നീ നിക്കണ്ട അതാ നല്ലത് എന്തിനാ വെറുതെ 😁
നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിക്കില്ല എനിക്ക് നാട്ടിൽ പോണം ഓളെ കാണണം.
ഓ ആയിക്കോട്ടെ നീ ചെലപ്പ് നിർത്തിയിട്ട് പണി തീർക്കാൻ നോക്ക്.
അങ്ങനെ ഓരോന്നും പറഞ്ഞു ദിവസങ്ങൾ പോയി മറഞ്ഞു. ഇതിനിടക്ക് തന്നെ ഇത്തയുമായി വല്ലാണ്ട് കമ്പനിയായി. രാത്രിയും പകലും ഒക്കെ വീഡിയോ കോളും നോർമൽ കോളും ഒക്കെ ചെയ്തു. ഇടക്കിടക്കു ചില കുല്സിതങ്ങൾ പറഞ്ഞു ചിരിക്കുമെങ്കിലും ഇപ്പോഴും ഡയറക്റ്റ് ആയിട്ട് മറ്റൊന്നും ഞാൻ ചോദിച്ചിട്ടില്ല. ഇടക്ക് ഇത്ത ബ്രാ ഒന്നും ഇടാതെ തന്നെ വീഡിയോ കോളിൽ വരാറുണ്ട് എന്നാൽ ഞാൻ അതു ചോദിക്കാറില്ല രാത്രി സമയങ്ങളിൽ ആണ് പൊതുവെ അങ്ങനെ. കിടക്കുന്ന സമയം ആയതു കൊണ്ടാവും എന്ന് ഞാൻ വിചാരിച്ചു.
ഇപ്പൊ അധികവും ഇത്ത തട്ടം ഇടാതെ ആണ് വീഡിയോ കോളിൽ വരാറ് ഞാൻ അതിനെ പറ്റി ചോദിച്ചപ്പോ നിനക്ക് ഇങ്ങനെ കാണാൻ അല്ലേ ഇഷ്ടം എന്ന് മാത്രമേ ഇത്ത പറഞ്ഞോളു. പിന്നെ ഇപ്പൊ ഇത്ത ഒന്നുകൂടി ഒന്ന് മിനുങ്ങിയ പോലെ തോന്നാറുണ്ട് എനിക്ക്. അവരുടെ ആ സ്ട്രക്റ്റരും പിന്നെ ഓവർ അല്ലെങ്കിലും ഒന്ന് ചാടിയാൽ കുലുങ്ങാൻ പാകത്തിനുള്ള സാധനം ഇത്തയുടെ പക്കൽ ഉണ്ടെന്നു എനിക്ക് മനസിലായി. എന്നെങ്കിലും ഒരു ദിവസം അതിനകത്തു ഒന്ന് കയറി പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. ആ എന്തെങ്കിലും ഒരു വഴി ഇല്ലാണ്ടിരിക്കില്ല.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ശനിയാഴ്ച ആയാൽ ഒന്ന് നാട്ടിൽ പോകാമെന്നു കരുതിയിരുന്നു. ഒന്നാമത് ഈ ഒരു വിഷയം ഉള്ളത് കൊണ്ട് ആണ്. നാട്ടിൽ പോകുമ്പോൾ ഇത്താക്ക് ഒരു ഗിഫ്റ്റ് മേടിക്കണം എന്ന് ഞാൻ കരുതിയിരുന്നു. അങ്ങനെ ഞാൻ നല്ല ഒരു ഗിഫ്റ്റും മേടിച്ചു വെച്ചു.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥