സ്പർശം 2 [ദൂതൻ] 693

 

അത് എങ്ങനെ ഇത്ത ആരെങ്കിലും ഒക്കെ അറിഞ്ഞാൽ പിന്നെ ഇത്താക്ക് അത് വല്ല്യ പ്രശ്നം ആവും. നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആണ് അറിയുന്നതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.

 

അതിനു നീ പകൽ സമയത്ത് വിളിക്കണ്ട?….

 

പിന്നെ എപ്പോ വിളിക്കാനാ?..

 

നീ ഇപ്പൊ വിളിച്ച സമയത്ത് വിളിച്ചോ അപ്പൊ ആരും അറിയുന്നുമില്ലല്ലോ.

 

അത് അപ്പൊ ഇക്ക വിളിക്കില്ലേ അത് പ്രശ്നം ആവില്ലേ?

 

ഏയ്‌ ഇക്ക നേരത്തെ വിളിക്കും പിന്നെ രാവിലേം വൈകീട്ടും വിളിക്കും പിന്നെ വിളിക്കൊന്നുമില്ല.

 

എനിക്കെന്നാലും എന്തോ പോലെ.

 

നീ അത് പ്രശ്നം ആക്കണ്ട നീ വിളിച്ചോ. അല്ലേൽ വേണ്ട ഞാൻ ഫ്രീ ആയാൽ നിന്നെ വിളിക്കാം അത് മതിയോ?

 

ഇത്താക്ക് കുഴപ്പമില്ലെങ്കിൽ എനിക്ക് പ്രശ്നം ഇല്ല.

 

അങ്ങനെ ഒരു വഴിക് ഈ വണ്ടി ഞാൻ എന്റെ കരക്ക് അടുപ്പിച്ചിട്ടുണ്ട്. ഇനി ഒരു കയറിട്ടു കെട്ടിവെക്കണം. അതിനു എന്തെങ്കിലും ഒക്കെ ചെയ്തേ പറ്റു ഞാൻ മനസിലുറപ്പിച്ചു. അങ്ങനെ ഓർത്തിരുന്നപ്പോൾ ആണ് എനിക്ക് മനസ്സിൽ ഒരു ആശയം ഉദിച്ചു വന്നത്.

 

ഇത്ത എനിക്ക് ഒരു കാര്യം പറയാനുണ്ട്..

 

എന്താടാ പറഞ്ഞോ….

 

അത് വലിയ ഒരു അപകടത്തിൽ നിന്നും ആണ് ഇത്ത എന്നെ രക്ഷപ്പെടുത്തിയത്. ഇതെങ്ങാനും അമ്മ കണ്ടിരുന്നെങ്കിൽ ഞാൻ തീർന്നേനെ. ഇത്ത ഇന്ന് വണ്ടി കൊണ്ടുപോയില്ലായിരുന്നെങ്കിൽ എല്ലാം തീർന്നേനെ.

 

അതാ ഞാൻ പറഞ്ഞത് നീ കോണ്ടം കയ്യിൽ വെച്ചത് പോട്ടെ അത് അമ്മക്ക് ചിലപ്പോ മനയിലാവില്ലെന്നു വെക്കാം പക്ഷേ സിഗരറ്റ് ഒക്കെ ഇങ്ങനെ ഓപ്പൺ ആയി വെക്കാവോ.

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *