എടാ മൈരാ 4 മണിക്ക് നീ സൈറ്റിലെ മണൽ എണ്ണാൻ പോകുവാണോടാ അണ്ടി …
എടാ ഇന്നലെ രാത്രി ആട അറിയുന്നേ കണ്ണൂർ ആണ് ഇനി കളി എന്ന് അതാ.. നീ ഒന്ന് വാടാ.
അ ശെരി മൈര് വാ നീ വീട്ടിലെത്തീട്ട് വിളിക്ക്.
ഒകെ ഡാ ഞാൻ ഇറങ്ങി……
ഒരു 30 മിനിറ്റ് കൊണ്ട് തന്നെ അവൻ എന്നെ റായിൽവെ സ്റ്റേഷനിൽ എത്തിച്ചു അവൻ നാലു തെറിയും വിളിച് തിരിച്ചു പോയി.
എനിക്കുറപ്പായിരുന്നു ആ മൈരൻ അങ്ങനെ എന്തേലും ഒക്കെ പറയുമെന്ന് കാരണം അപ്പുറത്ത് ഞാൻ ആണെങ്കിൽ ഇതിനപ്പുറം പറയുമായിരുന്നു.
അതും ആലോചിച് ഞാൻ തിരിഞ്ഞ് പ്ലാറ്റഫോംമിലേക്കു നടക്കുമ്പോൾ ആണ് രണ്ട് പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത്.
സംഗതി അവര് അവൻ വിളിച് പോയ തെറി മൊത്തത്തിൽ കേട്ടിട്ടുണ്ട്.
ഞാൻ നടക്കുമ്പോ പിറകിൽ നിന്നും അടക്കിപിടിച്ചിട്ടുള്ള ചിരി എനിക്ക് കേൾക്കാമായിരുന്നു.
സംഭവം ഞാൻ തെറികൾ ഒക്കെ പറയുമെങ്കിലും പെൺകുട്ടികൾ നിൽക്കെ തെറി പറയുന്നതൊക്കെ എനിക്ക് എന്തോ പോലെ ആണ്.
അവനെ പറഞ്ഞിട്ടും കാര്യമില്ല അവനും ശ്രദ്ധിച്ചു കാണില്ല ആകെ ഒരു മൂഡ് പോയ അവസ്ഥയായി.
ആ പോട്ടെ പുല്ല് എന്നും പറഞ്ഞു ഞാൻ വീണ്ടും നടന്നു. അവരും എന്റെ പിറകിൽ തന്നെ ഉണ്ട്.
എനിക്കാണെങ്കിൽ എന്തോ ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ.
രണ്ടും കല്പ്പിച്ചു കൊണ്ട് ഞാൻ അവിടെ നിന്നു. എന്നിട്ട് അവർക്ക് അഭിമുഖമായിട്ട് തിരിഞ്ഞു.
രണ്ടുപേരും എന്നെ നോക്കാൻ നന്നേ പാടുപെടുന്നുണ്ട്. ഇടക്ക് ഇടക്ക് ചിരി വിരിയുന്നുമുണ്ട്.
ഞാൻ എന്താ പ്രശ്നം എന്ന് പുരികം ഉയർത്തി ചോദിച്ചു.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂