ഒറ്റ നോട്ടത്തിൽ ഞാൻ അവരെ എന്നേക്കാൾ മൂത്തതായിരിക്കും എന്ന് മനസ്സിൽ പറഞ്ഞു. അല്ലേലും പ്രായത്തിനു മൂത്തവരോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് 🫣.
കുറച്ചു ഡീസന്റ് ആയേക്കാം എന്നുവിചാരിച്ചുകൊണ്ട് എന്റെ സൈഡ് ബാഗ് ഞാൻ മുന്നിൽ വെച്ചു. സാമാനം മൂഡ് ആയതു കൊണ്ടൊന്നും അല്ല കേട്ടോ. പേടിച്ചിട്ടാ എന്തിനാ വെറുതെ ഒരു പ്രശ്നത്തിന് നിക്കുന്നെ. വന്നിറങ്ങിയപ്പോ തന്നെ അവരുമായി ഒന്ന് കൊളുത്താൻ നോക്കിയത് അവര് മറന്ന് കാണില്ലല്ലോ സ്പർശനെ പാപം ദർശനെ പുണ്യം എന്നാണല്ലോ ആരോ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം മനസ്സിൽ ആലോചിച്ചു കോണ്ട് ഞാൻ ഒന്നുക്കൂടി ബാഗ് താഴ്ത്തി എന്റെ സംഗമ സ്ഥലത്ത് എങ്ങനെയോ എത്തിച്ചു.
എന്നാൽ ആള് എന്റെ കാട്ടിക്കൂട്ടൽ എല്ലാം കണ്ട് വായ കൈകൊണ്ട് മറച്ചുകൊണ്ട് ചെറുതായിട്ട് പുഞ്ചിരിക്കുന്നുണ്ട്. പിന്നെ മുന്നിൽ ഉള്ള കുട്ടിയോട് എന്തോ സ്വാകാര്യം പറയുന്നുമുണ്ട്. എനിക്കാണേൽ അവരെ ടച്ച് ചെയ്യാണ്ട് കഷ്ടപ്പെട്ട് നിക്കുന്നത് കൊണ്ട് കാലിനു ചെറുതായിട്ട് വേദന എടുക്കാനും തുടങ്ങി.
കോപ്പ് ഇത് എന്തോന്ന് മൈര് കണ്ണൂർ വരെ ഈ നിർത്തം നിൽക്കേണ്ടി വരുമോ ദൈവമേ ഇതെന്തൊരു പരീക്ഷണം..
കുറച്ചു കഴിഞ്ഞപ്പോൾ തിരക്ക് കുറച്ചു ഒന്ന് അയഞ്ഞ പോലെ എനിക്ക് തോന്നി. അവര് രണ്ടു പേരും 1 മീറ്റർ കൂടി മുന്നോട്ടു പോയി പിറകെ ഞാനും നടന്നു എന്നാൽ നല്ല ഒരു ഗ്യാപ്പും വിട്ടിരുന്നു.
ഇടക്ക് അവൾ എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട്.
പെട്ടന്നുള്ള ആ നോട്ടത്തിൽ ഞാൻ കാശ്മീരം സിനിമയിൽ സുരേഷേട്ടൻ നിക്കുന്ന ആ ഒരു നിർത്തം അങ്ങ് നിന്നു.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂