എന്റെ പൊന്നു മൈരേ ഞാൻ ഡിങ്കൻ ഒന്നും അല്ല അങ്ങോട്ടും ഇങ്ങോട്ടും പോയി വരാൻ. 2 2അര മണിക്കൂർ യാത്രയുണ്ട് പിന്നെ ഇവടുന്ന് ഇറങ്ങീട്ട് എപ്പോ എത്താന വീട്ടിൽ.
ഞാൻ ഏതായാലും ഡെയിലി വീട്ടിൽ പോകുന്നുണ്ട് നിന്നെ വടകര ഞാൻ ഇറക്കിത്തരാം എന്താ. അവിടുന്ന് പിന്നെ കുറച്ചല്ലേ ഒള്ളു.
നീ ഒന്ന് പോയെ രാവിലെ പിന്നെ ഞാൻ പറന്നു വരണമായിരിക്കും. അല്ലേൽ തന്നെ മനുഷ്യന് ഉറക്കം കിട്ടുന്നില്ല അതിന്റെടക്ക് ഇതുംകൂടി…
അവൻ പിന്നെ ഒന്നും പറഞ്ഞില്ല വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്തു. അങ്ങനെ വർക്ക് ഒക്കെ ഒരു ഇഴച്ചിലിൽ അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മയുടെ വിളി വരുന്നത്..
ഹലോ….
അ മോനെ ഇന്നാ സൽമക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടെന്നു ഞാൻ അവളുടെ കയ്യിൽ ഫോൺ കൊടുക്കാം..
എന്നോട് എന്ത്‍ന്ന ഈ പെണ്ണുംപ്പിള്ളക്ക് ചോദിക്കാനുള്ളത്.
ഹലോ…..
ആ ഇത്ത പറഞ്ഞോ.
എടാ നവി എനിക്ക് നിന്റെ ഒരു സഹായം വേണമായിരുന്നു.
എന്താ ഇത്ത പറഞ്ഞോ….
എടാ വേറെ ഒന്നും അല്ല നിന്റെ വണ്ടി ഒന്ന് വേണമായിരുന്നു. ഇവിടെ വേറെ ആരുടെ അടുത്തും ഗിയർ ഇല്ലാത്ത വണ്ടി ഇല്ല. എനിക്കാണേൽ അര്ജന്റ് ആയിട്ട് രണ്ട് മൂന്ന് സ്ഥലത്ത് പോവാനും ഉണ്ട്. നിനക്ക് അറിയാവുന്നതല്ലേ ഇക്ക ഇവിടെ ഇല്ലാത്തോണ്ടാ ഇക്കയുടെ കുറച്ചു കാര്യങ്ങൾക്കു തന്നെ ആണ് അപ്പൊ ഇക്കയാ പറഞ്ഞത് നിന്നോട് ഒന്ന് ചോദിക്കാൻ….
ഇതാണോ കാര്യം ഞാൻ കരുതി വേറെ എന്തോ വലിയ കാര്യമാണെന്ന്. എന്റെ ഇത്ത ഞാൻ ഇനി നാട്ടിൽ തിരിച്ചു വരാൻ ചുരുങ്ങിയത് 1 ആഴ്ച്ച കഴിയും അതുവരെ വണ്ടി അവിടുന്ന് ആരും എടുക്കില്ല ഇത്ത വേണേൽ ഞാൻ വരുന്നവരെ ഉപയോഗിച്ചോ നോ പ്രോബ്ലം…
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ
അയച്ചിട്ടുണ്ട്
ഓരോ അവസരങ്ങൾ വരുന്ന വഴിയേ… തുടക്കം പൊളിച്ച് മച്ചാനെ…
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. ‘waiting
സെറ്റ് ആക്കാം