സ്പർശം 2 [ദൂതൻ] 693

 

നീയില്ലാണ്ട് ഞാൻ എങ്ങനെ മൈരേ വണ്ടി തലയിൽ വെച്ചാണോ കൊണ്ടുപോണ്ടേ?

 

ശേ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ ഗായത്രി അടുത്ത് തന്നെ ഒള്ള കാര്യം ഓർത്തത്. എന്തായാലും ആളു കേട്ടിട്ടുണ്ട് ഞാൻ പിന്നെ അതു കാര്യമാക്കിയില്ല.

 

മൈരാ ചാവി അവിടെ ഒരു ചായ കടയിൽ കൊടുത്തിട്ടുണ്ട് കൂൾ ഡ്രിങ്ക്സ് എന്ന ഷോപ്പിൽ.

 

ആ ശെരി ഞാൻ എത്താൻ വൈകും ട്രെയിൻ ലേറ്റ് ആണ് പോരാത്തേന് എവിടെയോ നിർത്തി ഇട്ടേക്കുവാ നായീന്റെ മക്കള് എടുക്കുന്നില്ല..

 

നീ എപ്പോഴേലും വാ വന്നാൽ എന്നെ വിളി

 

അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു പോയി. ഞാൻ ഗായത്രിയെ നോക്കി ആള് എനിക്ക് മുഖം തരുന്നേ ഇല്ല ഇടക്ക് ഉള്ളിൽ എന്തോ ഒരു ചിരി മിന്നി മറയുന്ന പോലെ തല അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിക്കുന്നു. ഞാനും പിന്നെ അങ്ങോട്ട് നോക്കിയില്ല ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചതുമില്ല…..

 

അങ്ങനെ ഏറെ സമയത്തിന് ശേഷം ട്രെയിൻ ഓടി തുടങ്ങി. രാത്രി 9.30 ആയപ്പോഴാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത് എങ്ങനെ ഒക്കെയോ ഞങ്ങൾ അതിൽ നിന്നും ഇറങ്ങി അവൾ വേഗം തന്നെ എനിക്ക് മുന്നിൽ നടന്നു ഞാൻ പിന്നെ ഒന്നിനും പോയില്ല നേരെ കണ്ണൻ പറഞ്ഞ ഷോപ്പിൽ പോയി ചാവി മേടിച്ചു വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു.

 

എന്റെ വണ്ടി തപ്പിയിട്ട് കാണുന്നുമില്ല പിന്നെയാണ് ഞാൻ ചാവി നോക്കിയതാ. കണ്ണന്റെ വണ്ടിയാണ് അപ്പൊ അവൻ വീട്ടിൽ പോയിട്ടില്ല. ഹമ്മ് ഞാൻ വണ്ടി സ്റ്റാർട്ടാക്കി ഓടിച്ചു പോകാൻ നോക്കുമ്പോഴാണ് ഗായത്രി അവിടെ നിന്ന് തിരിഞ്ഞു കളിക്കുന്നത് കണ്ടത്. ഇവളെന്താ ഈ കളിക്കുന്നത് ഞാൻ മനസ്സിൽ ആലോചിച്ചു. എന്താന്ന് അറിയാൻ വേണ്ടി ഞാൻ വണ്ടി അവളുടെ അടുത്തേക്ക് ഓടിച്ചു വളരെ പതുക്കെയാണ് ഞാൻ വണ്ടി എടുക്കുന്നത്. എന്നാൽ എന്റെ വരവ് കണ്ടതുകൊണ്ട് ആണോ എന്തോ അവൾ സ്റ്റേഷൻ ന്റെ പുറത്തേക്ക് വളരെ വേഗത്തിൽ തന്നെ നടക്കാൻ തുടങ്ങി. കുറച്ചു പതുക്കെ ആണെങ്കിലും ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തിക്കൊണ്ട് അവളോടായി ചോദിച്ചു തുടങ്ങി.

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *