അപ്പോഴൊണ് ഞാൻ അവളുടെ വേഷം ശ്രദിച്ചത് ഒരു സിൽക്ക് സാരിയിൽ അതി ഗംഭീര ലുക്കിൽ ആണ് അവൾ ഉള്ളത്. എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ വല്ലാണ്ട് മൂഡ് ആയി എന്ത് ചെയ്യാനാ മനുഷ്യനല്ലേ..
അന്ന് പോയിട്ട് ഇന്നാണോ തിരിച്ചു നാട്ടിലേക്ക് പോകുന്നെ?..
അവൾ എന്നോടായി ചോദിച്ചു.
അതെ ഇത്രയും ദൂരം ഡെയിലി പോയിവരാൻ കഴിയില്ല…
ഞങ്ങൾ ഇപ്പോൾ ശെരിക്കും ബോഗിയുടെ നടുവിൽ ആയിട്ടാണ് നിൽക്കുന്നത് ആളുകൾ കയറും തോറും തിരക്ക് കൂടുന്നുമുണ്ട്.
തലശ്ശേരി ആണോ വർക്ക് ചെയ്യുന്നത്?….
ആഹ്ഹ് അതെ.
അന്ന് കണ്ണൂർ എന്നല്ലേ പറഞ്ഞത് ഞാൻ ഇറങ്ങാൻ നേരത്ത് തന്നെ കാണാതായപ്പോ വിചാരിച്ചു കണ്ണൂർ ഒക്കെ കഴിഞ്ഞുപോയി എന്ന്.
അത്…..തലശ്ശേരി എന്താ കണ്ണൂരിൽ അല്ലേ?…
അവൾ ഒരു തമാശ രൂപത്തിൽ എന്നോട് ചോദിച്ചു. നമ്മളൊന്നിനും ഇല്ലേ എന്നും പറഞ്ഞു ഞാൻ കൈകൂപ്പി.
കൂട്ടുകാരി ഇന്ന് വന്നില്ലേ?….
അവളിന്ന് ലീവാ.
എന്ത് പറ്റി?.
സുഖമില്ല എന്ന് പറഞ്ഞു…
അങ്ങളെ ഒന്നും രണ്ടും പറഞ്ഞു നിൽക്കുമ്പോൾ ആണ് ഒരാൾ അവിടെ നിന്നും ഇറങ്ങാൻ വേണ്ടി വരുന്നത് ഞാൻ കണ്ടത്. ആയാൾ അടുത്ത് എത്താറായപ്പോൾ ഞാൻ ചാരി നിന്ന ഇടത്തിൽ നിന്നും ഗായത്രിയുടെ ഭാഗത്തേക്ക് ഒന്ന് നീങ്ങി കൊടുത്തു. ഇപ്പോൾ അവളുടെ അടുത്ത് തട്ടി തട്ടിയില്ല എന്ന ലെവലിൽ ആണ് ഞാൻ നിൽക്കുന്നത്. എന്നാൽ ആയാൾ എന്നെ തട്ടികൊണ്ട് ഒന്നൂടെ ടൈറ്റ് ആയി നിരങ്ങി പോകാൻ നോക്കി എന്നാൽ ആ തള്ളലിൽ ഞാൻ ഒന്നുകൂടി ഗായത്രിയിലേക്ക് അടുത്ത്. ആ അടുക്കൽ വല്ലാത്ത ഒരു അടുക്കൽ ആയിരുന്നു പ്രത്യേകിച്ച് മറച്ചു വെക്കാൻ എന്റെ കയ്യിൽ ഒരു ബാഗ് പോലും ഇല്ല താനും.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥