സ്പർശം 2 [ദൂതൻ] 693

 

പിന്നെ ഇത്തയുടെ മറുപടിക്കായി കാത്തിരുന്നു ആള് ഓൺലൈനിൽ ഇല്ല എന്ന് എനിക്ക് മെസ്സേജിന്റെ ഡിലെ യിൽ നിന്നും മനസിലായി. അപ്പോഴാണ് ഞാൻ ഓർത്തത് വണ്ടിയിൽ നിന്നും ആ സാധനം മാറ്റണം എന്ന് ഓർത്തത്‌ ഞാൻ വേഗം പുറത്തിറങ്ങി വണ്ടിയുടെ ഡിക്കി തുറന്നു നോക്കി. കുറെ നോക്കിയിട്ടും സാധനം കാണാതായ്‌പ്പോ ഇത്ത അതിതിൽ വെച്ചിട്ടില്ല എന്നെനിക്ക് മനസിലായി. ഞാൻ നേരെ റൂമിൽ പോയി ഫോൺ എടുത്ത് ഇത്താക്ക് വിളിച്ചു നോക്കി ഫോൺ എൻഗേജ്ഡ് ആണ് അപ്പൊ എനിക്ക് മനസിലായി ഇക്കയുമായി കോളിൽ ആണെന്ന്.

 

അപ്പൊ തന്നെ എനിക്ക് വാട്സാപ്പിൽ മെസ്സേജ് വന്നു..

 

ടാ ഇക്ക കോളിൽ ആണ് കഴിഞ്ഞിട്ട് വരാം….

 

ഓക്കേ…

 

അതും പറഞ്ഞു ഞാൻ ഇത്തയുടെ മറുപടിക്കായി കാത്തിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇത്തയുടെ മെസ്സേജ് വന്നു..

 

ഇത്ത : ടാ സോറി

 

ഞാൻ : എന്തിനു അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ?..

 

ഇത്ത : അല്ല നീ കാത്തിരുന്നു മുഷിഞ്ഞോ?..

 

ഞാൻ : ഏയ്‌ എന്ത് മുഷിയാൻ നാളെ ലീവ് അല്ലേ അപ്പൊ കുഴപ്പമില്ല. അല്ല ഇത്താ വണ്ടിയിൽ സാധനം കാണുന്നില്ലല്ലോ ഇങ്ങള് അതു കളഞ്ഞോ?…

 

ഇത്ത : ടാ അത് ഞാൻ വണ്ടിയിൽ വെച്ചിട്ടില്ല നിന്റെ അമ്മയെങ്ങാനും കണ്ട് ഇനി പ്രശ്നം ആവണ്ട എന്ന് കരുതി ഞാൻ വെച്ചില്ല..

 

ഞാൻ : അതിനി എങ്ങനെയാ ഇത്ത എനിക്ക് തരുക?…

 

ഇത്ത : നാളെ തന്നാൽ പോരേ?…

 

ഞാൻ : അതെ പകൽ സമയത്ത് തരാൻ പറ്റിയ സാധനം ആണല്ലോ കയ്യിലുള്ളത്…

 

ഇത്ത : അല്ല നിനക്കിപ്പോ ഇത് കിട്ടിയിട്ട് എന്തിനാ പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ? 🫣

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *