സ്പർശം 2 [ദൂതൻ] 670

 

അവൾ ഫോൺ എടുത്തു എന്നിട്ട് ഒന്നും മിണ്ടാതെ തന്നെ എന്നെ നോക്കികൊണ്ടിരുന്നു. എന്നിട്ട് പുരികം ഉയർത്തിക്കൊണ്ട് എന്താ എന്ന് ചോദിച്ചു.

 

ഒന്നുമില്ല ഫോട്ടോ കണ്ടപ്പോ വിളിക്കണം എന്ന് തോന്നി അപ്പൊ പിന്നെ കണ്ടുകൊണ്ട് സംസാരിക്കാൻ ഒരു പൂതി അതാ വീഡിയോ കാൾ ചെയ്തത്..

 

ഇത്ത ഡോറിന്റെ അവിടേക്കു ഒന്ന് നോക്കികൊണ്ട് എഴുനേറ്റ് പോയി എന്നിട്ട് ഉടനെ തന്നെ തിരിച്ചു വന്നു. ഇത് കണ്ട് ഞാൻ ഇത്തയോട് എന്ത് പറ്റി വിളിച്ചത് പ്രശ്നം ആയോ എന്ന് ചോദിച്ചു..

 

വാതിൽ അടക്കാൻ പോയതാ…

 

ഓഊ ഞാൻ കരുതി ഞാൻ വിളിച്ചത് പ്രശ്നം ആയി എന്ന്.?

 

അല്ല നിന്നോട് ആരാ വിളിക്കാൻ പറഞ്ഞെ ഞാൻ പറഞ്ഞതല്ലേ ഫ്രീ ആവുമ്പോൾ അങ്ങോട്ട് വിളിക്കാം എന്ന്..

 

ഇത്ത കുറച്ചു സ്ട്രോങ്ങ്‌ ആയിട്ട് എന്നോട് ചോദിച്ചു. ഞാൻ ആകെ കിടന്ന് വിക്കി.

 

അതു ഇത്ത ഞാൻ പെട്ടെന്ന് ഓർത്തില്ല സോറി ഇനി ഉണ്ടാവില്ല.

 

പെട്ടെന്നാണ് അപ്പുറത്ത് നിന്നും വളരെ പതുക്കെ ഒരു പൊട്ടിചിരി വന്നത്. ഇവരെന്താ ഇങ്ങനെ വട്ടായോ. ഞാൻ മനസ്സിൽ വിചാരിച്ചു.

 

എടാ നവി നീ ഇങ്ങനെ പേടിച്ചിരിക്കുന്നത് കാണാൻ ഭയങ്കര രസം ആണ് കേട്ടോ.

 

ഇത്താക്ക് ഇപ്പൊ എന്നെ കളിപ്പിക്കൽ തന്നെ അല്ലേ പണി. അതു ആസ്വദിച്ചു നിൽക്കാനല്ലേ എന്നെ ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നെ.

 

ടാ അങ്ങനെ ഒന്നുമല്ല ഇനി ഞാൻ നിന്നെ കളിപ്പിക്കില്ല സോറി..

 

ഇത്ത അങ്ങനെ പറഞ്ഞപ്പോ എനിക്കും ചിരി വന്നു ഞാനും പൊട്ടിച്ചിരിച്ചു. പിന്നെ സംസാരിച് തുടങ്ങി.

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *