എടാ അത് മാത്രമല്ല വേറൊരു ചെറിയ പ്രശ്നവും കൂടെ ഉണ്ട്…
എന്ത് മൈരാടാ ഇനി ഉള്ളത്…. നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ ആവോ 😰.
എടാ നീ ദേഷ്യപ്പെടരുത് അതിനകത്തു വേറെ ഒരു സാനം കൂടെ ഉണ്ട്..
വല്ല കഞ്ചാവും വെച്ചിട്ടുണ്ടോ മൈരേ നിയ്യ്?…
ശേ കഞ്ചാവ് ഒന്നും നമ്മൾ യൂസ് ചെയ്യാറില്ലല്ലോ. ഇതതൊന്നും അല്ല…
പിന്നെ എന്നതാടാ കാര്യം പറ കണ്ണാ…
എടാ മിനിഞ്ഞാന്ന് ഞാൻ പ്രിയയുമായി കറങ്ങാൻ പോയില്ലേ.
ആ.. അന്നെന്താ
അന്ന് വല്ലതും നടന്നാലോ എന്ന് കരുതി ഞാൻ ഒരു കോണ്ടം മേടിച്ചു വണ്ടിയിൽ വെച്ചിരുന്നു. അന്നാണെങ്കിൽ ഒന്നും നടന്നതുമില്ല അതതിൽ നിന്നും എടുക്കാനും ഞാൻ മറന്നു..
പ്ഫാ പാണ്ടി കരിമ്പാറ…*@%#&#-@-
ഡാ നീ റൈസ് ആവല്ലേ സോറി ഡാ..
എടാ ഇത്ത ഡിക്കി തുറന്ന് അതു കണ്ടാൽ ആകെ തീർന്ന്.അത് മാത്രമല്ല വേറെ ആരേലും ഓക്കേ കണ്ടാലോ അവരുടെ വണ്ടി ആണെന്ന് വിചാരിക്കില്ലേ. അവർക്കല്ലേ നാണക്കേട്.
എടാ എന്താ ചെയ്യാ മറന്ന് പോയതാടാ…
മൈരേ നിനക്ക് എന്നോട് ഒന്ന് സൂചിപ്പിചൂർടർന്നോ.?…
എടാ…… ക്ഷേമിക്കെടാ…
ശെരി എന്നാൽ ജീവൻ ബാക്കി ഉണ്ടേൽ കാണാം…
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഇനി എന്ത് ചെയ്യും ഇത്ത എന്ത് വിചാരിക്കും എന്നെ പറ്റി ശേ.. ആകെ നാണക്കേടാകുമല്ലോ…
അങ്ങനെ ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ഞാൻ റൂമിൽ ചെന്നു. കുറച്ചു നേരം ഫോണിൽ കളിച്ചിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഇൻസ്റ്റയിൽ ഗായത്രിയെ ഒന്ന് തപ്പിയാലോ പൊതുവെ അങ്ങനെ ആണല്ലോ സുക്കർ അണ്ണൻ കനിഞ്ഞാൽ ബിരിയാണി കിട്ടിയാലോ.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂