ഇത്ത : ഇല്ല..
ഞാൻ : പിന്നെന്താ ചെയ്തേ അത് വെച്ച്?..
ഇത്ത : അത് പിന്നെ…….
ഞാൻ ഇനിയും നാണം ആണോ ഇത്ത നമ്മൾ ഒന്നും അല്ലല്ലോ ചെയ്യുന്നത് ഞാൻ ഇത്തയോട് ചോദിക്കുന്നല്ലേ ഒള്ളു പിന്നെ ഇതൊക്കെ എല്ലാർക്കും അറിയുന്നതല്ലേ ഇത്ത പറ.
ഇത്ത : എല്ലാവർക്കും അറിയാവുന്നതാണേൽ പിന്നെ നീ എന്തിനാ എന്നോട് ചോതിക്കുന്നെ 😒.
ഞാൻ : ഇത്തയോട് ചോദിക്കുമ്പോൾ ഒരു പ്രത്യേക രസം ഉണ്ട് 🫣.
ഇത്ത : എന്താ മോനെ ആ പ്രത്യേക രസം. 🤨.
ഞാൻ : അതൊന്നുമില്ല ഇത്ത പറ വേറെ എന്താ ചെയ്തേ?.
ഇത്ത : എനിക്കെല്ലാം മനസിലാവുന്നുണ്ട് മ്മ്മ്മ്….
ഞാൻ : ശേ.. അങ്ങനെ ഒന്നും ഇല്ല ഇത്താ ഞാൻ ഇങ്ങനെ ഉള്ള കാര്യം കേൾക്കാൻ ഒരു പ്രത്യേക ക്യൂറിയോസിറ്റി ഉണ്ടാവില്ലേ അതാ..
ഞാൻ കയ്യിൽ പിടിക്കുന്നുണ്ടെന്ന് ഇത്താക്ക് മനസിലായി എന്ന് തോന്നുന്നു. എങ്ങനെ എങ്കിലും ക്രോസ്സ് വെക്കണം.
ഇത്ത : വേറെ ഒന്നും ഇല്ലേ?…..
ഞാൻ : ഇത്ത എന്താ ഉദ്ദേശിച്ചത്?..
ഇത്ത : അല്ല വേറെ പലതും ചെയ്യാൻ തോന്നുമല്ലോ അങ്ങനെത്തെ കാര്യം അല്ലേ സംസാരിക്കുന്നത്..
ഞാൻ : ചെ.. അതൊന്നും ഇല്ല ഇത്ത. നിങ്ങള് ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ ഒകെ ശെരി എന്നാൽ ഞാൻ പോകുന്നു..
ഇത്ത : ടാ നവി നീ പോവല്ലേ ഞാൻ നീ അങ്ങനെ ചെയ്തു എന്ന് അല്ല പറഞ്ഞത് സോറി.
ഞാൻ റിപ്ലൈ ഒന്നും തന്നെ കൊടുത്തില്ല ഇത്താക്ക് എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഇങ്ങോട്ട് തന്നെ വരും എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ വാട്സ്ആപ്പ് ക്ലോസ് ചെയ്തു. എന്നാൽ ഇത്തയിൽ നിന്നും ഒരുപാട് മെസ്സേജ് കൾ വരാൻ തുടങ്ങി. ഞാൻ ഒന്നിനും റിപ്ലേ കൊടുത്തില്ല. അങ്ങനെ ഇരിക്കുമ്പോൾ അതാ വരുന്നു കോൾ ഞാൻ അത് കട്ട് ആക്കി വിട്ടു. എന്നാൽ ഇത്ത വിടാൻ ഒരുക്കമല്ലായിരുന്നു പിന്നെയും വിളിച്ചു. ഒടുക്കം ഞാൻ ഫോൺ എടുക്കാൻ തീരുമാനിച്ചു.
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥