ഇതെന്താ ഇത്ത ഇത്ര നേരം ആയിട്ടും എണീറ്റില്ലേ.?
എണീറ്റില്ലേ പിന്നെ നിന്നോട് സംസാരിക്കുന്നത് എന്റെ പ്രേതം വല്ലോം ആണോ 🙄?
അതല്ല പൊതുവെ ഈ സമയത്ത് ഇത്ത മുറ്റം അടിക്കുന്നതൊക്കെ കാണാറുണ്ടായിരുന്നു അതാ ചോദിച്ചേ.
ഓ അതോ എടാ പൊട്ടാ അതിനു ഞാൻ എന്റെ വീട്ടിൽ അല്ലേ അതല്ലേ ഇപ്പോഴും ബെഡിൽ തന്നെ. അവിടെ ആണേൽ ഉമ്മ ഉള്ളോണ്ട് പെട്ടെന്നു എണീക്കണം. നമ്മുടെ സ്വന്തം വീട് അല്ലല്ലോ.
മ്മ്മ് അതും ശെരിയാ…. പിന്നെ ഒരു കാര്യം പറയാൻ വിട്ട് പോയി.
എന്താ ഡാ?
ഇത്തയെ ഇങ്ങനെ കാണാൻ നല്ല രസമുണ്ട് ട്ടോ.
ആളെ ഒന്നു പൊക്കിയടിക്കാൻ വേണ്ടി ഞാൻ പറഞ്ഞു. എന്നാൽ പെട്ടന്ന് ഇത്ത അവരെ തന്നെ മൊത്തത്തിൽ ഒന്നു നോക്കികൊണ്ട് എന്നോട് ചോദിച്ചു.
എങ്ങനെ കാണാൻ.?
അല്ല ഞാൻ ഇത്തയെ ഇതിനു മുൻപ് തട്ടം ഇടാതെ കണ്ടിട്ടില്ലല്ലോ. തട്ടം ഇടാതെ കാണാൻ രസണ്ട് എന്ന്.
ഓഹ്ഹ് അങ്ങനെ അതെന്താടാ തട്ടം ഇട്ടാൽ എന്നെ കാണാൻ കൊള്ളൂല്ലേ?
കൊള്ളൂല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ തട്ടത്തേക്കാൾ തട്ടമില്ലാതെയാണ് എന്നല്ലേ പറഞ്ഞത്.
ഓഹ്ഹ് അങ്ങനെ…
അല്ല അപ്പൊ കുട്ടികൾ എവിടെ ഇത്ത റൂമിൽ ഒന്നും കണ്ടില്ല?
സിയാൻ മാത്രേ എന്റെ കൂടെ വന്നിട്ടുള്ളൂ ടാ സിദാനും സിയയും അവിടെ തന്നെയാ അവര് വലിയ കുട്ടികൾ ആയില്ലേ.
വലിയ കുട്ടികളോ അവർക്ക് 8 ഉം 10 ഉം വയസല്ലേ ആയിട്ടുള്ളു?
അത് തന്നെ അതും ഒരു വലുപ്പം തന്നെ അല്ലേ 🫣..
ആ ശെരിയാ അല്ല എന്നിട്ട് സിയാൻ എവിടെ അവനെ കാണുന്നില്ലല്ലോ?
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥