ഞാൻ ഗായത്രി എന്ന് സെർച്ച് ചെയ്തു കുറെ തപ്പി. പക്ഷെ ഞാൻ തിരയുന്ന ആളിനെ കണ്ടില്ല. മുഴുവൻ പേര് കിട്ടിയിരുന്നെങ്കിൽ മേ ബി ചാൻസ് കൂടിയേനെ. ആ പോട്ടെ അവൾ ഏതായാലും കമ്മിറ്റെഡ് അല്ലെ പോട്ടെ ഇനി അടുത്തത് പിടിക്കാം.
പിന്നെ ഡ്രസ്സ് എല്ലാം മാറ്റി ഞാൻ ഒന്ന് കുളിച്ചു. ഹോ എന്തൊരു സുഖം നല്ല ഒരു ഫ്രഷ്‌നെസ്സ്. പുറത്തു പോയി ഒരു ചായ കുടിച്ച് വരാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി.
അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. അമ്മ തന്നെ ആവും എല്ലാം അറിഞ്ഞുകാണും എടുക്കണോ എന്താ പറയാ. ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് സ്ക്രീനിലേക് നോക്കി..
അമ്മയല്ല പരിചയമില്ലാത്ത നമ്പർ ആണ്..
ഇനി ഇതാരാണപ്പാ……
ഞാൻ ഫോൺ എടുത്ത് സംസാരിച്ചു..
ഹലോ….
അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം എന്റെ കാതിൽ കേട്ടു.
നല്ല പരിചയമുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
ആരാ……..
ഞാൻ സൽമയാണ്……………
തുടരും………..
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂