ഇത്ത ഞാൻ എടുത്തോളാം ഇങ്ങള് ഇങ്ങനെ ചൂടാവല്ലേ..
പടച്ചോനെ എല്ലാം കൈവിട്ടു പോവുകയാണല്ലോ. ഇത്ത ഫുൾ ടെറർ മോഡിൽ ആണല്ലോ..
ഇത് ഇത്തയുടെ നമ്പർ ആണോ.???
ആ അതെ എന്തേ…?
അല്ല സേവ് ചെയ്ത് വെക്കാന വിളിക്കുമ്പോ അറിയണ്ടേ. സേവ് അല്ലേൽ പിന്നെ ഞാൻ എടുക്കില്ല ചിലപ്പോ അതാ. ഇനി ആ ഒരു പ്രശ്നം വേണ്ടല്ലോ..
ആ ഏതായാലും സേവ് ആക്കിക്കോ ഞാൻ എന്തായാലും വിളിക്കാം. മറക്കണ്ട…..?
ശെരി.
ഫോൺ വെച്ച ശേഷം മൊത്തത്തിൽ എനിക്കൊരു മരവിപ്പായി പോയി. ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാൽ പിന്നെ ഒന്നും പറയണ്ട സ്വന്തമായി കോണ്ടം കൊണ്ടുനടക്കുന്നത് വെടിവെക്കാനാണെന്ന് എല്ലാരും അങ്ങ് ഊഹിക്കും. അമ്മയുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും പെങ്ങൾ അറിഞ്ഞാലോ.
അമ്പോ ഓർക്കാതിരിക്കുന്നതാ നല്ലത് . എന്നാലും ഇത്ത ഇങ്ങനെ ദേഷ്യപ്പെടുമെന്ന് ഞാൻ കരുതിയില്ല. ഒരു കോണ്ടം തിയറിയിൽ പിടിച്ചു കയറി പ്രാക്ടിക്കൽ ചെയ്യാമെന്ന് വിചാരിച്ച ഞാൻ ഇപ്പൊ അറ്റെന്റെൻസ് ഇല്ലാണ്ട് ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥയിൽ ആയി…
ഇനി ഇപ്പൊ ഈ പെണ്ണുംപിള്ള എപ്പോ വിളിക്കാനാ. അതുവരെ ഇനി ഫോണും പിടിച്ചു സ്ക്രീനിൽ നോക്കണമല്ലോ.. എല്ലാം ഒരു കുണ്ണയ്യനെ കൊണ്ട് ഉണ്ടായ പുകിലാണ് ആ മൈരൻ ഇത് വല്ലതും അറിയുന്നുണ്ടോ. ആ പൂറന് എന്റെ വണ്ടിയിലെ ഇതൊക്കെ പണ്ടാരമടക്കാൻ സ്ഥലം കിട്ടിയൊള്ളോ…
അതും പറഞ്ഞ് ചൊടിച്ചിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് അടിച്ചത്. ഇത്തയായിരിക്കും എന്നാണ് ഞാൻ കരുതിയെ കണ്ണൻ ആണ്.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥