സ്പ്രേ [ആനീ] 818

“ചേച്ചി ഞാൻ വിചാരിച്ചു വല്ല വട്ടൻ ആണെന്ന് സോറി ”

“ആ ഇനി അത് പറഞ്ഞാൽ മതിയല്ലോ വിർത്തി കെട്ടവൻ ”

“സോറി ചേച്ചി”

“അല്ല നിനക്ക് വരാറായോ ”

“ഇല്ല ചേച്ചി ആ സ്പ്രേ ഹെവി ഡോസ് ആണെന്ന തോന്നുന്നേ”

“എടാ അത് രണ്ട് മണിക്കൂർ കഴിഞ്ഞു മാത്രവേ തഴുള്ളു നീ എന്ത് കളിച്ചിട്ടും കാര്യം ഇല്ല ഇന്നത്തെ പോക്ക് വേണ്ടാന്ന് വെക്ക് ”

പെട്ടന്ന് കണ്ണന്റെ ബാഗിൽ നിന്നും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.അവനും അവളും ഒരേ പോലെ ഞെട്ടി അവൻ വേഗം തന്നെ കട്ടിലിന്റെ താഴേക്ക് ഇറങ്ങി അടിയിൽ കിടക്കുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു മാതു പേടിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്നു അവൾക്ക് നല്ല പേടി ഉണ്ടായിരിന്നു അവൻ ആരോടെങ്കിലും പറയുവോന്നു. അവൾ അവന്റെ സംസാരത്തിനായി കാതോർത്തു .

കണ്ണൻ ഫോൺ എടുത്തു നോക്കി കൂട്ടുകാരൻ അരുൺ ആണ് പെട്ടന്ന് അവനു അടുത്ത ബൾബ് കത്തി.

അവൻ ഫോൺ എടുത്തു വോളിയം നന്നായി കുറച്ചു കൊണ്ട് ചെവിയിൽ വെച്ചു.

“ടാ നീ എവിടെയാ” അരുൺ ചോദിച്ചു.

“സാർ ഞാൻ ബസ് നോക്കി നിൽക്കുകയാണ് ”

“കണ്ണാ നീ വരുന്നില്ലേ ഇന്ന് മാച്ച് ഉള്ളതല്ലേ”

“അറിയാം സാർ എക്സാം അല്ലെ മറന്നിട്ടില്ല”

“എടാ നീ എന്തൊക്കെയാ പറയുന്നേ”

“ഇല്ല ഉറപ്പായും വരും സാർ കഴിഞ്ഞ വർഷം പോലെ അല്ല സാറിന് അറിയാമല്ലോ”

“നീ എന്ത് തേങ്ങയാ പറയുന്നേ ”

“വേണ്ട സാർ അമ്മയെ വിളിക്കണ്ട ഞാൻ വരും ”

കണ്ണൻ ഫോൺ കട്ട്‌ ചെയ്തു . പിന്നെ ഓഫ് ചെയ്തു ബാഗിൽ ഇട്ടു.

മാതു ആകെ അന്തം വിട്ടു നില്കുകയായിരിന്നു അവന്റെ സാർ ആണ് വിളിച്ചെന്നു തോന്നുന്നു ചെക്കൻ പോയില്ലേൽ കുഴപ്പം ആകുവോ.

“ആരാ കണ്ണാ ”

“സാർ ആണ് വിളിച്ചത് എന്തായാലും പോണം ഇല്ലേൽ കുഴപ്പമാ വീട്ടില് അമ്മയോട് ഒകെയ് വിളിച്ചു പറയും സാറ്. പിന്നെ എനിക്ക് നടന്നത് പറയേണ്ടി വരും “

The Author

206 Comments

Add a Comment
  1. Waiting ? kuttatte idu

    1. ഇന്ന് കുട്ടേട്ടൻ ലീവാ എന്നാ തോന്നുന്നേ ????

  2. ഇന്ന് വരില്ലെ ഡാർലിംഗ് ???

    1. ഇന്നലെ രാത്രി 2.30പോസ്റ്റ്‌ ചെയ്തു കുട്ടേട്ടൻ കനിഞ്ഞാൽ ഇന്ന് വരും ????

  3. Nale varumo kathirikkan vaya pls

    1. ഞായർ വരും ഉറപ്പ് ഇന്ന് രാത്രി പോസ്റ്റ്‌ ചെയ്യും പിന്നെ ഫ്ലോപ്പ് ആയാലും ഒന്നും പറയല്ലേ ???

      1. Parayilla flop akathulla urappu

  4. ഇനി എന്ന്കു.റെയായി പറ്റിക്കുന്നു?☹️☹️. ഒരു ദിവസംപറ ഫാൻസ്‌കുറെ കാത്തിരിക്കുന്നു ❤️ ഇആഴ്ച വരുമെന്ന് വീണ്ടും പറഞ്ഞുപറ്റികലെ ?

    1. എടാ മുത്തേ ❤️❤️❤️ രാവിലെ ജോലിക്ക് പോയാൽ രാത്രി ആകും വരാൻ പിന്നെ ഷിണം കാരണം മൂഡ് ഉണ്ടാകില്ല എങ്കിലും അതൊക്കെ വക വെക്കാതെ എഴുതിയതാ 30 പേജ് ഇനിയും കുറച്ചു പേജ് കൂടെ എഴുതണം എന്തായാലും വരും ഉറപ്പായിട്ടും വിഷമിക്കുന്നതിൽ സോറി പാച്ചു. കാത്തിരിക്കുക ???????

    1. Nikku മുത്തേ തീരാറായെടാ ഈ ആഴ്ച തന്നെ വരും

    1. എടാ ഭയങ്കരാ പെട്ടന്ന് ഇവിടെയും വന്നോ ??

  5. Nale story varoo
    Waiting ann

    1. ഒരു 3 ദിവസം ❤️❤️❤️

  6. Entahi kathirikkuva ready ayo

    1. കുറച്ചു പേജ് കൂടെ ❤️❤️❤️

    2. Nikku ഈ ശെനി പോസ്റ്റ്‌ ചെയ്യാം എന്ന് വെച്ചഡാ എഴുതിയെ ബട്ട്‌ നടക്കാതെ പോയ്യി സോറി മുത്തേ 32 പേജ് ആയ്യി ഇനി കളി ഭാഗം കൂടെ എഴുതാൻ ഉണ്ട്. പെട്ടന്ന് തരാത്തതിൽ എന്നോട് ഷെമിക്കെടാ മുത്തേ ❤️❤️❤️

      1. Pathukke mathi reply thannallo athu thanne valiya kaaryam love u muthe

      2. നാളെ എങ്കിലുംവരോ കുലുക്കിട്ട് ✊️??കൊർച് ആയി. എന്ന് ഒരു ഫാൻബോയ്

        1. ഒരു 3 ദിവസം കൂടെ ❤️❤️❤️

  7. പ്രിയ ആനി

    തങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവാന്. തങ്ങളുടെ കഥകൾ വായിച്ചപ്പോൾ ഒരു ആഗ്രഹം എനിക്കും കമ്പികഥ എഴുതുവാൻ ഈ ജോലി തിരക്കിന്നു ഇടയിൽ പറ്റുമോ എന്ന് അറിയില്ല.

    ഈ പേജ് sort ചെയ്ത് എങ്ങനെ ആണ് എഴുതേണ്ടത്. നമ്മൾ separate separate പേജിൽ എഴുതി pdf ആക്കി upload ചെയ്യുകയാണോ അതോ automatically site ഇൽ upload ചെയുമ്പോൾ page sort ആയിക്കോളുമോ?

    Please help

    എന്ന് സ്നേഹപൂർവ്വം
    യാമിനി

    1. യാമിനി ഞാൻ കഥ എഴുതുന്നത് docs ഗൂഗിൾ ആപ്പിൽ ആണ് അവിടെ കഥ മൊത്തം എഴുതി പുറത്തിയാക്കും പിന്നെ ഇ സൈറ്റിൽ വന്നു submit യുവർ സ്റ്റോറി എന്ന ഭാഗം ഓപ്പൺ ചെയ്തു കഥയുടെ പേരും നമ്മുടെ പേരും വിവാകവും കൊടുത്തു കഥ ഇങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്യും ഫുൾ കഥ അതെ പോലെ തന്നെ ഇട്ടാൽ മതി ബാക്കി എല്ലാം കുട്ടേട്ടൻ ചെയ്തോളും

    2. സംശയം ഉണ്ടേൽ 0490aani ഇൻസ്റ്റാഗ്രാം ഐഡി ആണ് അതിൽ വന്നു ചോദിച്ചാൽ മതി

  8. Puthiya Story onnum kanunnilalllo

    1. ഇ ആഴ്ച തന്നെ വരും…. ഷോക്ക് ട്രീറ്റ്മെന്റ്..

  9. Next story enn kanum bro??

    1. അടുത്ത ആഴ്ച ഉണ്ടാകും ❤️❤️❤️❤️❤️❤️

  10. Waiting Anu ketto

    1. അറിയാം മുത്തേ ❤️❤️❤️

        1. ഇല്ലടാ 10 പേജ് കൂടെ വേണം ❤️❤️❤️

      1. Cheetha vilikkaruthu pinnem chodikkuva complete ayo

        1. നിന്നേ ചിത്ത വിളിച്ചാൽ പിന്നെ ഞാൻ ഇല്ല അത്രക്കും എനിക്ക് സപ്പോർട് തരുന്ന ഒരു മണി മുത്ത്‌ അല്ലെ nikku❤️❤️❤️. സത്യം പറഞ്ഞാൽ സമയകുറവ് തന്നെയാണ് കാരണം രാവിലെ ജോലിക്ക് പോകും വൈകുനേരം 6 മണിക്ക് എത്തും വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രവാ എഴുത്തു നടക്കുന്നുള്ളു അടുത്ത ആഴ്ച കൊണ്ട് ഇപ്പോൾ എഴുതുന്ന കഥ പുറത്തിയാക്കാൻ പറ്റുമെന്നു തോന്നുന്നു ചിലപ്പോൾ ആർക്കും ഇഷ്ടം ആകില്ല എന്നാലും നിക്കുവിനെ പോലെ ഉള്ളാരു പറയുമ്പോൾ എഴുതാൻ നല്ലോണം നോക്കുന്നുണ്ട്.. എന്നോട് ഷെമിക്കടാ വൈകുന്നതിൽ ???

          1. Thank you very much aani mathrame ullu reply engilum correct tharunnathu love you dear

  11. നല്ല അടിപൊളി മഴ അയ്യിട്ടു ആനിയുടെ ഒരു പുതിയകഥ വായിക്കാൻ കൊതിയാകുന്നു. Please ഉടനെ ഉണ്ടാക്കും എന്ന് വിചാരിച്ചോട്ടെ

    1. ??? മുത്തേ എഴുതി തുടങ്ങിയ രണ്ട് കഥകൾ ഒരു ഫിൽ കിട്ടാത്തത് കൊണ്ട് പകുതിക്ക് നിർത്തി പുതിയ ഒരെണ്ണം തുടങ്ങി വൈകാതെ വരുമെടാ…❤️❤️❤️❤️

  12. Aani update vallathum undo story ayo waiting Anu pls reply

    1. Nikku എഴുതുന്നുണ്ട് ജോലി തിരക്ക് കൂടിയത് കൊണ്ട് രാത്രി മാത്രം അല്ലെ പറ്റുന്നുള്ളു അതാ വൈകുന്നേ❤️❤️❤️❤️❤️❤️

      1. Ok no problem take your on time thanks for your reply

  13. Aani waiting Anu update vallathum undo please

    1. വരും മുത്തേ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *