സ്പർശം 2 [ദൂതൻ] 693

 

ഓഹ്ഹ് മതിയേ ഒരു കുഴപ്പവുമില്ല. പിന്നെ ഞാൻ ചോദിച്ചതിന് ഇത്ത മറുപടി തന്നില്ല?

 

എന്താ നീ ചോദിച്ചത്?

 

അതു ഇത്ത എന്തെങ്കിലും ഒരു കാര്യം പറ അല്ലേൽ ഇത്താക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒരു സാധനം പറ ഞാൻ അത് മേടിച് തരാം…

 

അതൊന്നും വേണ്ടടാ നീ എന്തിനാ വെറുതെ..

 

അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും ഒന്ന് പറഞ്ഞെ പറ്റു ഇല്ലെങ്കിൽ എനിക്ക് ഒരു മൂഡ് ഉണ്ടാവില്ല എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ പോരാത്തതിന് എനിക്കൊരു ഫ്രണ്ടിനെ കൂടി കിട്ടിയില്ലേ അതിന്റെ സന്തോഷം ആണെന്ന് കരുതിക്കോ…

 

ഈ ചെക്കനെക്കൊണ്ട്. എനിക്ക് അങ്ങനെ ഒന്നും അറിയില്ലെടാ നിനക്ക് എന്താ തോന്നുന്നത് അതു വാങ്ങി തന്നോ ഗിഫ്റ്റ് അല്ലേ അപ്പൊ അത് നിന്റെ ചോയ്സ് ആണ്.

 

ഒക്കെ എന്നാൽ അങ്ങനെ ആവട്ടെ…

 

മ്മ്മ് പിന്നെന്താടാ പറ ഉറക്കം വരുന്നുണ്ടോ നിനക്ക്?

 

സമയം കുറെ ആയില്ലേ ഉറങ്ങിയാലോ?

 

ഒക്കെ ടാ എന്നാൽ ഞാൻ നാളെ വിളിക്കാം നീ ഇങ്ങോട്ട് വിളിക്കണ്ട.

 

ശെരി ഇത്ത ഗുഡ് നൈറ്റ്‌…

 

ഓക്കേ ഗുഡ് നൈറ്റ്‌

 

എന്തൊക്കെയാ ദൈവമേ ഇപ്പൊ നടന്നെ. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ത അങ്ങോട്ട് വിളിച്ചോ എന്ന് വരെ പറഞ്ഞിരിക്കുന്നു. സംഭവം വളയുമെങ്കിലും സൂക്ഷിച് വേണം കളി. കാരണം ഈ കാര്യത്തിൽ വല്ല്യ മുൻപരിജയം ഇല്ലാത്തതാണ് എങ്ങാനും പാളിയാൽ തീർന്ന് ഇത്ത ഇനി എങ്ങനെ ആണ് ശെരിക്കും എന്നെ കണ്ടിരിക്കുന്നത് എന്നും അറിയില്ല അതുകൊണ്ട് പതിയെ മതി എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പിന്നെ ഇത്താക്ക് നല്ല ഒരു സമ്മാനവും മേടിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *