അപ്പോഴാണ് ഫോണിൽ 3 മിസ്സ്ഡ് കോൾ സ് കാണുന്നത് അഭി ആണ്. ഞാൻ അവനെ തിരിച്ചു വിളിച്ചു.
ഹലോ എടാ ഞാൻ കണ്ണൂർ ട്രെയിൻ ഇറങ്ങിയേ ഒള്ളു ഇതെവിടെക്കാ വരണ്ടേ?…
നീ അവിടെ പുറത്ത് തന്നെ നിൽക്ക് ഞാൻ അവിടെ എത്താനായി. നമുക്ക് ഒരുമിച്ചു പോവാം.
ആ ശെരി എന്ന ഞാൻ ഇവിടെ പുറത്തുണ്ട് നീ എത്തിയാൽ വിളിക്ക്..
ഓക്കേ ഡാ….
ഫോൺ വെച്ച ശേഷം ഞാൻ അടുത്തുള്ള കടയിലേക്ക് നടന്നു. രാവിലെ തന്നെ എണീറ്റു വന്നതുകൊണ്ട് മര്യാദിക് ഒന്നും കഴിക്കാൻ പറ്റിയില്ല. വല്ലാണ്ട് വിശക്കുന്നും ഉണ്ട്.
തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ഞാൻ കയറി. നല്ല ചൂടുള്ള പുട്ടും കടലയും അങ്ങ് അടിച്ചു കയറ്റി. ആഹഹാ എന്തൊരു ആശ്വാസം.
ഹോട്ടലിൽ നിന്നും ഞാൻ ഇറങ്ങിയതും എന്റെ മുന്നിൽ തന്നെ അഭിയുടെ ബൈക്ക് വന്ന് നിർത്തി..
പിന്നെ അവിടെ നിന്നില്ല നേരെ വർക്ക് സൈറ്റിലേക്ക് വിട്ടു.
പോകുന്നതിനിടയിൽ ഇന്ന് നടന്ന സംഭവം ഞാൻ അഭിയോട് പറയാൻ മറന്നില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവനെനിക് മറുപടി തരാൻ തുടങ്ങി..
എടാ മൈരാ നിന്നെ ഒന്നും ഒന്നിനും കൊള്ളൂല്ല. അവൻ നല്ല ഒരു ജാക്കി വെക്കാൻ അവസരം കിട്ടിയിട്ട് ബാഗ് കൊണ്ടുപോയി ഒലത്തീക്ക്.
എന്റെ പൊന്ന് മൈരേ അവസരങ്ങൾ ഇങ്ങനെ ഒക്കെ ഉണ്ടാവുകയുള്ളൂ അതു അതാത് സമയങ്ങളിൽ മുതലാക്കണം.
പോ മൈരാ നിനക്കത് പറയാം ട്രെയിൻ ആണ് അടി കിട്ടിയാൽ ഒരു മയവും കാണില്ല. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
എന്ന നീ ഒരു കാര്യം ചെയ്യ് ഡെയിലി പോയി വാ അങ്ങനെ അങ്ങ് വളക്ക്. ഇന്ന് തന്നെ അവൾ നിന്നോട് നന്നായി സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നാളെയും നീ ട്രൈ ചെയ്യ്.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂