ഞാൻ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞു നോക്കി. എന്താ ആള് പറയുന്നത് എന്നറിയാൻ.
ഓഹ്ഹ് ഇക്ക വിളിക്കുന്ന സമയം ഒക്കെ നിനക്കറിയുമോ?
അത് ഏകദേശം ഈ സമയത്തൊക്കെ ആവില്ലേ വിളിക്കാറ് ഞാൻ അങ്ങനെ പറഞ്ഞതാ.
അങ്ങനെ ഇപ്പൊ ഏകദേശം ഒന്നും മോൻ നോക്കണ്ട. നീ കാര്യം പറ എന്താ സംഭവം എന്ന് ഞാനും ഒന്നറിയട്ടെ.
അപ്പൊ ഇക്ക വിളിക്കില്ലേ ബിസി ആയാൽ പ്രശ്നം ആവില്ലേ?
ഇക്കയൊന്നും വിളിക്കില്ല നീ അതോർത്തു പേടിക്കണ്ട. നിനക്ക് എന്നെ പേടി ആണോ?
ഏയ് അങ്ങനെ ഒന്നും ഇല്ല എന്നാലും ഈ കാര്യം ഒക്കെ ഇത്തയോട് പറയാൻ എന്തോ ഒരു മടി..
ഹ്മ്മ് എന്ന മടി ഒന്നും വേണ്ട നീ ഇനി പറഞ്ഞില്ലെങ്കിൽ സിഗരറ്റിന്റെ കാര്യം ഞാൻ അങ്ങ് വീട്ടിൽ പറയും. അതു വേണ്ടെങ്കിൽ പറഞ്ഞോ..
ഓഹ്ഹ് അപ്പൊ ആള് ത്രില്ലിൽ തന്നെ ആണ് നിന്നെ ഞാൻ കാണിച്ചു തരാമെഡി കൊച്ചുഗള്ളി..
അത് ഇത്ത സത്യം പറയാലോ എനിക്കൊരു കാമുകി ഉണ്ടായിരുന്നു അപ്പൊ അതിനു വേണ്ടി മേടിച്ചതാ…
എന്നിട്ട്?
എന്നിട്ടെന്താ ഒന്നും ഉണ്ടായില്ല അവളിപ്പോ തേച്ച അവസ്ഥയാണ്. എനിക്കിതിനെ പറ്റി വല്ല ധാരണ ഒന്നും ഇല്ല അതാ ഒരു ബോക്സ് മേടിച്ചത് അതു പിന്നെ അതിൽ നിന്നും എടുക്കാനും വിട്ടു.
എടാ ഞാൻ ചോദിക്കുമ്പോൾ നീ മോശമായി ഒന്നും എടുക്കരുത്?
എന്താ ഇത്ത പറഞ്ഞോ?
അത് പിന്നെ നീ അവളെ ഒന്നും ചെയ്തില്ലേ?
അത് ചെയ്യാൻ പിന്നെ അവളെ കിട്ടണ്ടേ ഇത് വാങ്ങിയതിന് ശേഷം അവള് നമ്പർ പോലും ബ്ലോക്ക് ആക്കി പോയി.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥