ശ്രീ വിദ്യയുടെ പ്രണയം [Tom] 322

”ചേച്ചി… അമ്മയും ചേച്ചിയുടെ അനിയത്തിയും കൂടെ ചെറിയച്ചന്റെ വീട്ടിലേക്ക് അത്യാവശ്യമായി പോയി… ചേച്ചി വരുമ്പോൾ താക്കോൽ തരാൻ പറഞ്ഞു..” ഒരു കുടയും ചൂടി കയ്യിൽ താക്കോലും നീട്ടി മീനു കുട്ടി വിളിച്ചു കൂവി.

”എപ്പോഴാ മോളെ പോയെ?” വിദ്യ ചോദിച്ചു…

”കുറച്ചു മുന്നേ പോയെ ഉള്ളൂ..” മീനു പറഞ്ഞു…

ചെറിയച്ചൻ കുറച്ചു ദൂരെ ആണ്,പോയാൽ പെട്ടന്ന് വരാൻ പറ്റില്ല… എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ഇല്ലെങ്കിൽ താനും വന്നിട്ടല്ലേ പോകൂ… വിദ്യ മനസ്സിൽ കരുതി..

”ദാ വിദ്യെ …” ബിജോയ്‌ അപ്പോഴേക്കും മതിലിനടുത്ത് പോയി താക്കോൽ വാങ്ങിച്ചു വന്നു…

“ഞാൻ ഇനി പോയ്കോട്ടേ?” ബിജോയ്‌ ഒരു ഫോർമാലിറ്റിയ്ക്ക് ചോദിച്ചു…

”കേറി ഇരിക്ക്… ഒരു ചായ കുടിച്ചിട്ട് പോയാൽ മതി… മഴയും ഒന്ന് കുറയട്ടെ”…വിദ്യക്കു അപ്പൊ ബിജോയെ പറഞ്ഞു വിടാൻ തോന്നിയില്ല..

”വേണ്ട വിദ്യ , പിന്നെ വരാം…” ബിജോയ്‌ മാന്യൻ കളിച്ചു…

മനസ്സിൽ ഒരു പെരുമ്പറ കൊട്ടിയെങ്ങിലും ഒരു മര്യാദക്ക് വേണ്ടി അവൻ പറഞ്ഞു

”ആദ്യായിട്ട് വീട്ടിൽ വരുന്നതല്ലേ… ഒരു കപ്പ്‌ ചായ കുടിച്ചിട്ട് പോയാൽ മതി…” വിദ്യ സ്നേഹപൂർവ്വം വാതില തുറന്നു അകത്തേക്ക് വിളിച്ചു…

ബിജോയ്‌ എതിർത്ത് പറയാതെ അകത്തേക്ക് കേറി….

”ഇരിക്ക്… ഞാൻ ഈ ഡ്രസ് ഒക്കെ ഒന്ന് മാറ്റിയിട്ട് വരാം… ആകെ നനഞ്ഞു” വിദ്യ അകത്തേക്ക് പോയി…

ആ സമയം ബിജോയുടെ മനസ്സിൽ ഒരു വല്ലാത്ത സംഘർഷം ആയിരുന്നു…

ഇപ്പൊൾ അവൾ എന്ത് എടുക്കുകയായിരിക്കും… ആ നനഞ്ഞ വെള്ള ടോപ് ഊരിയിട്ടുണ്ടാകും… പിന്നെ ഷമ്മിയും…

ചുവന്ന ലെഗ്ഗിൻസ് ചുവന്ന ബ്രായും ഇട്ടു വേറെ ഡ്രസ് നോക്കുകയായിരിക്കും…

അതോ ബ്രായും ഊരി കാണുമോ? അവന്റെ ചിന്തകൾ കാട് കേറി.ഇപ്പോൾ ഈ വീട്ടിൽ ഈ പേരും മഴയിൽ താനും അവളും മാത്രം. വിളിച്ചു കൂവിയാൽ പോലും ആരും കേൾക്കില്ല… ഇതിൽ കൂടുതൽ ഇനി ഒരു അവസരമില്ല…അവൻ യാന്ത്രികമായി അവിടെ നിന്ന് എഴുന്നേറ്റു…

വിദ്യ ഒച്ച വക്കുമോ… അവനു പേടി തോന്നി… വച്ചാൽ വക്കട്ടെ… തണുപ്പും, മഴയും അവിടെ ഒറ്റക്കാണ് എന്ന കാര്യവും അവന്റെ പേടിയെ കവച്ചു വച്ചു… പോരാത്തതിന് പ്രണയത്തിൽ ആയത് കൊണ്ട് സഹകരിക്കാനും ചാൻസ് ഉണ്ട് എന്ന് അവന് ആശ്വാസം ഏകി…

The Author

Tom

16 Comments

Add a Comment
  1. Nthu parayanamenn ariyilla.. Hridayathil thottu…
    Ee track kollaam…inganethe ezhuthtaa.. Allandd kanneekanda avihidham padachvitt nallaoru kalaye avahelikaruth

  2. നന്നായിട്ടുണ്ട്, സെക്സ് അതികമില്ല എന്നത് ഒരു പോരായ്മയല്ല ,ഈ കഥയുടെ ഒഴുക്കിന് അതാണ് ഉചിതം, ആ കുഞ്ഞുങ്ങളുടെ വളർച്ചയും വിദ്യയുടെ പ്രതികാരവും എഴുതണം …

    അതിനൊക്കെ മുൻപ് സൂസനെ ഒന്ന് പരിഗണിക്കൂ, കാത്തിരുന്നു വായിച്ചിരുന്ന കഥയായിരുന്നു

  3. സൂസൻ ആണ് fav. ടാക്സിവാല കൊള്ളാം, നല്ല തീം… ഒരുപാടു മുൻപോട്ടു പോകാൻ സ്കോപ്പ് ഉള്ള 2 കഥകൾ. നിർത്തരുത്. വേഗം വാ. സൂസൻ ആദ്യം വരട്ടേ

  4. Kolla nannayitunde congrats

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  6. സ്നേഹിതൻ

    ഒരു കഥയുണ്ടല്ലോ.. അമ്മായിയമ്മ മരുമകന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും കൂടെ കല്യാണം കൂടാൻ പോകുന്നതും വണ്ടിയിൽ സ്ഥലം കുറവായതിനാൽ മരുമകന്റെ മടിയിൽ കയറി ഇരിക്കുന്നതു മറ്റും .. കഥയുടെ പേര് അറിയാവുന്നവർ ദയവായി പറയുക

  7. I pill ആണോ ഉദ്ദേശിച്ചത്…

    കളിക്കും മുന്നേ കഴിക്കുന്ന tab.. ഗർഭം ഉണ്ടാകാതെ ഇരിക്കാൻ

  8. രജപുത്രൻ

    ടോമിൻറെ കഥകളുടെ സുഖം ഇതിൽ കിട്ടിയില്ല.. സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഒരുപാട് ആകർഷണം തോന്നി .. പക്ഷെ എവിടെയോ മിസ്സിംഗ്‌. എന്നാലും എഴുതൂ.. താങ്കൾ അടിപൊളി ആക്കും next പാർട്ട്

  9. എനിക്ക് ഇതിൽ ഒരു ചതിക്കപപെട്ട ഒരു സ്ത്രീയെ മാത്രമേ കാണാൻ പററിയുള്ളൂ ചതി ആണ് ചെയ്താലും പെണ്ണ് ചെയ്താലും നോ compromise പകരം വീട്ടണം

  10. Tom bro pending stories bakki eppozha eni…..Susan okke orupad miss cheyyunnu

  11. ടാക്സിവാല എഴുതി തുടങ്ങൂ അത് വായിക്കാൻ ആണ് കൂടുതൽ താല്പര്യം പാർട്ട്‌ 9 കൊണ്ട് നിർത്തിയത് അതുപോലത്തെ ഒരു രീതിയിൽ ആണ് അതുകൊണ്ട് പെട്ടെന്ന് എഴുതൂ എന്നിട്ട് പോരെ വേറെ കഥകൾ

  12. നന്നായിരുന്നു, കൊച്ചു കഥ ആണെങ്കിൽ പോലും നന്നായി ഇഷ്ട്ടപെട്ടു

    1. Bro കഥയുടെ തീം നന്നായി പക്ഷെ എഴുതിയ രീതി അത് കുറച്ചു കൂടി നന്നാക്കാമായിരുന്നു സെക്സ് കുറച്ചു എഴുതിയിരുനെൽ ഇത് ഫുൾ അങ്ങനെ ആയി പോയ പോലെ

      1. സാധുമൃഗം

        Ithu kambikatha site alle. Author nalla adipoli reethiyil kambi ezhuthunna aalum aanu. Sex kurachulla Kadhal vaayikkan vere enthoram siteukal und bhaii

Leave a Reply

Your email address will not be published. Required fields are marked *