സ്പർശം 2 [ദൂതൻ] 693

 

ഞാൻ : അതെന്താ ഇത്ത അങ്ങനെ ഒരു ടോക്ക്… 🫣

 

ഇത്ത : അല്ല നിനക്കിതുകൊണ്ട് ഇനി ഉപകാരം ഒന്നുമില്ലല്ലോ…

 

ഞാൻ : അല്ല അതിപ്പോ ഇത്തയുടെ കയ്യിൽ വെച്ചാലും പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലല്ലോ…

 

ഇത്ത : നീ എന്താ ഉദ്ദേശിച്ചത്?…. 🙄

 

ഞാൻ : അല്ല ഇക്ക ഗൾഫിൽ അല്ലേ ഉടനെ ഒന്നും നാട്ടിലേക്കു വരില്ലല്ലോ പിന്നെ ഇത്താക്ക് എന്തിനാ അത്?…

 

ഇത്ത : ടാ ചെറുക്കാ എന്തൊക്കെയാ പറയുന്നേ ഒരു ബെല്ലും ബ്രേക്കും ഇല്ലല്ലോ…

 

ഞാൻ : ഓഹ്ഹ് അതിനിപ്പോ എന്താ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അടുത്തല്ലേ പറയുന്നത്..

 

ഇത്ത : ആഹാ അപ്പൊ അതാണല്ലേ കാര്യം..

 

ഞാൻ : ഇത്ത തന്നെ അല്ലേ പറഞ്ഞത് ഫ്രണ്ട്സ് ആണ് എന്തും പറയാം ഓപ്പൺ ആയി സംസാരിക്കാം എന്നൊക്കെ. എന്നിട്ടിപ്പോ ഇങ്ങനെ ആയോ 🙄..

 

ഇത്ത : അതൊക്കെ ശെരി തന്നെ. ഞാൻ ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതാ ടാ…

 

ഞാൻ : ഇത്താക്ക് എന്തിനാ അത് ശെരിക്കും വേണോ?..

 

ഇത്ത : എടാ ഞാൻ അതെന്താ പറയാ..

 

ഞാൻ : പറഞ്ഞോ ഇത്ത കുഴപ്പമില്ല…

 

ഇത്ത : എടാ അത്….. ഇല്ല ഒന്നുല്ല.

 

ഇത്ത അങ്ങനെ പെട്ടന്ന് അതു നിർത്തിയപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി കാരണം നമുക്ക് അവസരങ്ങൾ ആണ് വേണ്ടത് അതിൽ പിടിച്ചു കയറണം എന്നാലേ എന്തെങ്കിലും ഒക്കെ നടക്കു. അല്ലാണ്ട് വെല്ല്യ പുണ്ണ്യാളൻ ഒന്നും ആയിട്ട് കാര്യമില്ല.

 

ഞാൻ : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇത്താ?…

 

ഇത്ത : എന്താടാ ചോദിക്ക്…

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *