അയ്യോ അങ്ങനെ ഒന്നും വേണ്ടടാ. ഇന്നത്തേക്ക് ഒരു അത്യാവശ്യം ഉള്ളത്കൊണ്ടാ…
ആയിക്കോട്ടെ ഇത്ത എടുത്തോ….
ഓക്കേ ഡാ ശെരി.
ഞാൻ ഫോൺ വെച്ച് കൊണ്ട് എന്തോ ഓർത്തു.. അല്ല അയ്നു വണ്ടി വീട്ടിൽ ഉണ്ടോ കണ്ണയ്യന്റെ കയ്യിൽ ആവില്ലേ പിന്നെ എങ്ങനെ… ഇനി അവൻ വീട്ടിൽ കൊണ്ടുവെച്ചിട്ടുണ്ടോ. അ ചിലപ്പോ വെച്ചിട്ടുണ്ടാവും അല്ലാണ്ടിപ്പോ വണ്ടി എടുത്തോട്ടെ എന്ന് ചോദിക്കില്ലല്ലോ.
ഇതെല്ലാം ആലോചിച്ഛ് നിക്കുമ്പോഴാണ് ഞാൻ ശെരിക്കും പെട്ടത്. ഉടനെ തന്നെ ഞാൻ അമ്മയെ വിളിക്കാൻ ഫോൺ എടുത്തു. അമ്മയെ വിളിച്ചിട്ട് എന്ത് പറയും വണ്ടി കൊടുക്കണ്ട എന്നോ അപ്പൊ എന്താ കാരണം എന്ന് അമ്മ ചോദിച്ചാൽ എന്ത് പറയും. ഞാൻ ആകെ പെട്ട അവസ്ഥയായി.
കണ്ണനെ ഒന്ന് വിളിച്ചു നോക്കാം അവൻ എങ്ങാനും എടുത്ത് മാറ്റിയിട്ടുണ്ടെങ്കിൽ രക്ഷപെട്ടു..
ഞാൻ കണ്ണനെ വിളിച്ചു..
മച്ചാആആ പറയെടാ….
കണ്ണാ നിയ്യ് വണ്ടീന്ന് സിഗരറ്റ് മാറ്റിയിരുന്നോ?..
ആരെ വണ്ടീന്ന്….
എടാ മൈരാ എന്റെ വണ്ടീന്ന്…
അമ്പോ ഇല്ലെടാ. നീ പേടിക്കണ്ട ഞാൻ ഇപ്പൊ തന്നെ പോയിട്ട് വണ്ടിയും കൊണ്ട് ഇങ്ങു വരാം.
വേണ്ട ഇനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. വരുന്നിടത്തു വെച്ച് കാണാം..
എടാ അമ്മ ഒന്നും ഡിക്കി തുറന്നൊന്നും നോക്കില്ലല്ലോ. ഞാൻ ഇപ്പൊ തന്നെ പോയി കൊണ്ടുവരാം.
എടാ വണ്ടിയും കൊണ്ട് സൽമ ഇത്ത പോയി അവർക്ക് എവിടേക്കോ പോണം എന്ന് പറഞ്ഞപ്പോ ഞാൻ എടുത്തോളാൻ പറഞ്ഞു.
എടാ മൈരാ ആകെ പെട്ടല്ലോ…
എന്തായാലും ആള് സാധനം കാണും വീട്ടിൽ അറിയുകേം ചെയ്യും..
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂