സ്പർശം 2 [ദൂതൻ] 693

 

ഇതിപ്പോ എങ്ങനെ ഇടാനാ അതിന് ഇതിന്റെ ബ്ലൗസ് ഒക്കെ തൈപ്പിക്കണ്ടേ.. എന്തായാലും സമയം പിടിക്കും..

 

അടുത്ത ആഴ്ച ഒക്കെ ആവുമ്പോൾ കിട്ടുവോ?..

 

അതൊന്നും ഉറപ്പില്ലടാ രാജി ചേച്ചിയുടെ അടുത്തൊന്നു പോയി നോക്കണം എങ്ങനെ പോയാലും 2 ആഴ്ച എങ്കിലും എടുക്കും…

 

എന്ന ഇത്ത ഒരു കാര്യം ചെയ്യ് ഒരു അളവ് ബ്ലൗസ് താ ഞാൻ കണ്ണൂരിൽ നിന്നും വരുമ്പോൾ തൈപ്പിച്ചു വരാം?.

 

നിനക്ക് ഞാൻ ഇതിട്ട് കാണാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ലല്ലേ…

 

അതല്ല എത്രയും പെട്ടെന്ന് കാണാൻ വേണ്ടി അല്ലേ…

 

മ്മ്മ്മ്മ് മ്മ്മ് എന്റെ ഇക്കാനെ കാളും സ്നേഹം നിനക്കാണല്ലോ….

 

അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്…

 

ഇത്തയുടെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായി. അതെന്താണെന്ന് അറിയാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു.

 

അതൊന്നുല്ലടാ നീ ഇങ്ങനെ ഒക്കെ പറയുമ്പോ ഇക്കയെ ഓർമ വരുന്നു അതാ പറഞ്ഞത്…

 

അപ്പൊ ഇക്കാനെക്കാളും സ്നേഹം ഞാൻ തരുന്നു എന്ന് പറഞ്ഞതോ…

 

അതങ്ങനെയല്ല ഞാൻ പറഞ്ഞത് മാറിപോയതാ..

 

ഇത്ത എന്തോ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തരത്തിൽ പറഞ്ഞു. എന്നാൽ ഞാൻ പിന്നെ അതിനെ പറ്റി കൂടുതൽ ഒന്നും തന്നെ ചോദിച്ചില്ല. നമുക്ക് സമയം ഉണ്ടല്ലോ ഒക്കെ ഇത്തയെ കൊണ്ട് തന്നെ പറയിപ്പിക്കാം.

 

ഇത്ത ബ്ലൗസ് താ….

 

ആട എടുത്തു തരാം..

 

ഇത്ത അകത്തൂന്ന് ഒരു ബ്ലൗസ് ഉം എടുത്ത് കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു. ഞാൻ മേടിച്ച ഡ്രെസ്സിന്റെ ബ്ലൗസ് തുണിയും അതിൽനിന്നും എടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് ഇത്തയെ നോക്കി..

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *