyuthuvanel igane you ne pole ezhuthanam…vere aarayalum ithupole oru super story katta waiting ennee aakkiyene.. you are super boss.
എന്റെ പോന്നു മോനെ, ഒട്ടും ലാഗ് ഇല്ലാണ്ട് ഒരു തുടർകഥ വായിക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ് അതും കാമ്പുള്ളൊരു കഥ. നന്ദി
സ്വന്തം
ചെകുത്താൻ
kidu
ഈ ഭാഗവും പൊളിച്ചു….. കട്ട വെയിറ്റിങ്….
kollam excellent work bro,
keep it up and continue bro…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം വളരെ നന്നായിരുന്നു.
പിന്നെ ഒരു റിവഞ്ച് അതിനുള്ള സാദ്ധ്യത ഉണ്ടോ?……
ഇതിനിടയ്ക്ക് love or hate എന്ന കഥയ്ക്ക് self review ചെയ്‌തോ ?
രാഹുൽ വീണ്ടും വീണ്ടും ഒരേ പൊളി. പിന്നെ ലോവർ ഓർ ഹേറ്റ് അതുകൊണ്ട് വന്നത് നന്നായി?? അപ്പോൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
കഥകൾ കോമിൽ ഉണ്ട്, പക്ഷെ വായിക്കാതെ ഇരിക്കുന്നതാണ് നല്ലത്, believe me ?
athentha bro??
Thanks Dear
ഇത്ര വേഗം അടുത്ത part ഇട്ടതിനും
കഥയിലെ suspends ശരിക്ക് loved it .
Intresting????
Chumma poli ????
Chettoi poli???
Broyi pwoliyee
Adutha part pettannavatt❤️❤️
“Submit cheythu. Udan varum” enha comment nokki vanhavarundo
?❤️?❤️
എൻ്റെ പൊന്നോ…കിടു ?❣️
ഇതിനിടയിൽ Love Or Hate എന്ന സ്വന്തം കഥയെ മെൻഷൻ ചെയ്തു അല്ലെ ഗൊച്ചു ഗള്ളൻ ഇഷ്ട്ടായി❤️. പക്ഷേ അതിന്ടെ ക്ലൈമാക്സ് പാർട്ട് മാത്രം പോരാ പെട്ടന്ന് തീർന്നുപോയ പോലെ. എന്നാലും സാരമില്ല
ഹോസ്പിറ്റലിൽ എന്താ എന്തുപറ്റി
പിന്നെ ഒരു സന്തോഷം ഉണ്ട് അധികം wait ചെയ്യിപ്പിക്കാതെ തന്നെ Next പാർട്ടുകൾ തരുന്നുണ്ടാലോ ❤️❤️