ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി..
ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക..
Soul Mates Part 9
Author : Rahul RK | Previous Part
Episode 09 Escape
തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി…
പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി…
ശേ.. ഏത് നേരത്താണാണോ അവളെ കേറി അടിക്കാൻ തോന്നിയത്…
എന്നാലും ഇത്ര പെട്ടന്ന് അവള് അത് അവളുടെ വീട്ടിൽ പോയി പറഞ്ഞോ…
ഇനി ഏതായാലും വരുന്നിടത്ത് വച്ച് കാണാം..
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു…
കുറച്ച് ദൂരം പൊന്നപോൾ തന്നെ ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി..
ചെറിയ ടെൻഷനോടെ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി ഫോൺ പുറത്തെടുത്തു…
നോക്കിയപ്പോൾ ഒപ്പോസിറ്റ് ഫ്ലാറ്റിലെ പിള്ള ചേട്ടൻ ആയിരുന്നു
“ഹലോ ചേട്ടാ..”
“നീ എവിടെയാ വിനു..??”
“ഞാൻ ഒന്ന് ഓഫീസ് വരെ പോന്നതാ.. എന്ത് പറ്റി ചേട്ടാ…”
“ഇവിടെ ഫ്ലാറ്റിൽ ആകെ പ്രശനം ആണ് നീ ഇപ്പൊ ഇങ്ങോട്ട് വരണ്ട…”
“പ്രശ്നമോ..?? എന്ത് പ്രശനം..??”
“ആ രാമ സ്വാമി നായ്ക്കരുടെ ആളുകൾ വന്ന് ഇവിടെ മൊത്തം അരിച്ച് പെറുക്കിയിട്ടാ പോയത്.. നിന്നെ അന്വേഷിച്ച് ആണ് അവർ വന്നത്.. അല്ല നീയും അവരും തമിൽ എന്താ പ്രശനം…??”
രാമ സ്വാമി നായ്ക്കർ ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഈ അവസ്ഥയിൽ അത് സന്ധ്യയുടെ അച്ഛൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു…
കാര്യങ്ങള് ഇത്രക്കും പ്രശനം ആകും എന്ന് സത്യം പറഞാൽ കരുതിയിരുന്നില്ല..
ഫ്ലാറ്റിലേക്ക് ഇപ്പൊ പോയാൽ പണി കിട്ടും എന്ന് ഉറപ്പാണ്..
“ശരി ചേട്ടാ.. ഞാൻ.. ഞാൻ നോക്കി കൊളാം…”
❤️❤️❤️❤️❤️
Njanum?
Submit ചെയ്തു എന്നുള്ള മെസേജ് കാണാനാ ഞാൻ കാത്തിരിക്കുന്നത്
Njaanum..!???❤️
njaaanuummmmmmm……………………….
Njanum
Bro Poli kathayaanu…… ea kadhayile thudarnnulla episode kalil romance kurach kootti ezhuthamo……. athayathu pranayarangangal kurach kooduthalaayi ulpeeduthamo…….. adhithy um nammude nayakanum onnikanamenn agrahikkunnu
Piney twist
Nalla story nigal pwoli aanetto
Dear friends, due to some busy schedules, not submitted the 10th part by today. So no releases for tomorrow.
Planned something special for part 10 and i will upload it by tomorrow evening.
I’ll update you guys after submitting. Thanks
With ❤️
RRK
Madhi bro oru kozhappavum illa ???
Page kootti thanne itto???
No problm rahul
Take your time bro
Thanks for the Update bro..!❤️
???
Submit cheytho bro? Any updates??
സബ്മിറ്റ് ചെയ്തോ
അടിപൊളി,കഥ action സീക്വൻസിലേക്ക് പോവുകയാണല്ലോ, എല്ലാം കൂടി ഉഷാറാവട്ടെ
നാളെ ഉണരുമ്പോൾ അടുത്ത പാർട്ട് കാണും എന്ന വിശ്വാസത്തിൽ…… ഉറങ്ങാൻ പോകട്ടെ
♥️♥️❤️❤️
♥️♥️
Pattikkak ann man 0ru part sharik5 pages kkodella ?
Rahul bro എല്ലാ ദിവസവും കഥ ഇടുന്നുണ്ട്. അത് ബ്രോയുടെ നല്ല മനസ്സ്.
അപ്പോ പേജ് കുറവാണെന്നു പറയുന്നത് ചെറ്റത്തരം ആണെന്നാണ് എൻ്റെ അഭിപ്രായം.
പറ്റിലെങ്കി പോടെയ്
Rahul bro uyir..!❤️❤️❤️
❤️❤️❤️♥️♥️♥️♥️
അതന്നെ ഒരു ദിവസം 2 പാർട്ട് വരെ പോസ്റ്റുന്നു
Ayn ninnodaaraa choiche?monee..abhipraayam parayum ithu ante bappante tharavadonnum allallo?
അത്രക്ക് കഴപുണ്ടെങ്കിൽ മോൻ ഒരു കഥ എഴുതി കാണിക്ക്.
ഇക്ക കാണട്ടെ..!
എന്നിട്ട് ബേണെങ്കിൽ മ്മൾ പൊറോട്ടേം ഏർചീം മേടിച്ച് തര..!
പിന്നെ അഭിപ്രായം മ്മള് അൻ്റെ ബാപ്പാൻ്റെ തറവാട്ടിൽ ആയാലും പറയും. അതുകൊണ്ട് മോൻ അത് വിട്…!
Waiting for next part
superb❤️❤️❤️❤️
രാഹുൽ ഭായ് മനപ്പൂർവ്വം ഇത്രയും നാൾ ഞാൻ അങ്ങയുടെ ഈ നോവൽ വായിക്കാതെ മാറ്റിവെച്ചു… കാരണം അങ്ങയുടെ നോവലുകൾ ഒന്നിച്ചു വായിക്കുമ്പോൾ ഒരു പ്രത്യേക സുഖം ഉണ്ട് അതിനാലാണ്.. അത് തെറ്റായി ഇല്ല എന്ന് എനിക്ക് 100% ഉറപ്പായി.. ഒരു സിനിമ കാണുന്ന രീതിയിൽ ആണ് ഞാൻ ഈ ഭാഗം വരെ വായിച്ചു തീർത്തത്.. ഈ ഭാഗത്തിൽ കണ്ട ഒരു ചെറിയ തെറ്റ് ഇതോടൊപ്പം ഞാൻ ഒന്ന് ചൂണ്ടിക്കാണിക്കട്ടെ… ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആകാം… അതിഥിയുടെ അച്ഛൻ അവർക്ക് എസിയുടെ ടിക്കറ്റ് ആണ് എടുത്തു കൊടുത്തത്… കഥയുടെ ഈ ഭാഗത്തിന് അവസാനം പറയുന്നുണ്ട് ജനല് പോലും തുറക്കാൻ പറ്റാത്ത കാറ്റ് തണുപ്പാണെന്ന്… എസിൽ ആണെങ്കിൽ നമ്മൾക്ക് ജനൽ തുറക്കാൻ പറ്റില്ലല്ലോ…. ഒന്ന് ശ്രദ്ധിച്ചു നോക്കുക… എന്റെ തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക… അതുപോലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ
Really it’s a mistake bro. I find it after submitting. I hope you guys will forgive that..
❤️
Rrk
സ്നേഹം മാത്രം……❤❤❤♥♥
ഞാനും അത് ശ്രദ്ധിച്ചു.. പിന്നെ ഇന്ററസ്റ്റ് കൂടിയ സമയം ഇതൊക്കെ അങ്ങു വിട്ടുകളഞ്ഞു… Ac coachil ഗ്ളാസ് തുറക്കാന്‍ പറ്റില്ല.. നമ്മൾ അങ്ങനെ ഉള്ള ചെറിയ തെറ്റ് ഒക്കെ അങ്ങ് മറക്കും.. നമുക്ക് ഈ കഥാ മതി
Vegan tharanam aduthe part plz?
അടിപൊളിയേ……..???
Good writing ✍️ Bro
Speed man good
Super story
Yendayi bro next part submit cheytho ??
Katta waiting
ഇനി വിനുവും ആതിരയുടെയും ആകുമോ കല്യാണം ഉറപ്പിക്കുന്നത്. എന്തായാലും നീ ആവുന്നത് കൊണ്ട് അധികം കാത്തിരിക്കേണ്ടല്ലോ
ഹേയ് ഒരിക്കലുമില്ല…. ചിലപ്പോൾ അതിഥിയെ ചതിച്ചുവെന്ന് പറയുന്ന കാമുകൻ ആകുമോ അമേരിക്കകാരൻ ? ????
Rahul angane silly akarilla
Nokkam ….
H h ആയിരിക്കാം… ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട് ല്ലോ.. കാണാം കാത്തിരിക്കാം
Thamks കഥ പെട്ടെന്ന് തന്നതിന് super എന്ന് പറയണ്ട കാര്യമില്ലല്ലോ
Anyone please help, ഒരു കഥയുടെ പേര് കിട്ടാൻ ആണ് അതിൽ അച്ഛനും അമ്മയും അനിയനും അപകടത്തിൽ മരിച്ചിട്ട് നായകൻ കൂട്ടുകാരൻ്റെ കൂടെ ഒരു വീട്ടിൽ താമസിക്കാൻ പോകുന്ന കഥ. അവിടെ വെച്ച് പുള്ളി ലക്ഷ്മി എന്നൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. ഈ കഥയുടെ പേര് ആർക്കെങ്കിലും അറിയുമോ please help
Story name :Praanasakhi
Author:chekuthane snehicha malakha
പ്രണാസഖി
Thank you
Superb
hi rahul
wish u all the best
Thanks dear friends.. Part 10 submitted successfully…
With
RRK
E oru commentn vendi anu nan kathirikunnath
??
എന്തായാലും കഥയിലെ നായകൻ സൂപ്പർഹീറോയും ഡേവിളും ഒന്നും അല്ലാത്തൊണ്ടു എന്താകുന്നു എന്ന് നോക്കാം ❤❤
കഥക്ക് നല്ല ഒഴുക്ക് ഫീൽ ചെയ്യുന്നുണ്ട്.പേജുകൾ മറിയുന്നത് അറിയുന്നില്ല.daily ഓരോ part ഇടുന്നത് കൂടുതൽ ആകർഷകമാണ്. ഇതുപോലെ മുൻപോട്ടു പോവാൻ സാധിക്കട്ടെ❤️❤️
കഥയുടെ പോക്ക് കൊള്ളാം… എന്തായലും അടുത്ത partinu വേണ്ടി wating