അയ്യടാ മോനെ കണ്ണിക്കണ്ട സകല സാധനവും വണ്ടിക്കകത് കയറ്റി വെച്ചിട്ട് ഇപ്പൊ ചമ്മല് പോലും…
ഇത്ത ഇതാ ഞാൻ പറഞ്ഞത് നമുക്ക് അതിനെ പറ്റി സംസാരിക്കണോ.???
ഞാൻ ഇത്തയുടെ മനസ് അറിയാൻ വേണ്ടി ഒന്ന് എറിഞ്ഞു നോക്കി. എന്തെങ്കിലും ഒരു ഇളക്കം ഉണ്ടെങ്കി അതിപ്പോ അറിയാം അതിനു വേണ്ടി തന്നെ ആണ് ഞാൻ ഒരു താല്പര്യമില്ലാത്ത തരത്തിൽ ചോദിച്ചത്.
തോന്നിവാസം കാണിക്കാം അത് ചോദിക്കാൻ പറ്റില്ല. അത് കൊള്ളാല്ലോ 🙄….
അതല്ല ഇത്ത അത് അങ്ങനെ ഒരു കാര്യം ആയതു കൊണ്ടാ…
ഓഹ്ഹ് എന്തൊരു മാന്യൻ മോനെ പറ്റി പറയുമ്പോ ലക്ഷ്മിയേച്ചിക്ക് നൂറു നാവാ. ഇങ്ങനെ ഓക്കേ ആണല്ലോ കയ്യിലിരിപ്പ് ഹ്മ്മ്…..
ഈ ഇത്ത എന്താ ഇപ്പൊ ഇങ്ങനെ ഇവര് ശെരിക്കും ദേഷ്യപെടുകയാണോ. ഇനി എന്നെ കളിപ്പിക്കുകയാണോ ഒന്നും മനസിലാവുന്നില്ലല്ലോ. ട്രാക്കിലേക്ക് കൊണ്ടുവരാനും പറ്റുന്നില്ലല്ലോ. എന്താ ചെയ്യാ കൂടുതൽ കളിച്ചാൽ റഫീഖ് ഇക്ക എന്റെ കിടുക്കാമണി ഊരിയെടുക്കും. ഹമ്പോ ഓർക്കാൻ കൂടി വയ്യ..
ഡാ സത്യം പറയെടാ എന്താ ശെരിക്കും നിന്റെ പരിപാടി?. മര്യാദിക്ക് സത്യം പറഞ്ഞോ..?
ഇത്ത നല്ല ദേഷ്യത്തിൽ തന്നെ ആണ് അത് പറഞ്ഞത്. ആ ശബ്ദത്തിന്റെ മോഡ്ലേഷനിൽ ഒക്കെ നല്ല മാറ്റം വന്നിട്ടുണ്ട് ഇപ്പൊ….
ഇത്ത ഞാൻ പറയുന്നത് കേൾക്കാനുള്ള ഒരു മനസ് കാണിക്കണം…
മനസൊക്കെ കാണിക്കാം പക്ഷേ നീ സത്യം പറയണം എനിക്കത്ര ഒള്ളു. പിന്നെ ഞാൻ ഇപ്പൊ വന്ന് കയറിയെ ഒള്ളു എനിക്ക് കുറച്ചു പരിപാടികൾ ഉണ്ട് അത് കഴിയട്ടെ എന്നിട്ട് ഞാൻ വിളിക്കാം… ഇനി വിളിക്കുമ്പോ ഫോൺ എടുക്കാണ്ട് നോക്കാനാണ് വിചാരം എങ്കി……. അറിയാലോ?
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥