“അതറിയില്ല… പക്ഷേ വിനോദ് കുമാർ ഇവിടെ അല്ലേ താമസിക്കുന്നത്.. എങ്ങോട്ടാ പോയത്.. എപ്പോ വരും എന്നൊക്കെ ചോദിച്ച് ഒന്ന് രണ്ട് തമിഴന്മാർ വന്നിരുന്നു എന്ന് സുമ പറഞ്ഞു…”
“ഹും.. കൂട്ടുകാർ ആരെങ്കിലും ആകും ചേട്ടാ..”
“ഹും.. ശരി എന്നാല്..”
അങ്ങനെ പുള്ളി താഴോട്ടും ഞാൻ ഫ്ലാറ്റിൻ്റെ അകത്തേക്കും കയറി..
ഫ്ലാറ്റിലെ ക്ലീനിംഗ് ലേഡി ആണ് സുമ ചേച്ചി..
എന്നാലും എന്നെ അന്വേഷിച്ച് ആര് വരാനാ ഇവിടെ…
കൂട്ടുകാർ എന്ന് പറയാൻ അങ്ങനെ ആരും ഇല്ലല്ലോ..
ഉളളവർ ഒക്കെ എന്നെ വിളിച്ചിട്ട് അല്ലേ വരൂ…
ആരെങ്കിലും ആകട്ടെ.. ആവശ്യക്കാർ ആണെങ്കിൽ ഇനിയും വരുമല്ലോ…
അങ്ങനെ ഞാൻ ഫോൺ എടുത്ത് അമ്മാവനെ വിളിക്കാൻ തീരുമാനിച്ചു…
“ഹലോ മോനെ..”
“അമ്മാവൻ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു…”
“ഞാൻ വെറുതെ വിളിച്ചതാണ് മോനെ.. ആതുമോൾ ടെ കാര്യങ്ങളും കൂടി അറിയണം.. അവളെ നിൻ്റെ അമായി എന്നും വിളിക്കാറുണ്ട്.. എന്നാലും നിൻ്റെ ഒരു കണ്ണ് അവളുടെ മേലെ വേണം കേട്ടോ..”
“അത് പിന്നെ പറയണോ അമ്മാവാ.. ഞാൻ നോക്കി കോളാം..”
“അത് മതി.. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ.. ആതുവിന് ഒരു കല്യാണ കാര്യം ഇങ്ങനെ ശരിയായി വരുന്നുണ്ട്… അവർ പറഞ്ഞത് പ്രകാരം ആദ്യം തന്നെ ജാതകം അങ്ങ് നോക്കി.. നല്ല പൊരുത്തം ഉണ്ട്.. ചെക്കൻ അമേരിക്കയിൽ ആണ്.. അടുത്ത മാസം നാട്ടിൽ വരും.. അപോ മോൻ അവളെയും കൂട്ടി അടുത്തമാസം ഇങ്ങോട്ട് വരണം…”
ഞങ്ങൾ രണ്ടാളും മുറിക്ക് പുറത്തിറങ്ങി താഴേക്ക് നടക്കുമ്പോൾ ആണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്…
നോക്കിയപ്പോൾ ഓഫീസിൽ നിന്നും ആണ്… ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു…“ഓകെ.. അയം.. കമിങ്..””
.
.
.
.
ഓഫീസിൽ ഇപ്പൊ എന്താ പ്രശനം… അത് മാത്രം അല്ല ഈ നമ്പർ ഏതാ… ആരാ ഇപ്പൊ എന്നോട് സംസാരിച്ചത്..??
രാഹുൽ ബ്രോ. ഓഫീസിൽ നിന്നാണെന്ന് കോൾ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ എങ്ങനെ മനസ്സിലായി. പിന്നെ ചോദിക്കുന്നു. ഇതെത്ര നമ്പർ എന്ന്. അറിയാതെ പറ്റിയതാണോ. അതോ true caller ആണോ. അങിനെ ആണേൽ ഓക്കേ ആണ് ?
കഥ അടിപൊളി ആകുന്നുണ്ട് കേട്ടോ.
അതൂനേ കാണാൻ വരുന്ന അമേരിക്ക കാരൻ കെവിൻ റീചാർഡ് ആകുമോ ?
8part ayi oru kambi polum elA
Broyi e page kambikatha ennannu alatha mangalam, vanitha ala
Than vayikkandado ?
Ath athrollu?✌️
?
Onnu podoo pooyi vere story vayik
Adipoli
Super????…
Allam day ooro part… Ath kollam?