ശ്രീ വിദ്യയുടെ പ്രണയം [Tom] 319

അവൾ ഇല്ലാത്ത സമയം നോക്കി കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ നോക്കി ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെയാണ് പോലീസിനെ സമീപിച്ചത്…

രണ്ടു കൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു അവിടെ വച്ച് അയാൾ പറഞ്ഞു ഇത് തന്റെ കുഞ്ഞുങ്ങളാണ് എന്ന്…

തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ നിന്നു പരുങ്ങി…

ഇത് അയാളുടെ കുഞ്ഞുങ്ങൾ അല്ല എന്നും ഇവരുടെ അച്ഛൻ മരിച്ചു എന്നും അവൾ പോലീസുകാരോട് പറഞ്ഞു..

നേരിട്ട് കോടതി അയാൾ സമീപിക്കില്ലായിരുന്നു കാരണം അയാളുടെ ഭാര്യ വീട്ടുകാരുടെ അന്തസ്സ് അയാൾക്ക് കാത്തുസൂക്ഷിക്കണം ആയിരുന്നു……

അതുകൊണ്ടുതന്നെ പോലീസുകാരും അയാൾക്ക് മുന്നറിയിപ്പ് കൊടുത്തു ഇനി മേലിൽ ഇവരെ ശല്യപ്പെടുത്തരുത് എന്ന് ഇനി അങ്ങനെ ഉണ്ടായാൽ അയാളുടെ പേരിൽ നടപടി എടുക്കും എന്ന് അതോടെ അയാൾ അടങ്ങി…

വിവാഹം കഴിയാത്ത ഒരു പെണ്ണ് ഗർഭിണിയാകേണ്ടി വന്നാൽ ഈ നാട്ടിലെ അവളുടെ അവസ്ഥ എന്താകും,,അതെല്ലാം തരണം ചെയ്താണ് ഇത്രത്തോളം ശ്രീവിദ്യ എത്തിയത് ഇനിയും അയാൾ ശല്യപ്പെടുത്താൻ വരുകയാണ് അയാളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അതിനു മുമ്പിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…

രണ്ടു കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് അവൾ അവരോട് പറഞ്ഞിരുന്നു നിങ്ങൾക്ക് അച്ഛനില്ല ഈ അമ്മ മാത്രമേയുള്ളൂ അമ്മ മാത്രം മതി എന്ന്….

ശുഭം….

ഇഷ്ടമായാൽ ❤️ തരുക…. പ്രോത്സാഹിപ്പിക്കുക… ഇഷ്ട്ടമായില്ലെങ്കിൽ എന്താണോ പോരായ്മ ആയതു അത് കമന്റ് വഴി അറിയിക്കുക….

 

 

 

The Author

Tom

16 Comments

Add a Comment
  1. Nthu parayanamenn ariyilla.. Hridayathil thottu…
    Ee track kollaam…inganethe ezhuthtaa.. Allandd kanneekanda avihidham padachvitt nallaoru kalaye avahelikaruth

  2. നന്നായിട്ടുണ്ട്, സെക്സ് അതികമില്ല എന്നത് ഒരു പോരായ്മയല്ല ,ഈ കഥയുടെ ഒഴുക്കിന് അതാണ് ഉചിതം, ആ കുഞ്ഞുങ്ങളുടെ വളർച്ചയും വിദ്യയുടെ പ്രതികാരവും എഴുതണം …

    അതിനൊക്കെ മുൻപ് സൂസനെ ഒന്ന് പരിഗണിക്കൂ, കാത്തിരുന്നു വായിച്ചിരുന്ന കഥയായിരുന്നു

  3. സൂസൻ ആണ് fav. ടാക്സിവാല കൊള്ളാം, നല്ല തീം… ഒരുപാടു മുൻപോട്ടു പോകാൻ സ്കോപ്പ് ഉള്ള 2 കഥകൾ. നിർത്തരുത്. വേഗം വാ. സൂസൻ ആദ്യം വരട്ടേ

  4. Kolla nannayitunde congrats

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  6. സ്നേഹിതൻ

    ഒരു കഥയുണ്ടല്ലോ.. അമ്മായിയമ്മ മരുമകന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും കൂടെ കല്യാണം കൂടാൻ പോകുന്നതും വണ്ടിയിൽ സ്ഥലം കുറവായതിനാൽ മരുമകന്റെ മടിയിൽ കയറി ഇരിക്കുന്നതു മറ്റും .. കഥയുടെ പേര് അറിയാവുന്നവർ ദയവായി പറയുക

  7. I pill ആണോ ഉദ്ദേശിച്ചത്…

    കളിക്കും മുന്നേ കഴിക്കുന്ന tab.. ഗർഭം ഉണ്ടാകാതെ ഇരിക്കാൻ

  8. രജപുത്രൻ

    ടോമിൻറെ കഥകളുടെ സുഖം ഇതിൽ കിട്ടിയില്ല.. സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഒരുപാട് ആകർഷണം തോന്നി .. പക്ഷെ എവിടെയോ മിസ്സിംഗ്‌. എന്നാലും എഴുതൂ.. താങ്കൾ അടിപൊളി ആക്കും next പാർട്ട്

  9. എനിക്ക് ഇതിൽ ഒരു ചതിക്കപപെട്ട ഒരു സ്ത്രീയെ മാത്രമേ കാണാൻ പററിയുള്ളൂ ചതി ആണ് ചെയ്താലും പെണ്ണ് ചെയ്താലും നോ compromise പകരം വീട്ടണം

  10. Tom bro pending stories bakki eppozha eni…..Susan okke orupad miss cheyyunnu

  11. ടാക്സിവാല എഴുതി തുടങ്ങൂ അത് വായിക്കാൻ ആണ് കൂടുതൽ താല്പര്യം പാർട്ട്‌ 9 കൊണ്ട് നിർത്തിയത് അതുപോലത്തെ ഒരു രീതിയിൽ ആണ് അതുകൊണ്ട് പെട്ടെന്ന് എഴുതൂ എന്നിട്ട് പോരെ വേറെ കഥകൾ

  12. നന്നായിരുന്നു, കൊച്ചു കഥ ആണെങ്കിൽ പോലും നന്നായി ഇഷ്ട്ടപെട്ടു

    1. Bro കഥയുടെ തീം നന്നായി പക്ഷെ എഴുതിയ രീതി അത് കുറച്ചു കൂടി നന്നാക്കാമായിരുന്നു സെക്സ് കുറച്ചു എഴുതിയിരുനെൽ ഇത് ഫുൾ അങ്ങനെ ആയി പോയ പോലെ

      1. സാധുമൃഗം

        Ithu kambikatha site alle. Author nalla adipoli reethiyil kambi ezhuthunna aalum aanu. Sex kurachulla Kadhal vaayikkan vere enthoram siteukal und bhaii

Leave a Reply

Your email address will not be published. Required fields are marked *