ഇത്ത : നീ എവിടെ എനിക്ക് കാണുന്നില്ലല്ലോ?.
ഞാൻ : ഞാൻ ഇവിടെ താഴെ ഉണ്ട് കാണുന്നില്ലേ?.
ഞാൻ ഒന്നുകൂടി ഒന്ന് ചുറ്റിനോക്കി ആ ഭാഗത്തു ഒന്നും ഇത്തയെ കാണാതായപ്പോ ഞാൻ അപ്പുറത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് ഇത്ത എന്നെ പതിയെ ശബ്ദം ഉണ്ടാക്കി വിളിച്ചു.. ഞാൻ നോക്കുമ്പോൾ പുള്ളിക്കാരി മുകളിലെ ഫ്ലോറിൽ ആണ് ഉള്ളത്.
ഞാൻ : ഇത്ത മുകളിൽ ആയിരുന്നോ?.
ഇത്ത : ആ നീ അവിടെ നിക്ക് ഞാൻ ഇത് എറിഞ്ഞു തരാം.
ഞാൻ : അയ്യോ ഇത്ത ഏറിയല്ലേ കയ്യിൽ വീണില്ലേൽ ആകെ പണി ആകും ഫ്ലാഷ് അടിച്ചു നോക്കാൻ ഒന്നും പറ്റില്ല
ഇത്ത : ടാ അല്ലാണ്ട് എന്താ ചെയ്യാ?.. നീ അവിടെ തന്നെ ഇങ്ങനെ നിക്കല്ലേ എനിക്ക് പേടി ആവുന്നുണ്ട്…
ഞാൻ : ഒരു കാര്യം ചെയ്യാം ഞാൻ അങ്ങോട്ട് കയറി വന്നാലോ?..
ഇത്ത : നവി അതൊന്നും വേണ്ട അതൊക്കെ വല്ല്യ പ്രശ്നമാ ഞാൻ നാളെ എങ്ങനേലും നിനക്ക് തന്നോളാം…
ഞാൻ : ഇത്ത ഞാൻ ഇത്താക്ക് ഒരു ഗിഫ്റ്റും മേടിച്ചു പോയി അതും അങ്ങ് താരമായിരുന്നു അതാ…
ഇത്ത : എടാ ഇതിപ്പോ ആകെ പ്രശ്നമായല്ലോ. ഉമ്മയെങ്ങാനും കണ്ടാൽ ചത്താ മതി..
ഞാൻ : ഒരു പ്രശ്നവും ഉണ്ടാവില്ല ഞാൻ അങ്ങ് വരുവാ ഇത്ത ബാൽക്കണി യിലെ ഡോർ ഒന്ന് തുറക്ക്?…
ഇത്ത : ടാ ചെറുക്കാ നീയെങ്ങനെ ഇതിന്റെ മുകളിൽ കയറും അതിനു?
ഞാൻ : ഈ മരത്തിൽ പിടിച്ചു കയറും ഇത്ത ഡോർ തുറക്ക്..
അതും പറഞ്ഞു ഇത്തയെ കാണാൻ ഉള്ള ആവേശത്തിൽ ഞാൻ ഞൊടിയിടയിൽ തന്നെ ബാൽക്കണിയിൽ എത്തി. വളരെ പതുക്കെ ഒരു നേർത്ത ശബ്ദത്തോടെ ബാൽക്കണി ഡോർ എനിക്ക് മുന്നിൽ തുറന്നു. പെട്ടെന്ന് തന്നെ ഇത്ത എന്നെ അകത്തേക്ക് കയറ്റികൊണ്ട് വാതിൽ അടച്ചു എന്നിട്ട് ഒന്നു നെടുവീർപ്പിട്ടു..
സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ
സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം
chooral adi punishmennt cherkk…itha strict dominant akatte
നോക്കാം ബ്രോ ❤️
ഈ രാധു എന്നവൾ മരിച്ചല്ലേ
വെയിറ്റ് mahn
Onam special undoo
നോക്കട്ടെ ❤️
സൂപ്പർ.. അടിപൊളി പാർട്ട് ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️
Tnx നന്ദു ❤️❤️❤️
Adipoli broo aduthath vegam ponotte
❤️
അടിപൊളി….. ❤️🔥
❤️❤️❤️🔥