Soul Mates 8 [Rahul RK] 864

ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്

 

“വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ…”

Soul Mates Part 8

Author : Rahul RK | Previous Part

Episode 08 Revolution

 

നീതു ചേച്ചിയുടെ മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ ചെറുതായി ആധി തുടങ്ങി..

 

ഹോസ്പിറ്റലിൽ ഇപ്പോള് എന്തിനാ ചെല്ലാൻ പറയുന്നത്..??

ആർക്കെങ്കിലും എന്തെങ്കിലും അപകടം..

അതിഥിയോട് തൽക്കാലം ഒന്നും പറയാതെ ഞാൻ വണ്ടി ഹോസ്പിറ്റലിലേക്ക് ഓടിച്ചു…

 

വീട്ടിലേക്കുള്ള ദിശയിലേക്ക് അല്ല പോകുന്നത് എന്ന് കണ്ടതും അതിഥി എന്നോട് കാര്യം തിരക്കി..

 

“വിനോദ്… നമ്മൾ എങ്ങോട്ടാ പോവുന്നത്..??”

 

“അത്.. അതിഥി.. നീതു ചേച്ചി ഏതോ ഫ്രണ്ടിനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നിട്ടുണ്ട് അപ്പോ നമുക്ക് ചേച്ചിയെ കൂടി പിക്കു ചെയ്തിട്ട് പോവാം…”

 

“ഹും ശരി..”

 

ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിക്കാത്ത കൊണ്ടാവും അതിഥി ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ചത്…

The Author

87 Comments

Add a Comment
  1. ഈ ഭാഗവും അതിമനോഹരം

  2. ಆರವ್ ಕ್ರಿಸ್ನಾ

    ?❤️❤️

  3. American payyan kevin aavarudhu

  4. Thanks dear friends.. Part 09 submitted successfully…

    With ❤️
    RRK

    1. ജഗ്ഗു ഭായ്

      ❤️❤️❤️?????❣️❣️??♥️????????????????????????????????????????????????❣️?♥️

  5. വേഗത്തിൽ ഒരോപാർട്ടും തരുന്നതിന് വളരെ നന്ദിയുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    അടുത്ത ഭാഗങ്ങളും വളരെ വേഗം പൂർത്തിയാക്കാൻ ആശംസിക്കുന്നു.
    ??????????

  6. Bro thanks for a beautiful സ്റ്റോറി പിന്നെ fist half കഴിന്നെന്ന് വെച്ച് അടുത്ത part വൈകിപ്പിക്കല്ലേ oru requestaan ആ flow പോവും plz

  7. Such a thrilling story…..
    ഒരു സംശയം…
    ആരാണ് നായിക??

  8. സൂപ്പർ

  9. Iam waiting ???

  10. രുദ്ര ശിവ

    ❤️❤️❤️❤️❤️

  11. ബ്രോ ഒരു സംശയം കെവിൻ ആണോ ആതിരയെ കെട്ടാൻ പോകുന്നത് അവനെ കൊല്ലണം വെറുതെ വിടരുത് ഇത് ഒരു അപേക്ഷയാണ് അവനെ പോലെ ഉള്ളവർ ജീവിച്ചിരിന്നു കൂടാ പിന്നെ പാവം അഥിതി അവൾക്കു അവനെ കൊടുത്താൽ മതി ആതിരയെ അവന്റെ സിസ്റ്റർ ആക്കി മാറ്റിയേക്ക്??

  12. സന്ധ്യ, അതിഥി. ഇവര് രണ്ട് പേരും ലവനെ കെട്ടിപ്പിടിച്ചല്ലോ ? അതിനു മാത്രമുള്ള ബന്ധമൊക്ക അവർ തമ്മിൽ ഉണ്ടായി തുടങ്ങിയോ ?

    1. Sandhya have a pure infatuation towards Vinod. May be it will turn around to a real loving relation.

      In Aditi’s case, Aditi have a strong connection towards Vinod because he helped her on her difficult life situations and try to solve her problems. Also he is the main reason for the rejoining of her family.
      But she also doesn’t have a love relationship with him. We will see in the future episodes.
      Thanks

  13. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഇത്രപെട്ടെന്ന് ഒരോപാർട്ടും തരുന്നതിന് ഒരു ബിഗ് സല്യൂട്ട്.ആകാംക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…?

  14. Appo adi urappayi. Njanum ithupolae thannae. Ethnokkae nalla karyagal cheythalum vazhiyaepokunna adimotham ingottuthannae kittum????

  15. ?❤️

  16. 2nd half eppo varum

  17. കഥ നന്നായിട്ടൊണ്ട്… എന്നാലും എനിക്ക് അറിയാൻപാടില്ലാത്തോണ്ട് ചോതിക്കുവാ ഇതിലിപ്പോൾ ആരാ നായിക…… ????

  18. ജഗ്ഗു ഭായ്

    Broyi ????

  19. Aa kettan varunnavan kevin ano
    Enthayalum kiduvayittunde
    Sandhyayude pranayam sathyamayirunno
    Anenkil orikalum aval athe avalude alkarode paranje avanitte paniyan nokkillarunnu
    Pinne @Nikila ane first comment ittathe ithe avarkullathe
    Sandhya enthe kandittane ishtapettathe enne
    Avalude true love ano ennorapillallo ithuvare anekil angane prathyekichu karnam veno pranyam mottidan
    Athe thannethane ange undayi varum

    Appo waiting for next part

  20. തല എടുക്കുമോ ?
    അമേരിക്കൻ ചെക്കൻ കെവിൻ ആണെങ്കിൽ തീർന്നില്ലേ (കണ്ണ് ചുവക്കാണ് പല്ല് കടിക്കണ് ബിജിഎം) പൊളിക്കില്ലേ ഇസിയായി പ്രതികാരം

    1. Ithu ente doubt anu nee enthina chodhiche?

  21. Oru prathikaram venam ennale oru rasam ollu aarelumokke chavattee

  22. കിടുക്കി ബോസേ ❤

  23. entammo pwoli pwoli…!!!!

  24. രാഹുൽ ബ്രോ കഥ വളരെ നന്നായിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ ഒടുക്കത്തെ വെയ്റ്റിംഗ് ആയിരുന്നു ഇതിന് വേണ്ടി ഒന്നും പറയാനില്ല സൂപ്പർ . ഒത്തിരി സ്നേഹം ??

  25. Aaahhh ath polichu
    ഇപ്പളാ കഥയ്ക്കൊരു ഉണർവ് വന്നത്

    ഒരു കിടിലം ഫൈറ്റ് സീൻ പ്രതീക്ഷിക്കുന്നു .

    വെയ്റ്റിംഗ് 4 the nxt part

  26. സംഭവം കൊളളാം. എന്നാലും ഒരു സംശയം, സന്ധ്യ എന്തു കണ്ടാണ് അവനെ പ്രേമിച്ചത് ?. അതിനു മാത്രമുള്ള ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നോ ? ഇനി ഇത് ഡാർക്ക്‌ എൻഡിങ് ആയി മാറുമോ ?

    1. Sandhya have a infatuation towards Vinod.

      Since there are multiple heroines, each reader wants the story to end with each heroine. Therefore, it is difficult to satisfy everyone. But the end of this story will do justice to this story. As each stage goes through each of the heroines and their backstory, readers will no longer have doubts in the coming parts.

  27. Rahul broo superr
    1st half polichuuu
    Inny 2nd halfine wait chayyunu..
    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *