Soul Mates 7 [Rahul RK] 863

“ഞാൻ അതൊന്നും മറന്നിട്ടില്ല…”

 

“ശരി.. ഞാൻ ഇപ്പൊ എന്താ വേണ്ടേ.. സന്ധ്യയ്ക്ക് നിന്നെ ഇഷ്ടമാണോ എന്നറിയണം.. അത്ര അല്ലേ ഒള്ളു..”

 

“ഡയറക്റ്റ് ആയി പറഞാൽ അത് തന്നെ…”

 

“അയ്യോ മോൻ്റെ ഒരു പൂതി.. നീ ആരാ കാസിനോവയോ… അതോ ഗന്ധർവ്വനോ.. കാണുന്ന പെൺപിള്ളേർ മുഴുവൻ അങ്ങ് മയങ്ങി വീഴാൻ…”

 

“എടി എടി അസൂയ പെട്ടിട്ട് കാര്യം ഇല്ലെടി.. കാണാൻ കൊള്ളാവുന്നവർ എവിടെ പോയാലും ഇത് പോലെ ഫാൻസ് ഉണ്ടാകും..”

 

“അത് കാണാൻ കൊള്ളവുന്നവർ അല്ലേ..”

 

“എന്താ..??”

 

“ഒന്നില്ല.. ഞാൻ അന്വേഷിച്ചിട്ട് നാളെ പറയാം.. പോരെ..”

 

“ആ മതി…”

 

ഫോൺ കട്ട് ചെയ്ത് ഞാൻ ഉറക്കത്തിലേക്ക് കടന്നു…

????????

 

പതിവ് പോലെ നേരത്തെ എഴുന്നേറ്റു.. പക്ഷേ പോകേണ്ടത് ഓഫീസിലേക്ക് അല്ലല്ലോ അതിഥിയുടെ വീട്ടിലേക്ക് അല്ലേ…

 

രാവിലെ മുതൽ വൈകുന്നേരം വരെ കോഡ് എഴുതണ്ട എന്നതൊഴിച്ചാൽ ഈ പണിയും അത്ര എളുപ്പം ഒന്നുമല്ല…

പിന്നെ അതിഥിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റും എന്നുള്ളത് മാത്രം ആണ് ഒരു ആശ്വാസം..

 

അങ്ങനെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ഞാൻ അതിഥിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

ട്രാഫിക്ക് ബ്ലോക്കും, തിക്കും തിരക്കും ഒക്കെ കഴിഞ്ഞ് ഞാൻ ആ വലിയ വീട്ടിൽ എത്തി…

 

ഇത്തവണ ഗേറ്റിൽ എന്നെ ആരും തടഞ്ഞില്ല…

ഞാൻ നേരെ വീടിനടുത്തേക്ക് നടന്നു…

സിറ്റ് ഔട്ടിൽ തന്നെ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു…

എന്നെ കണ്ടതും വളരെ സന്തോഷത്തോടെ തന്നെ അവർ ചിരിച്ച് കൊണ്ട് എഴുന്നേറ്റു…

 

നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

The Author

64 Comments

Add a Comment
  1. No words bro..really heart touching❤️❤️❤️❤️keep going

  2. Nice story ?
    Love Or hate continue bro pls
    Pakuthik vech nirtharuth
    Ath orupaad bad aakum
    All the best

  3. Wow ohh my god

    Vere level broooo mr: Rahul

    Curiosity akunnund mutheeeee

    Katta waiting for the nxt part

  4. Ee kadhayude valiya oru attraction broyude writing speed aan..!

    Ippo ooro dhivasavum ezhunnelkkunnath ee kadha vaayikkaan aan

    Super bro pwolikk..!❤️❤️❤️

  5. Dracula Prince of Darkness ⭕???

    Nalla katha thx bro ,?

  6. മുത്തുമണി

    Nice ayii varununde bro

  7. Rahul RKJanuary 15, 2021 at 12:44 AM
    വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
    നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
    ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
    With ❤️
    RRK

    എന്താണ് പറയേണ്ടത്…. എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ?

    മനോഹരമായ കഥ…. നന്നായി എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❣️

  8. ശ്രീദേവി

    Hello RK,

    എന്റെ പാർട്ടും പൊളിച്ചു…. Waiting for next….

  9. Machaney Kadha super aayittund Keep going

    With love
    Askar

  10. കൊള്ളാം,അപ്പോ വിനോദിന്റെ ദൗത്യം ഒരു പടി കൂടി മുന്നേറി അല്ലേ. അങ്ങനെ പതിയെ പതിയെ എല്ലാം set ആകട്ടെ. അവസാനത്തെ സസ്പെൻസ് എന്താണാവോ

  11. Keep going bro loving it ??

  12. വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
    നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
    ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
    With ❤️
    RRK

    1. ⚘⚘⚘റോസ്⚘⚘⚘

      Hi RAHUL R K

      കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.

      Thanks…..

      ⚘⚘⚘റോസ്⚘⚘⚘

    2. സബ്‌മിറ്റ് ചെയ്തു പക്ഷെ വന്നില്ലല്ലോ

      1. വന്നില്ലാ

  13. Boss, kadha ezhyuthuvanel igane you ne pole ezhuthanam…vere aarayalum ithupole oru super story katta waiting ennee aakkiyene.. you are super boss.

  14. ചെകുത്താൻ

    എന്റെ പോന്നു മോനെ, ഒട്ടും ലാഗ് ഇല്ലാണ്ട് ഒരു തുടർകഥ വായിക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ് അതും കാമ്പുള്ളൊരു കഥ. നന്ദി
    സ്വന്തം
    ചെകുത്താൻ

  15. ഈ ഭാഗവും പൊളിച്ചു….. കട്ട വെയിറ്റിങ്….

  16. kollam excellent work bro,
    keep it up and continue bro…

  17. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം വളരെ നന്നായിരുന്നു.

    പിന്നെ ഒരു റിവഞ്ച് അതിനുള്ള സാദ്ധ്യത ഉണ്ടോ?……

  18. ഇതിനിടയ്ക്ക് love or hate എന്ന കഥയ്ക്ക് self review ചെയ്‌തോ ?

  19. രാഹുൽ വീണ്ടും വീണ്ടും ഒരേ പൊളി. പിന്നെ ലോവർ ഓർ ഹേറ്റ് അതുകൊണ്ട് വന്നത് നന്നായി?? അപ്പോൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. കഥകൾ കോമിൽ ഉണ്ട്, പക്ഷെ വായിക്കാതെ ഇരിക്കുന്നതാണ് നല്ലത്, believe me ?

  20. Thanks Dear
    ഇത്ര വേഗം അടുത്ത part ഇട്ടതിനും
    കഥയിലെ suspends ശരിക്ക് loved it .

  21. Intresting????
    Chumma poli ????

  22. ജഗ്ഗു ഭായ്

    Broyi pwoliyee
    Adutha part pettannavatt❤️❤️

  23. “Submit cheythu. Udan varum” enha comment nokki vanhavarundo

  24. ?❤️?❤️

  25. എൻ്റെ പൊന്നോ…കിടു ?❣️

  26. ഇതിനിടയിൽ Love Or Hate എന്ന സ്വന്തം കഥയെ മെൻഷൻ ചെയ്തു അല്ലെ ഗൊച്ചു ഗള്ളൻ ഇഷ്ട്ടായി❤️. പക്ഷേ അതിന്ടെ ക്ലൈമാക്സ്‌ പാർട്ട്‌ മാത്രം പോരാ പെട്ടന്ന് തീർന്നുപോയ പോലെ. എന്നാലും സാരമില്ല
    ഹോസ്പിറ്റലിൽ എന്താ എന്തുപറ്റി

    പിന്നെ ഒരു സന്തോഷം ഉണ്ട്‌ അധികം wait ചെയ്യിപ്പിക്കാതെ തന്നെ Next പാർട്ടുകൾ തരുന്നുണ്ടാലോ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *