ശ്രീ & പാർവതി [ശ്രീ] 219

അങ്ങനെ അവന്റെ കഫേ തുടങ്ങിയ അന്ന് പോയിട്ട് വല്യ തിരക്ക് ഇട്ടുള്ള പണി ഇല്ലാത്തതിനാലും ചോദിക്കാൻ ആരും വരാൻ ഇല്ലാത്തതിനാലും ഞാൻ ഓഫിസിൽ കേറാതെ കുറച്ചു നേരം കൂടെ അവിടെ നിന്നു. വന്ന അതിഥികൾ ഒരു വിധം എല്ലാരും പോയി ഞാനും അവനും അവന്റെ അച്ഛൻ ‘അമ്മ എന്നിവർ മാത്രം ആയി അവിടെ. അവൻ അവർക്കു എന്നെ പരിചയപ്പെടുത്തി നല്ല ക്യാഷ് ഉള്ള ടീമ്സ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും. അവന്റെ അച്ഛൻ ചുമ്മാ ചിരിച്ചേ ഉള്ളു പക്ഷെ അവന്റെ ‘അമ്മ എനിക്ക് കൈ തന്നു, നല്ല പഞ്ഞി പോലെ ഉള്ള കൈ. കാണാനും ഒരു ആറ്റം ചരക്കു തന്നെ. അങ്ങനെ അധികം വൈകാതെ അവരും ഇറങ്ങി. ഞങ്ങൾ രണ്ടു പേര് മാത്രം ആയി.
“നിന്റെ കഫേ കൊള്ളാം ട്ടോ നല്ല സെറ്റപ്പ് ആണ്” അടിപൊളി ആയി ഇന്റീരിയർ ഒകെ ചെയ്ത കഫേ കണ്ടിട്ട് എനിക്ക് പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല “താങ്ക് യു ബ്രോ, പിന്നെ സെറ്റ് അപ്പ് ഒകെ ഓകെ ഞാൻ നിങ്ങളെ ഒകെ കണ്ടിട്ട് ആണ് ട്ടോ ഇത് തുടങ്ങിയെ” അവൻ ആദ്യമേ എന്റെ സപ്പോർട്ട് ചോദിച്ചു
“എനിക്ക് ഓഫീസിൽ കമ്പ്യൂട്ടർ ഇന്റർനെറ്റ് ഒകെ ഉണ്ട് പിന്നെ ഞാൻ ഇവിടെ വന്നു ക്യാഷ് തന്നു ഉപയോഗിക്കുന്നെ എന്തിനാ?” എന്റെ സപ്പോർട്ട് എന്താ എന്ന് എനിക്ക് മനസ്സിലായില്ല. “എന്റെ പൊന്നു ബ്രോ ക്യാഷ് ഒന്നും തന്നു വരണ്ട ബ്രോ ഫ്രീ ആയി എന്ത് വേണേൽ ഉപയോഗിച്ചോ ഞാൻ ഉദ്ദേശിച്ച ആ ഹെല്പ് അല്ല അവിടെ നല്ല ചരക്കു പെൺപിള്ളേർ ഇല്ലേ അവരെ ഒകെ ഒന്ന് വളക്കുന്ന കാര്യത്തില് ഞാൻ പറഞ്ഞെ” അവൻ ഉള്ള കാര്യം വ്യക്തമാക്കി. “അത് ശെരി അപ്പോ താൻ ഇത് തുടങ്ങിയെ ലാഭത്തിനു വേണ്ടി അല്ല “.
“എന്റെ പൊന്നു ബ്രോ ലാഭം വേണ്ടാതെ ആരേലും എന്തേലും തുടങ്ങുമോ? പക്ഷെ ഈ ലാഭം എന്ന് പറയുന്നേ ക്യാഷ് ആയി തന്നെ വേണം എന്ന് ഇല്ലല്ലോ? ഏതു ” അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അപ്പോ ദുരുദ്ദേശം ആണ് എന്റെ ജോലി കൂടെ കളയുമോ?” എന്റെ പേടി ഞാൻ മറച്ചു വെച്ചില്ല “എന്റെ പൊന്നു ബ്രോ ജോലി പോയ നിങ്ങളെ ഞാൻ ഇതിന്റെ പാർട്ണർ ആകും.” അവൻ കട്ട സപ്പോർട്ട് ആയി നിന്നു.
” നിങ്ങൾക്കു അവിടെ ഉള്ള പെൺപിള്ളേർ ആയി നല്ല കണക്ഷൻ അല്ലെ?” അവനു അറിയേണ്ട കാര്യം അവൻ ആദ്യം തന്നെ കേറി ചോദിച്ചു. “അങ്ങനെ ചോദിച്ച ഫീ ഒകെ താരം ഒകെ അവർ വരും അങ്ങനെ പേരും അത്യാവശ്യം കാര്യങ്ങളും ഒകെ അറിയാം” ഞാൻ ഉള്ള കാര്യം പറഞ്ഞു. ” പിന്നെ ഒന്ന് പോ ബ്രോ അവിട ആകെ ഉള്ള ഒരു ചുള്ളൻ നിങ്ങൾ ആണ് എന്നിട്ടു വെറും പേര് മാത്രേ അറിയൂ എന്ന്” അവൻ എന്നെ ഒന്ന് പൊക്കി ഇട്ടു കൊണ്ട് കൂടുത്താൽ ഡീറ്റൈൽ ചോദിക്കാൻ തുടങ്ങി. “ഈ ബ്രോ വിളി വേണ്ട എന്റെ പേര് ശ്രീഹരി” എനിക്ക് ഈ ബ്രോ എന്ന വിളി അത്ര പിടിച്ചില്. “ഓക്കേ ഞാൻ ശ്രീ എന്ന് വിളികാം” അവൻ കൃത്യമായി എന്റെ വിളിപ്പേര് തന്നെ പറഞ്ഞു.”എന്നെ ആയി അത്ര അടുപ്പം ഉള്ളവർ ആണ് ശ്രീ എന്ന് വിളിക്കാറ് ” അവൻ ആദ്യമേ കേറി അങ്ങനെ വിളിച്ചപ്പോ എനിക്ക് അങ്ങ് ദഹിച്ചില്ല “അതിനെന്താ ഇനി നമ്മൾ കട്ട ചങ്ക്സ് അല്ലെ?” അവൻ ഒറ്റ ഡയലോഗ് ഇൽ എന്നെ ആത്മാർത്ഥ സുഹൃത്തു ആക്കി. പിന്ന എഎതിർക്കാണ് എനിക്കും തോന്നിയില്ല.

The Author

47 Comments

Add a Comment
  1. adutha part ezhuthi pakshe upload cheyyan pattunnilla.

  2. Sooooooooooooooooper

  3. Nalloru themeum wide aayulla oru plotum aanu. Idakkidakkulla sitentem authors ntem characters ntem okke reference kathayude flow ang kalayunnund. Maximum ozhivakkan sremikkuka.
    Pinne, nalloru kathayum screenplay um okke undayttum direction moonchippich kootharayaya cinemakal undallo.. ee Katha angane aavan aagraham illathath kond parayanu, rand moonnu thavana proofreading nadathi submit cheyyuka.. chechiye kurich okke paranjappo onnoode nannaytt parayamayrunnu..
    Iniyulla bhagangalil sredhikkumallo…

  4. ഒരുപാട് സാധ്യത ഉള്ള തീം ആണ് ശ്രീ. വായിച്ചപ്പോൾ ഇങ്ങനെ ഒരു തീമിൽ എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.ലക്ഷണമൊത്ത ഒരു പ്രണയകഥയായി മാറാനുള്ള എല്ലാം ഈ കഥയിൽ ഉണ്ട്. ആശംസകൾ. സ്നേഹം ❤️❤️❤️❤️

    1. നല്ല ഒരു പ്രണയകഥ ആയി എഴുതണം എന്ന് തന്നെ ആണ് ആഗ്രഹം

  5. kollam adipoli aittundu..page kooti ponnotte

  6. Id pwolikm bro all the best

  7. സ്വന്തം Consept ഉം ആയിട്ട് മുൻന്നോട്ട് പോവുക … മറ്റുള്ളവരുടെ കഥാനായികമാരെ ചേർക്കുമ്പോൾ കഥ ഒരു തിരനോട്ടം പാേലെ ആവുന്നു

    1. ഇനി അങ്ങോട്ട് വേറെ ആരേയും ചേർക്കില്ല
      ഇപ്പോൾ ബാക്കി എഴുതാൻ ഇരിയ്ക്കാണ്

  8. ബ്രോ അടിപൊളി തീം ബാക്കി കൂടി പോരട്ടെ

  9. കണ്ണൂക്കാരൻ

    ഇൻസ്പിറേഷൻ ഒക്കെ കൊള്ളാം പക്ഷെ അത് അവരെ പറയിപ്പിക്കുന്ന പോലെ ആകരുത്… എഴുതിയത് വീണ്ടും വീണ്ടും വായിച്ചു നോക്കുന്നത് നന്നായിരിക്കും, എഴുതുമ്പോൾ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കാൻ ശ്രമിക്കുക
    വെറുപ്പിക്കാതെ തുടരുക പേജുകൾ കൂട്ടിയാൽ നന്നായിരിക്കും

  10. Good -pls continue

  11. എന്റെ ആദ്യ കഥ ആണ് ഇത് വായിച്ചു നല്ല അഭിപ്രായം പറഞ്ഞവർക്ക് നന്ദി.
    വിമര്സനങ്ങൾ സ്വീകരിച്ചു മാറ്റം വരുന്നതായിരിക്കും.
    ആരെയും നിരാശപ്പെടുത്താതെ ഇരിക്കാൻ പരമാവധി നോക്കാം

  12. Nannayittundu. Please continue

    1. നന്ദി തുടരാം

  13. പൊന്നു.?

    കൊള്ളാം…. സൂപ്പർ….
    നല്ല ശൈലി…. കുറെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പൊലിപ്പിക്കണം.

    ????

    1. കുറെ കഥാപാത്രങ്ങൾ വരും. സ്ഥിരം ഒരേ ആൾ ആയിട്ടുള്ള കളി എനിക്കും വല്യ താല്പര്യം ഇല്ല

  14. Broi…
    വലിയ പുതുമയൊന്നും തോന്നുന്നില്ല..
    കഴിവ് തെളിയിച്ച എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചിട്ടു തോന്നുന്ന ഒരു ആവേശം. അത്രതന്നെ.
    എങ്കിലും കൊറോണ കാലത്തു ചുമ്മാ ഇരിക്കുമ്പോ വായിക്കാം.

    1. പുതുമ കൊണ്ട് വരാൻ ഇനിയുള്ള ഭാഗങ്ങളിൽ ഒന്നു ശ്രെമിക്കാം

  15. അനിൽ ഓർമ്മകൾ

    നന്നായി തുടങ്ങി…. വിജയകരമായി തുടരട്ടെ…

    1. അങ്ങനെ ആവും എന്നു വിശ്വസിക്കുന്നു

  16. കൊള്ളാം ബ്രോ

  17. Veruthe velichu neetaruthu athu boar anu

    1. പെട്ടെന്ന് ഉള്ള കളിയിൽ എന്തോ എനിക്ക് വല്യ താല്പര്യം ഇല്ല എന്നാലും വലിച്ചു നീട്ടാതെ ഇരിക്കാൻ ഇനി ശ്രെധികം

  18. ബ്രോ എന്റെ അതെ ആഗ്രഹം
    karanam kettumol നമ്മളെ കാറ്റിൽ കുറച്ചൂടെ മൂപ്പുള്ളതിനെ കെട്ടുന്നതാ നല്ലത് അതാകുമ്പോൾ life ll oru പ്രെശ്നം വന്നാൽ അത് നേരിടാനും ഉപദേശിക്കാനും വഴിക്കിടാനും ആള് കൂടെ ഉണ്ടാകും വിട്ട് പോകത്തും ഇല്ലെന്നുള്ള പേടിയും വേണ്ട

    1. Bro വായിച്ചിട്ട് paraytto തുടകത്തെ line കണ്ടോണ്ടു എഴുതിയതാ വായിച്ചിട്ട് പറയാട്ടോ

      1. നന്ദി bro വായിച്ചു support ചെയ്യൂ.
        മോശം ആവുന്നുണ്ടെങ്കിൽ തുറന്നു പറയു

    2. തീർച്ചയായും അതെ.

  19. കഥ നന്നായിട്ടുണ്ട്. ചേച്ചിയുമായുള്ള കളിക്കുവേണ്ടി കാത്തിരിക്കുന്നു.

    1. ചേച്ചിയുമായുള്ള കളി കുറച്ചു കൂടെ നീളും. അടുത്ത പാർട്ടിൽ വേറെ ഒരു കളി ആണ് വിചാരിക്കുന്നത്

  20. കൊള്ളാം നന്നായിട്ടുണ്ട്

  21. സാഗറാണല്ലേ ഇൻസ്പിരേഷൻ നീ continue ചെയ്തോ ചെറിയ കല്ലുകടിയുണ്ട് എന്നാലും സാരമില്ല

    1. തുടക്കം ആണു ബ്രോ ശെരിയായി വരും എന്നു കരുതാം

    2. ഇപ്പോ വായിക്കുമ്പോ എനിക്കും കുറച്ചു കല്ലുകടി ഉണ്ട്. Oru തുടക്കം കിട്ടാൻ നല്ല ബുദ്ധിമുട്ടു തോന്നി.
      റെഡി ആക്കാൻ ശ്രെമികം

  22. മച്ചാനെ തുടർന്നു കട്ട സപ്പോർട്ട് ഉണ്ട് കൂടെ, ??

    1. Thank you
      സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു

  23. കൊള്ളാം സൂപ്പർ….

  24. ശെരിയാകും ബ്രോ പേടിക്കണ്ട
    Continue..❤️❤️❤️❤️

    1. Thanks bro
      തുടരാം

  25. കുട്ടാപ്പി

    ബ്രോ ഈ പരസ്പര സംഭാഷണങ്ങൾ വരുമ്പോൾ കുറച്ച് സ്ഥലം വിട്ടു എഴുതുക

    കഥ കൊള്ളാം ??

    1. Thank you bro.
      Ini sredhikkam.

Leave a Reply

Your email address will not be published. Required fields are marked *