സ്പർശം 2 [ദൂതൻ] 693

 

ഓഓഓഓ ഈ മൈര് ഇതെങ്ങോട്ടാ പോണത് ഈ വണ്ടി ഒരു നിലക്ക് കരക്ക് അടുക്കും എന്ന് തോന്നുന്നില്ലല്ലോ.

 

അതെന്താ ഇത്ത നിങ്ങള് അങ്ങനെ പറയണേ? ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

അതല്ലടാ ഞാൻ നിന്നെ കുറ്റം പറയുന്നതല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിക്കുന്ന പോലെയാണ് നിന്നോട് ചോദിക്കുന്നത് നീ അത് വേറെ അർത്ഥത്തിൽ ഒന്നും എടുക്കരുത്..

 

ഏയ്‌ ഇല്ല ഇത്ത ഞാൻ അങ്ങനെ ഒന്നും വിജരിക്കില്ല ഇത്താക്ക് എന്നോട് എന്ത് വേണമെങ്കിലും സംസാരിക്കാം ഞാൻ അങ്ങനെ ഒന്നും വിജരിക്കില്ല. നമ്മൾ ഇപ്പൊ ഫ്രണ്ട്സ് അല്ലെ അപ്പൊ എന്തും ഓപ്പൺ ആയി പറയുന്നതിൽ കുഴപ്പമില്ലല്ലോ.

 

എങ്ങനെ എങ്കിലും ഇത്തയെ വരുതിയിൽ ആക്കാൻ എനിക്ക് അവരെ ഓപ്പൺ മൈൻഡിൽ തന്നെ കിട്ടണം എന്നാലേ ഒക്കെ അങ്ങ് നടക്കുകയൊള്ളു ഞാൻ മനസ്സിൽ പറഞ്ഞു.

 

അതൊക്കെ ശെരി തന്നെ എന്നാലും ഞാൻ എന്തിനാ നീ ഇത് മേടിച്ചത് എന്നറിയാൻ ചോതിച്ചതാ. പിന്നെ ആ ക്യൂരിയോസിറ്റി കാരണം ബാക്കിയും ചോദിച്ചു അത്രേ ഒള്ളു..

 

ഓഹ്ഹ് കുഴപ്പമില്ല എനിക്ക് അങ്ങനെ പെണ്ണുങ്ങളുമായി സംസാരിച്ചോ ഇടപിഴക്കിയോ ഒന്നും ശീലമില്ല ഇത്ത. പിന്നെ അവളുണ്ടായിരുന്നു അവള് പോയെ പിന്നെ എല്ലാം കണക്കാ. ഇനി ഇപ്പൊ വേറെ പെണ്ണൊന്നും സെറ്റ് ആവും എന്ന് തോന്നണില്ല പിന്നെ എന്റെ ഈ പേടിയും ഇൻട്രോവെർട്ട് സ്വഭാവയും ഞാൻ ഇത്തയോട് സങ്കടത്തോടുകൂടി പറഞ്ഞു.

 

അതിനെന്താ നിനക്ക് വിളിച്ചു സംസാരിക്കണമെങ്കിൽ എന്നെ വിളിച്ചോ ഒരു കുഴപ്പവും ഇല്ല..

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *