സ്പർശം 2 [ദൂതൻ] 693

 

താങ്ക്സ് ഇത്താ…

 

എന്തിനാ താങ്ക്സ് ഒക്കെ?..

 

അല്ല എന്നെ സേവ് ചെയ്തതിന്..

 

ഒക്കെ വരവ് വെച്ചിരിക്കുന്നു. മതി നീ വേഗം പോവാൻ നോക്ക്..

 

അതെ ഇത്ത ഒരു കാര്യം കൂടെ..

 

എന്താ വേഗം പറാ?…

 

അത് ഇത്ത ആ തട്ടം ഒന്ന് മാറ്റുവോ?…

 

ടാ അത് ഇപ്പൊ മാറ്റിയാൽ ശെരി ആവില്ല അതാ..

 

അടിയിൽ ഒന്നും ഇല്ലാത്തോണ്ടാണോ?..

 

മ്മ്മ്മ്മ്…

 

ഞാൻ അങ്ങോട്ടൊന്നും നോക്കില്ല എനിക്ക് ഈ മുഖം ഇങ്ങനെ നോക്കി നിൽക്കാനാ?..

 

ടാ എന്നാലും നമ്മൾ ഇത്തിരി ഓവർ ആവുന്നുണ്ടോ?..

 

ഇത്താക്ക് കുഴപ്പമാണേൽ വേണ്ട..

 

ഓഓഓ ഇവനെക്കൊണ്ട് ഞാൻ ശെരി അവിടേക്കൊന്നും നോക്കരുത് കേട്ടല്ലോ..

 

ആ നോക്കില്ല പോരേ…

 

മ്മ്മ്…..

 

അതും പറഞ്ഞു ഇത്ത തട്ടം മാറ്റി വെച്ചു ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു. അവരുടെ കണ്ണുകളിൽ എനിക്ക് വല്ലാത്ത ഒരു ആകർഷണം തോന്നി അതെന്നെ കൊത്തി വലിക്കും പോലെ തോന്നി. ഞാൻ ഇത്തയുടെ അടുത്തായി ചെന്നുകൊണ്ട് ഇത്തയോട് ചോദിച്ചു.

 

ഇത്ത ഞാൻ ഒന്ന് ഇത്തയെ ഹഗ് ചെയ്തോട്ടെ?..

 

ഇത്ത നോ പറയും എന്നാണ് ഞാൻ കരുതിയെ എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല..

 

ഞാൻ ഇപ്പൊ പറ്റില്ല എന്ന് പറഞ്ഞാലും നീ എന്നെ പറഞ്ഞു മയക്കി എടുക്കും അതിന് നിനക്ക് പ്രത്യേക കഴിവ് തന്നെയാ അത് കൊണ്ട് ഒറ്റ തവണ ഓക്കേ ആണോ.

 

ഓഹ്ഹ് അത് മതി..

 

ഞാൻ ഒന്നുകൂടി ഇത്തയുടെ അടുത്തേക്ക് നീങ്ങി എന്നിട്ട് പതിയെ എന്റെ കൈകൾ രണ്ടും ഇതായുടെ കഴുത്തിനു മുകളിൽ ആയി വെച്ചു എന്നിട്ട് ഒന്നുകൂടി നീങ്ങി കൊണ്ട് ഞാൻ ഇത്തയെ വളരെ പതുക്കെ കെട്ടിപിടിച്ചു. ഒരു പഞ്ഞിയിൽ കിടക്കുന്ന പോലെയാണ് എനിക്കപ്പോൾ തോന്നിയത്. ആ ഒരു നിമിഷത്തിൽ എന്റെ എല്ലാ ഇന്ദ്രിയങ്ങളും യന്ത്രികമായി പ്രവർത്തിക്കാൻ തുടങ്ങി. ആ കഴുത്തിൽ ഒരു ഉമ്മ വെച്ചാലോ എന്ന് വരെ ഞാൻ ചിന്തിച്ചു. അത്രക്കും മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ഇത്ത എന്നെ..

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *