സ്പർശം 2 [ദൂതൻ] 693

 

ദേ ചെറുക്കാ ചെലക്കാണ്ട് പോകാൻ നോക്ക് മനുഷ്യന് ഇവിടെ പേടിച്ചിട്ട് പാടില്ല…

 

ഓക്കേ എന്നാൽ സാധനം തന്നേക്ക്..ഞാൻ പൊയ്ക്കോളാം..

 

അവിടെ നിൽക്ക് ഞാൻ എടുത്തു വരാം അത് റൂമിൽ ആണ്..

 

അതും പറഞ്ഞു ഇത്ത റൂമിലേക്കു നടന്നു. ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു ഓഹ് എന്തൊരു പെണ്ണാണ് ഇവര്. ഒന്ന് കെട്ടിപിടിച്ചു നിന്നാൽ തന്നെ വെള്ളം പോകുവല്ലോ.

 

ഇന്നാ ഇനി ഇതില്ലാതെ മോന് വിഷമിക്കണ്ട പിടിച്ചോ..

 

ഞാൻ അത് മേടിച്ചു അത് തുറന്ന് നോക്കി എന്നാൽ അതിൽ കോണ്ടം മാത്രമല്ല സിഗരറ്റും ഉണ്ട്.

 

ഇത്ത സിഗരറ്റു ഉണ്ടല്ലോ ഇങ്ങളല്ലേ അത് കളഞ്ഞു എന്ന് പറഞ്ഞത്…

 

നീ അല്ലേ അന്ന് പറഞ്ഞത് ഇതുകൂടിയേ വലിക്കുവൊള്ളൂ ഇനി വലിക്കില്ല എന്ന്. അപ്പൊ തരാമെന്ന് കരുതി.

 

അപ്പൊ എന്നെ അത്രക്ക് വിശ്വാസം ആണല്ലോ…

 

വിശ്വാസം ആയിട്ടല്ലേ നീ ഇപ്പൊ ഈ സമയത്തും ഇവിടെ നിൽക്കുന്നെ…

 

ഞാൻ പിന്നെ നേരെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കവർ നേരെ ഇത്തയുടെ കയ്യിലേക്ക് കൊടുത്തു. ഇത്ത എന്നെ ആശ്ചര്യത്തോടെ നോക്കി എന്താന്ന് ചോദിച്ചു. ഞാൻ അത് തുറന്ന് നോക്കാൻ വേണ്ടി പറഞ്ഞു.

 

ഒരു ഡാർക്ക്‌ ചുവപ്പിൽ ഉള്ള സാരി ആയിരുന്നു അത്. അത്യാവശ്യം കോസ്റ്റ് അതിനുണ്ടായിരുന്നു…

 

ടാ എന്തിനാടാ ഇതൊക്കെ മേടിച്ചത്?..

 

അതെന്താ ഇത്തയല്ലേ പറഞ്ഞത് നിനക്കിഷ്ടമുള്ളത് മതി എന്ന്..

 

അതെ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആയിട്ടുണ്ടാവില്ലേ?…

 

അതൊന്നും ഇത്ത നോക്കണ്ട ഇത് കണ്ടപ്പോൾ ഇത്ത ഇതിട്ട് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. അതാ ഇത് തന്നെ മേടിച്ചത്..

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *