ഞാൻ : മോശമായി ഒന്നും എടുക്കില്ലല്ലോ?..
ഇത്ത : ഇല്ലെടാ നീ പറഞ്ഞോ…
ഞാൻ : ഇത്ത ഉപയോഗിച്ചിട്ടില്ലേ അത്?….
ഞാൻ പേടിച്ചാണ് അത് ചോദിച്ചത് കാരണം ഇതുവരെ പറഞ്ഞ പോലെ അല്ല ഇത് അതുക്കും മേലെ ഉള്ള കാര്യം ആയത് കൊണ്ട് ചിലപ്പോൾ പ്രശ്നം ആയേക്കാം ഞാൻ തിരിച്ചൊരു ചൂടാവൽ ആയിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ അതൊന്നും നടന്നില്ല.
ഇത്ത : ടാ അതൊക്കെ പറയണോ മോശമാവില്ലേ?…
ഞാൻ : എന്ത് മോശം ഇത്ത നമ്മൾ ഫ്രണ്ട്സ് അല്ലേ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്നില്ലേ അപ്പൊ ഇത് പറയുന്നതിന് എന്താ?…
ഇത്ത : എന്നാലും എനിക്കെന്തോ നിന്നോട് പറയാൻ ഒരു മടി..
ഞാൻ: എന്തിനാ മടി പറ ഇത്താ..
ഇത്ത : ഒകെ പറയാം…
ഞാൻ : മ്മ്മ്മ്മ്
ഇത്ത : ടാ അത് നീ ഇതാരോടും പറയരുത് കേട്ടോ ഞാൻ ആരോടും പറയാത്ത കാര്യമാണ്.
ഞാൻ : ഇല്ല ഇത്ത ഇങ്ങള് പേടിക്കണ്ട ഞാൻ ആരോട് പറയാനാ…
ഇത്ത : ഓക്കേ…
ഞാൻ : പറ…….
ഇത്ത : അത് കുറെ മുൻപാടാ ഞാൻ പ്ലസ് 2 പഠിക്കുന്ന സമയത്താണ് കാണുന്നത്. അന്ന് ചെറുതായിട്ട് ഒന്ന് യൂസ് ചെയ്തായിരുന്നു.
ഇവരെന്തൊക്കെയാ ഈ പറയുന്നേ ഇവരുടെ കല്യാണം അറേഞ്ജ്ഡ് അല്ലേ പിന്നെ എങ്ങനെ പ്ലസ് 2 പഠിക്കുമ്പോൾ യൂസ് ചെയ്തു എന്ന് പറയുന്നേ. എനിക്കൊന്നും മനസിലായില്ല.
ഞാൻ : അതിന് പ്ലസ് 2 പഠിക്കുമ്പോ ഒക്കെ ഇത്താക്ക് ഇക്കയുമായി റിലേഷൻ ഉണ്ടായിരുന്നോ?..
ഇത്ത : പിന്നെ ഞങ്ങൾ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതല്ലേ.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥