എന്നെ പറ്റി പറഞ്ഞില്ല അല്ലെ ഞാൻ ശ്രീഹരി അടുത്ത ബന്ധുക്കളും കൂട്ടുകാരും ശ്രീ എന്ന് വിളിക്കും. ഞാൻ ഒരു പ്രൈവറ്റ് ട്യൂട്ടോറിയൽ കോളേജ് ലെ അഡ്മിൻ സ്റ്റാഫ് ആണ്. നമ്മൾ ജോലി ചെയ്യുന്ന സ്ഥലത്തു നമുക്കു ഒരു പ്രണയം ഉണ്ടെങ്കിൽ എന്നും സമയത്തു കൃത്യമായി ജോലിക്കു പോവാൻ നല്ല ഇന്റെർസ്റ് ആയിരിക്കും. ബട് എന്റെ കാര്യത്തിൽ അതിനൊരു സ്കോപ്പ് ഉണ്ടായിരുന്നില്ല. കാരണം വേറെ ന്നും അല്ല എന്റെ ടേസ്റ്റ് പറഞ്ഞല്ലോ എന്നേക്കാൾ കുറച്ചു പ്രായം കൂടിയവർ ആണ് എനിക്ക് ഇഷ്ടം എന്ന് അങ്ങനെ ആരും അവിടെ ഇല്ലായിരുന്നു ഉള്ളവർ ഒകെ നല്ല പ്രായം ഉള്ളവർ. സത്യത്തിൽ ആണ് ആയും പെണ്ണ് ആയും കുറച്ചു യങ് ആയി അവിടെ ഉണ്ടായിരുന്നത് ഞാൻ മാത്രം ആണ്. പിന്നെ അവിടെ പഠിക്കുന്ന പെൺപിള്ളേരിൽ നല്ല ഒരുപാടു ചരക്കുകൾ ഉണ്ടായിരുന്നു. ചുമ്മാ ഒരു നയന സുഖത്തിനു നോക്കും എങ്കിലും എനിക്ക് അതിൽ വല്യ ഇന്റെർസ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ എന്റെ മഞ്ജുസ് വരാൻ വേണ്ടി ഞാൻ കാത്ത് കൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് എന്റെ ഈ ബോറൻ(എന്റെ ഇപ്പോ ഉള്ള ലൈഫ് ആണ് ട്ടോ ബോറൻ പണ്ട് കുറെ ട്വിസ്റ്റ് ഉണ്ടായിരുന്നത് അത് വഴിയേ പറയാം.) ജീവിതത്തിൽ കുറെ മാറ്റങ്ങൾ വരുത്തിയ ഒരാൾ അവിടെ വന്നു ചേർന്നത്. മാത്തൻ എന്ന് ഞാൻ വിളിക്കുന്ന കണ്ട കുറഞ്ഞു സമയം കൊണ്ട് തന്നെ എന്റെ കട്ട ചങ്കു ആയി മാറിയ മാത്യു തരകൻ. പേര് ഒന്നും കേട്ടിട്ട് വല്യ പ്രതീക്ഷിക്കണ്ട ഉഡായിപിൻറെ അങ്ങേ തല കണ്ടവൻ സണ്ണി ലിയോൺ ന്റെ വാട്സാപ്പ് നമ്പർ എന്നും പറഞ്ഞു ഒരു നമ്പർ സണ്ണി ചേച്ചിയുടെ ആരാധകർക്കൊക്കെ പൈസക്ക് കൊടുത്തു അതിൽ സണ്ണി ചേച്ചിയുടെ ഫോട്ടോയും വെച്ച് ചാറ്റ് ചെയ്തു വരെ ക്യാഷ് ഉണ്ടാക്കുന്ന ഒരു മുതൽ. വീട്ടിൽ ഇട്ടു മൂടാൻ ഉള്ള ക്യാഷ് ഉണ്ട്. പിന്നെ ഉഡായിപ് നു വേണ്ടി എത്ര ക്യാഷ് വേണേൽ മുടക്കാനും ഒരു മടിയും ഇല്ലാത്തവൻ.കമ്പിസ്റ്റോറീസ്.കോം എന്നേക്കാൾ ഇൻട്രൊഡക്ഷൻ അവനു ആയി പോയോ കഥയിലേക്ക് തിരിച്ചു വരാം. അങ്ങനെ ഉഡായിപ്പുകൾ ഒന്നും നടക്കാതെ വന്നപ്പോ ഒരു ബിസിനസ് തുടങ്ങാൻ അച്ഛനും അമ്മയും നിര്ബന്ധിച്ചതിന്റെ പുറത്തു ഞങ്ങളുടെ കോളേജിന്റെ അടുത്ത് പുതുതായി തുടങ്ങുന്ന കഫേ അവന്റേതു ആണ് അതിന്റെ ഉത്ഘാടനം ക്ഷണിക്കാൻ വന്നത് ആണ് അവൻ. സ്റ്റാർ ഹോട്ടൽ വരെ തുടങ്ങാൻ വരെ ക്യാഷ് ഇറക്കാൻ റെഡി ആയിട്ടുള്ള പരെന്റ്സ് ഉണ്ടായിട്ടും അവൻ എന്തിനു ഇവിടെ വന്നു കഫേ തുടങ്ങി എന്ന് വഴിയേ മനസ്സിലാവും. ഏകദേശം അവന്റെ പ്രായത്തിൽ ഉള്ള ഒരാൾ എന്ന നിലക്ക് എന്നോട് അവൻ കാര്യങ്ങൾ ഒകെ പറഞ്ഞത്. എന്നാലും അന്ന് ഞങ്ങൾ അത്രയ്ക്ക് പരിചയപ്പെടാൻ ഒന്നും നിന്നില്ല.
adutha part ezhuthi pakshe upload cheyyan pattunnilla.
Sooooooooooooooooper
Nalloru themeum wide aayulla oru plotum aanu. Idakkidakkulla sitentem authors ntem characters ntem okke reference kathayude flow ang kalayunnund. Maximum ozhivakkan sremikkuka.
Pinne, nalloru kathayum screenplay um okke undayttum direction moonchippich kootharayaya cinemakal undallo.. ee Katha angane aavan aagraham illathath kond parayanu, rand moonnu thavana proofreading nadathi submit cheyyuka.. chechiye kurich okke paranjappo onnoode nannaytt parayamayrunnu..
Iniyulla bhagangalil sredhikkumallo…
ഒരുപാട് സാധ്യത ഉള്ള തീം ആണ് ശ്രീ. വായിച്ചപ്പോൾ ഇങ്ങനെ ഒരു തീമിൽ എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.ലക്ഷണമൊത്ത ഒരു പ്രണയകഥയായി മാറാനുള്ള എല്ലാം ഈ കഥയിൽ ഉണ്ട്. ആശംസകൾ. സ്നേഹം ❤️❤️❤️❤️
നല്ല ഒരു പ്രണയകഥ ആയി എഴുതണം എന്ന് തന്നെ ആണ് ആഗ്രഹം
kollam adipoli aittundu..page kooti ponnotte
Id pwolikm bro all the best
Thanks bro
സ്വന്തം Consept ഉം ആയിട്ട് മുൻന്നോട്ട് പോവുക … മറ്റുള്ളവരുടെ കഥാനായികമാരെ ചേർക്കുമ്പോൾ കഥ ഒരു തിരനോട്ടം പാേലെ ആവുന്നു
ഇനി അങ്ങോട്ട് വേറെ ആരേയും ചേർക്കില്ല
ഇപ്പോൾ ബാക്കി എഴുതാൻ ഇരിയ്ക്കാണ്
ബ്രോ അടിപൊളി തീം ബാക്കി കൂടി പോരട്ടെ
ഇൻസ്പിറേഷൻ ഒക്കെ കൊള്ളാം പക്ഷെ അത് അവരെ പറയിപ്പിക്കുന്ന പോലെ ആകരുത്… എഴുതിയത് വീണ്ടും വീണ്ടും വായിച്ചു നോക്കുന്നത് നന്നായിരിക്കും, എഴുതുമ്പോൾ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കാൻ ശ്രമിക്കുക
വെറുപ്പിക്കാതെ തുടരുക പേജുകൾ കൂട്ടിയാൽ നന്നായിരിക്കും
Good -pls continue
എന്റെ ആദ്യ കഥ ആണ് ഇത് വായിച്ചു നല്ല അഭിപ്രായം പറഞ്ഞവർക്ക് നന്ദി.
വിമര്സനങ്ങൾ സ്വീകരിച്ചു മാറ്റം വരുന്നതായിരിക്കും.
ആരെയും നിരാശപ്പെടുത്താതെ ഇരിക്കാൻ പരമാവധി നോക്കാം
Nannayittundu. Please continue
നന്ദി തുടരാം
കൊള്ളാം…. സൂപ്പർ….
നല്ല ശൈലി…. കുറെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പൊലിപ്പിക്കണം.
????
കുറെ കഥാപാത്രങ്ങൾ വരും. സ്ഥിരം ഒരേ ആൾ ആയിട്ടുള്ള കളി എനിക്കും വല്യ താല്പര്യം ഇല്ല
Broi…
വലിയ പുതുമയൊന്നും തോന്നുന്നില്ല..
കഴിവ് തെളിയിച്ച എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചിട്ടു തോന്നുന്ന ഒരു ആവേശം. അത്രതന്നെ.
എങ്കിലും കൊറോണ കാലത്തു ചുമ്മാ ഇരിക്കുമ്പോ വായിക്കാം.
പുതുമ കൊണ്ട് വരാൻ ഇനിയുള്ള ഭാഗങ്ങളിൽ ഒന്നു ശ്രെമിക്കാം
നന്നായി തുടങ്ങി…. വിജയകരമായി തുടരട്ടെ…
അങ്ങനെ ആവും എന്നു വിശ്വസിക്കുന്നു
കൊള്ളാം ബ്രോ
Thanks bro
Veruthe velichu neetaruthu athu boar anu
പെട്ടെന്ന് ഉള്ള കളിയിൽ എന്തോ എനിക്ക് വല്യ താല്പര്യം ഇല്ല എന്നാലും വലിച്ചു നീട്ടാതെ ഇരിക്കാൻ ഇനി ശ്രെധികം
ബ്രോ എന്റെ അതെ ആഗ്രഹം
karanam kettumol നമ്മളെ കാറ്റിൽ കുറച്ചൂടെ മൂപ്പുള്ളതിനെ കെട്ടുന്നതാ നല്ലത് അതാകുമ്പോൾ life ll oru പ്രെശ്നം വന്നാൽ അത് നേരിടാനും ഉപദേശിക്കാനും വഴിക്കിടാനും ആള് കൂടെ ഉണ്ടാകും വിട്ട് പോകത്തും ഇല്ലെന്നുള്ള പേടിയും വേണ്ട
Bro വായിച്ചിട്ട് paraytto തുടകത്തെ line കണ്ടോണ്ടു എഴുതിയതാ വായിച്ചിട്ട് പറയാട്ടോ
നന്ദി bro വായിച്ചു support ചെയ്യൂ.
മോശം ആവുന്നുണ്ടെങ്കിൽ തുറന്നു പറയു
തീർച്ചയായും അതെ.
കഥ നന്നായിട്ടുണ്ട്. ചേച്ചിയുമായുള്ള കളിക്കുവേണ്ടി കാത്തിരിക്കുന്നു.
ചേച്ചിയുമായുള്ള കളി കുറച്ചു കൂടെ നീളും. അടുത്ത പാർട്ടിൽ വേറെ ഒരു കളി ആണ് വിചാരിക്കുന്നത്
കൊള്ളാം നന്നായിട്ടുണ്ട്
Thank you
സാഗറാണല്ലേ ഇൻസ്പിരേഷൻ നീ continue ചെയ്തോ ചെറിയ കല്ലുകടിയുണ്ട് എന്നാലും സാരമില്ല
തുടക്കം ആണു ബ്രോ ശെരിയായി വരും എന്നു കരുതാം
ഇപ്പോ വായിക്കുമ്പോ എനിക്കും കുറച്ചു കല്ലുകടി ഉണ്ട്. Oru തുടക്കം കിട്ടാൻ നല്ല ബുദ്ധിമുട്ടു തോന്നി.
റെഡി ആക്കാൻ ശ്രെമികം
മച്ചാനെ തുടർന്നു കട്ട സപ്പോർട്ട് ഉണ്ട് കൂടെ, ??
Thank you
സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു
കൊള്ളാം സൂപ്പർ….
Thank you
Good
thanks
ശെരിയാകും ബ്രോ പേടിക്കണ്ട
Continue..❤️❤️❤️❤️
Thanks bro
തുടരാം
ബ്രോ ഈ പരസ്പര സംഭാഷണങ്ങൾ വരുമ്പോൾ കുറച്ച് സ്ഥലം വിട്ടു എഴുതുക
കഥ കൊള്ളാം ??
Thank you bro.
Ini sredhikkam.