അച്ഛൻ ഉണ്ടാവോ….
രാവിലെ 7 മണിക്ക് കോഴിക്കോട് പോണം വൈകുന്നേരമേ വരൂ എന്ന് പറഞ്ഞിരുന്നു.
മ്മ്മ്മ്…..
അത് സാരല്ല നിയ്യ് എന്ന കണ്ണനെ കൂട്ടി പൊക്കോ.. അവനു ഇന്ന് ലീവ് ആവോ
അവനു പണി ഉണ്ടാവും അമ്മ സാരമില്ല ഞാൻ ഒറ്റക് പൊക്കോളാം….
ശെരി എന്ന് പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയതോടെ ഞാൻ കണ്ണ് തുറന്ന് കൊണ്ട് തന്നെ ബെഡിലേക് ചെരിഞ്ഞു…
രാധു… എന്റെ രാധിക മോഹൻ…
ഞാൻ മനസ്സിൽ ഉരുവിട്ടുക്കൊണ്ട് എന്റെ കഴിഞ്ഞ് പോയ വർഷങ്ങളിലേക് ഒന്ന് എത്തി നോക്കി
വർഷം 2020 ഓഊ സോറി എന്നെ പരിജയ പെടുത്താൻ ഞാൻ മറന്നു അല്ലെ അപ്പൊ നമുക്ക് പരിചയപെട്ടുക്കൊണ്ട് തന്നെ തുടങ്ങാം..
ഞാൻ നവനീത് പേരിനു വാലും വള്ളിയും ഒന്നുമില്ലാത്തോണ്ട് എല്ലാരും നവി എന്ന് വിളിക്കും.
ഒരു ഇടത്തരം കുടുംബത്തിൽ ആയിരുന്നു ജനനം അമ്മ ലക്ഷ്മി ഒരു പാവം വീട്ടമ്മ.
അച്ഛൻ കേശവൻ ടൗണിൽ ഒരു പലചരക്കു കട നടത്തിയിരുന്നു അതൊക്കെ പൊട്ടി പോയി അളിപ്പോ കുറച്ചു ഡൾ ആണ് റെഡി ആവുമായിരിക്കും .
പിന്നെ ഒരു ചേച്ചി ശ്രീലക്ഷ്മി കല്യാണം കഴിഞ്ഞു 2 കുട്ടികളുണ്ട് സന്തോഷ ജീവിതം.
പിന്നെ എന്നെ പറ്റി പറയുകയാണേൽ വെല്ല്യ അലമ്പ് ഒന്നുമില്ലേലും ചില്ലറ കഴപ് പരുപാടികളൊക്ക ഉള്ള ഒരു കുരുത്തം കെട്ടവൻ എന്ന് വേണമെങ്കിൽ പറയാം കാണാൻ അത്ര വെല്ല്യ സുന്ദരനും അല്ല എന്നാ ബോറും അല്ല.
പിന്നെ ചങ്ക് പോലെ ഒരുത്തൻ കൂടെ ഉണ്ട് കണ്ണൻ.
കണ്ണൻ മൊതലാളി.
എല്ലാവരും പറയുന്ന പോലെ ഒരുപാട് സുഹൃത്തുക്കൾ വേണം എന്നാലേ ലൈഫ് കളറാവു എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂