സ്പർശം 2 [ദൂതൻ] 693

 

ഓഹ്ഹ് ഇനി അതുകാരണം മോൻ പേടിക്കണ്ട ഞാൻ ഒന്നും പറയാൻ പോകുന്നില്ല. അല്ലേലും ഞാൻ എന്താ പോയി പറയണ്ടേ മോൻ വലി തുടങ്ങി എന്നോ അതോ….

 

എന്തോ പറയാൻ വന്ന ഇത്ത പെട്ടന്ന് തന്നെ ആ വാക്ക് അങ്ങ് വിഴുങ്ങി. പിന്നെ ഒന്നും മിണ്ടാതെ നിന്നു.

 

എന്താ ഇത്ത.? എന്താ പറഞ്ഞെ..

 

ഇത് തന്നെ അവസരം എന്ന് ഞാൻ മനസ്സിൽ കരുതി. ഇതിൽ പിടിച്ചു തൂങ്ങാം. കണ്ണൻ പറഞ്ഞത് ശെരി ആണെങ്കിൽ ആള് വീഴും..

 

ഏയ്യ് ഒന്നുല്ല? ഞാൻ ചുമ്മാ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ.

 

ഇത്ത എനിക്ക് മനസിലായി ഇത്ത എന്താ പറയാൻ വന്നതെന്ന് ഞാൻ അങ്ങനെ ഒരു ആളല്ല.?

 

പിന്നെ അതു എന്താ നിന്റെ വണ്ടിയിൽ? പിള്ളേർക്ക് കളിക്കാൻ വാങ്ങിയതാണോ?

 

യെസ് എന്റെ ട്രാക്കിൽ കയറി വരുന്നുണ്ട് എങ്ങനെ എങ്കിലും ആളെ ഇവിടെ തന്നെ നിർത്തണം. ഞാൻ ഇല്ലാത്ത ഒരു കാമുകിയെ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു. ഒന്ന് ട്രൈ ചെയ്ത് നോക്കല്ലേ ഞാൻ എന്നോട് തന്നെ ചോദിച്ചു..

 

അത് ഇത്ത എനിക്ക് തന്നെ മേടിച്ചതാ പക്ഷേ ഞാൻ ഇതുവരെ……….

 

നിനക്ക് ഇതുവരെ… ബാക്കി ഇല്ലേ..

 

അത് ഞാൻ എനിക്കെന്തോ ഇത്തയോട് പറയാൻ ഒരു മടി.

ഞാൻ നാളെ വിളിച്ച മതിയോ?

 

ഇത്തയുടെ അവസ്ഥ അറിയാനാണ് ഞാൻ അങ്ങനെ പറഞ്ഞത്. ആൾക്ക് മൂഡ് ഇല്ലേൽ ഓക്കേ പറയും എന്നത് ഉറപ്പാണ്.

 

ഓഹ്ഹ് എന്തിനാണാവോ നിനക്ക് മടി?

 

അത് ഇത്ത ഇപ്പൊ സമയം കുറെ ആയില്ലേ പകൽ വിളിക്കാം ഇപ്പോ ഇക്ക വിളിക്കില്ലേ അപ്പൊ പ്രശ്നം ആകും അതാ…

 

The Author

14 Comments

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ മച്ചാനെ കഥയെ പതിയെ ബിൽഡപ്പ് ചെയ്യ്ത് പോയാൽ മതി സൽമയും അവനും തമ്മിലുള്ള ബോണ്ടിങ്ങ് വളരെ ഇഷ്ട്ടമായി അടുത്ത പാർട്ട് ഓണത്തിന് മുൻപ് ഉണ്ടാകുമോ

    1. സോറി അടുത്തൊന്നും വരില്ല എഴുതാനുള്ള മൂഡിൽ അല്ല ഇപ്പൊ ചെറിയ സ്റ്റാർട്ടിങ് കിട്ടുന്നുണ്ട് ഇന്ന് തൊട്ട് എഴുതി തുടങ്ങണം

  2. chooral adi punishmennt cherkk…itha strict dominant akatte

    1. നോക്കാം ബ്രോ ❤️

  3. ഈ രാധു എന്നവൾ മരിച്ചല്ലേ

    1. വെയിറ്റ് mahn

  4. Onam special undoo

    1. നോക്കട്ടെ ❤️

  5. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്‌ ആയിരുന്നു.. ആ ട്രെയിൻ യാത്രയും ഗായത്രിയു മായുള്ള രണ്ടുപേരുടെയും സംസാരവും ല്ലാം നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു… പിന്നെ സൽമ ഇത്തയുമായിട്ടുള്ള ചാറ്റിങ്ങും ല്ലാം നല്ല അടിപൊളി ആയിട്ടു തന്നേ അവതരിപ്പിച്ചു.. രാധുവുമായിട്ടുള്ള പ്രശ്നം ന്താണ്.. ഫ്ലാഷ് ബാക്ക് പോരട്ടെ.. ❤️❤️❤️❤️❤️
    അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.. ❤️❤️❤️❤️❤️❤️

    1. Tnx നന്ദു ❤️❤️❤️

  6. Adipoli broo aduthath vegam ponotte

  7. അടിപൊളി….. ❤️🔥

    1. ❤️❤️❤️🔥

Leave a Reply

Your email address will not be published. Required fields are marked *