ശ്രീഭദ്രം (ടീസർ) [JO] 742

ശ്രീഭദ്രം (ടീസർ)

Sreebhadram bY JO


FÃmks^]pw sk_p¸n¡m³ ko*pw MmsW¯n]n^n¡p¶p. {l²n¡pN, CsSm^p XohÀ fm{Sfm\v. fWsÊm¶p tWs^]m¡mWpÅ {lf¯nWnX]n FjpSn]Sv tbmÌv sI¿p¶psk¶v fm{Sw. WkkVpknWv Wn§Ä S¶ ANfjnª t{bmÕmiWSnWpw hvtWi¯nWpw km¡pNans`mSp§m¯ Wµn b_ªpsNm*v Fsâ e{Us] Wn§apsX fp¼n hfÀ¸n¡p¶p. tI¨n]psX]{S]pw Wn§Ä¡v Cãs¸Xptfm¶_n]nÃ. CSn`pw k`n] XznÌpNÄ H¶pfnÃ. Nm^\w Wn§Ä¡v In^b^nInSfm] Bam\kÄ. Wn§Ä¡v Ipän`pfp*v Aksat¸ms` H^m]n^w e{UfmÀ. km]n¡pN. f_¡msS Aen{bm]§apw knfÀlW§apw A_n]n¡pN. Wn§apsX Aen{bm]§Ä¡Wph^n¨p AXp¯ emPw k^p¶Sm]n^n¡pw tNt«m….

Aj`nsâ Bj§an AkÄ fmªptbm]v–….
NWknsâ So^§an Mm³ fm{Sfm]v….

B Zndnsâ tcm\n bm«pNqXn tN«Spw bm_¸p_¯v f`¶pNnX¶ Mm³ ImXns]jpt¶äp.

Hmcms¡Xm ssft^…AksâmXp¡sSs]m^p bm«v…

im Ak³ sk¡s« f¨msW…… f¨msâ tS¸v BtQmgn¡p¶ Cu tka]n U¸mwNq¯p sk¡m³ btäzm M§¡v??? … Wo skt¨mXm fpt¯… B Aj`nsâ Bj§anÂ… B fmªptbm]v–…

sNmjsNmjmWpÅ lЯn kntkNv b_ªSv H^pknV¯n`m\v Mm³ fWÊn`m¡ns]Xp¯Sv.

B^p b_tªXm ssf^m FWn¡v tS¸v Nn«ns]¶v???

F¶ns` bu^pgfp\À¶p. tWs^sImsÆ ss`³ tbm`pw shämkm¯ Ft¶mXn§sW tIm]n¡p¼ N`nk^mSn^n¡ptkm???

G…??? A¸ f¨msW tS¨Stà {blv–Ww???

sSm«¸p_¯v BXn¡pjªn^p¶ A^knµpw tImUn¨t¸mjm\v MmWpw I½n]Sv. tNmtaKns` I½`v fmäm³ SpX§n] C¶s¯ N`mb^nbmXn]psX Nm^\w Ak½t^mXv Mm³ b_ªn«nÃ….-!.

Bim… A¸ f¡tam¶pw A_n]m*mt\m AXnt¨m*n^ps¶??? tJ.. tJ… MmWptkmÀ¯v Wn§sa¶m CktWmX¡m^yw tImUn¡ms¯, tImUn¡ms¯¶v…

sk_ptS]n^p¶p fn¨À tNäns¡m*n^p¶ Zndn³ fi¯ms]m^p hwekw bp_¯pknXmWm]n S¿m_m]n. FWn¡ksW SX\sf¶p*v. bt£ b\n Fsâ km]o¶pSs¶ Nn«nt¸m]ntÃ??? skŸp_¯p bu^pgw fm{Stk HmÀs¯mÅq….

F¶m Nm^yw??? b_ f¨msW….

tim… AtSm….. ASn¶p f¨msWm^p t`m«_n]Xn¨p….-!

t`m«_nt]m???

B… sk_pw t`m«_n]Ã. WsÃm¶m´^w Hm\w dw¼_v.

B¡msS Nm^yw b_ ssf^m…

AtS… AtS…

B N¼nNp«³.sWäv

The Author

110 Comments

Add a Comment
  1. ലക്ഷ്മി എന്ന ലച്ചു

    ഭദ്ര.ജോ ചേട്ടാ ഒരു അടിപൊളി ടീസർ മൂന്ന് പേജിലൂടെ തന്നു, ഈ സിനിമയുടെ ടീസറൊക്കെ കാണുന്ന പോലെ ഉണ്ടായിരുന്നു .

    1. ഹാ ഇതാര്???

      എന്നെ ജോചേട്ടാ എന്നൊന്നും വിളിക്കല്ലേ. ഞനൊരു കൊച്ചുകുട്ടിയല്ലേ…???? ജോ അതു മതി കേട്ടോ. അല്ലാതെ വിളിക്കുമ്പോ എല്ലാരും വിചാരിക്കും എനിക്കു പത്തുമുപ്പതു വയസ്സുണ്ടെന്ന്.

      ടീസർ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.

      1. പൊന്നു.?

        ലച്ചൂ….. ഈ ജോ 65- വയസ് കഴിഞ്ഞ കൊച്ച് പയ്യനാ….. അതോണ്ട് ജോകുട്ടാന്ന് വിളിച്ചാ മതി…..

        ????

  2. Jo വന്നേ,, ഇൻട്രോ കിടു ബാക്കി കാത്തിരുന്നു കാണാം, വേറൊന്നും പറയാനില്ല

    1. ഇൻട്രോ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…. എനിക്ക് വരാതെ പറ്റ്വോ നിങ്ങളൊക്കെ ഇവിടുള്ളപ്പോ???

  3. Adipoli intro bro.

    1. നന്ദി രാജാവേ

  4. കോളേജ് ടൂർ പോലുത്ത ഒരു കഥ പ്രഹീഷികമോ

    1. ഒരിക്കലുമില്ല ബ്രോ… ഇതിൽ കമ്പി കാണാൻ സാധ്യത കുറവാണ്

  5. കാത്തിരിക്കുന്നു ജോയുടെ എഴുത്തിന്റെ അടുത്ത നാഴികക്കല്ലിനായി

    1. രേഖാ മാഡം… ഓ സോറി, അങ്ങനെ വിളിക്കല്ലുന്നു പറഞ്ഞാരുന്നല്ലോ അല്ലെ…

      എവിടാരുന്നു??? കണ്ടിട്ട് കൊറെയായല്ലോ കണ്ടിട്ട്???

      നാഴികക്കല്ലോ??? ഏയ് അത്രക്കൊന്നുമില്ല. ചുമ്മാ ഒരു രചന. അത്രേയുള്ളൂ

      1. കുറച്ചു എന്റേതായ തിരക്കും അതിനേക്കാൾ എന്റെ മടിയും അതാണ് കാണാനില്ലാത്തതു. ആ ചുമ്മാ എഴുതുന്ന രചനയാണ് നാഴികക്കല്ലായി മാറുന്നത്

        1. ആഹാ മടിയോ???? എന്നെക്കൊണ്ട് വെറുതെ സമരം തുടങ്ങിക്കരുത്. പോയിരുന്നു എഴുതിക്കോ….

  6. ജോ നീ പിന്നെയും വന്നല്ലേ…..തകർക്കെടാ…

    1. അതേ ഞാൻ വീണ്ടും വന്നിരിക്കുന്നു…തകർത്തു പൊളിക്കാതെ പറ്റ്വോ??? പണ്ടത്തെപ്പോലെയല്ലാ… കൊമ്പറ്റിഷൻ കൂടി… ഹ ഹ

  7. തിരുമ്പി വന്തിട്ടെന്നു സോല് JO തിരുമ്പി വന്തിട്ടെന്നു സോല്….

    മച്ചാനെ… പൊളിച്ച്…. കട്ട വെയ്റ്റിംഗ്… കട്ട പോസ്റ്റ് ആകാതിരുന്നാ മതി ഹഹ

    1. ലാലു ബ്രോ… ഉന്നെയെല്ലാം പാത്താ എന്നാലേ തിരുമ്പി വരാമെ ഇറുക്ക മുടിയുമോ???

      പോസ്റ്റ് തരുക എന്നതൊരു ശീലം ആയകൊണ്ട് ബുദ്ധിമുട്ടാവില്ലല്ലോ അല്ലെ???

  8. അഞ്ജാതവേലായുധൻ

    അരേ വാ.. ബാക്കി പോരട്ടേയ്

    1. വന്നോണ്ടിരിക്കുന്നൂ…

  9. പൊന്നു.?

    തുടക്കം ഗംഭീരം….. ബാക്കി പെട്ടന്നങ്ങട് പോരട്ടെ….

    ????

    1. പൊന്നൂസേ… ബാക്കി ദേ ബന്നൂന്നു കൂട്ടിക്കോ

  10. ഈപ്പച്ചൻ മുതലാളി

    കിടിലൻ… തകർത്തു കളഞ്ഞു… ടിസർ ഇങ്ങനെയാണേൽ കഥ എപ്പിടി ഇരിക്കും…. ഓൾ ദി ബെസ്റ്റ് ജോ

    1. മൊയ്ലാളീ… ടീസർ കിടുവാണെങ്കിലും പടം ഫ്ലോപ്പാവാനും സാധ്യത ഉണ്ടേ… ഓർമ്മ വേണേ…

  11. പ്രിയംവദ കാതരയാണ്

    എന്നാ പടം റിലീസ്? ?
    റ്റീസർ പൊളിച്ചു ????

    1. ദേ വന്നൂന്ന് കൂട്ടിക്കോ…

      (എന്നെന്നു ചോദിക്കരുത്. എന്നേലും വരും)

  12. ഇൻട്രോ കലക്കി, റിലീസ് എന്നാണാവോ

    1. പൂമരത്തിന്റെ റിലീസ് പോലെ… ദേ അടുത്തയാഴ്ച

  13. മച്ചോ

    കൊള്ളാം…

    കഥ പെട്ടെന്ന് ഇറക്കി വിട്… ബാക്കിയൊക്കെ അന്നേരം അഭിപ്രായം പറയാം…

    1. വിട് വിടെന്നു പറഞ്ഞാ അങ്ങോട്ട്‌ വിടാൻ എനികീ രായവിനേം സുന്ദരീനേം പോലെ എഴുത്തുമെഷീൻ ഒന്നുവില്ലെന്നു അറിഞ്ഞൂടെടാ???

      മിനിമം 3 മാസം കൂടുമ്പോ അടുത്ത പാർട്ടിടുന്ന എന്നോട് ഇങ്ങനെയൊക്കെ ചോയിക്കാൻ നാണമില്ലേടാ നിനക്ക്???

      1. അതിലും നല്ലത് പതുക്കെ 1 വർഷം എടുത്ത് ഒരു കഥ ഫുൾ ആയിട്ട് എഴുതി ഇടുന്നതല്ലേ ജോക്കുട്ട ??
        നീ എന്തായാലും 5-6 മാസം പിടിക്കും അടുത്ത ഭാഗം ഇടാൻ?

  14. മച്ചോ

    ഇതൊക്കെ എന്ന് തീരുമെടാ ഉവ്വേ…

    ചേച്ചി ഒരു വർഷം ഓടിച്ചവൻ… പെൻഡിങ്ങിൽ രണ്ടു സ്റ്റോറി ഇപ്പൊ പുതിയത്.

    1. ഹ ഹ. ഒന്നും തീർക്കില്ല. ചുമ്മാ വായനക്കാര് തെറിവിളിക്കട്ടെടാവേ… തീർത്താലെ… പിന്നേ എന്നാ പറഞ്ഞോണ്ട് സൈറ്റിൽ തെണ്ടിനടക്കും???

  15. സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിന്‍റെ കാരണം മറ്റെന്തെങ്കിലുമായിരിക്കുമെന്നു കരുതിയ ഞാന്‍ റിയലി ബ്ലഡി ഫൂള്‍.

    വായനക്കാല്‍ ജോയുടെ ചേച്ചിപ്പെണ്ണിനെ മാത്രമേ കണ്ടിട്ടുള്ളൂ.
    ഭദ്രയുടെ കളി വായനക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ.

    പോരട്ടെ പോരട്ടെ…

    ബ്ലാക്കില്‍ ടിക്കറ്റിന് നൂറിരട്ടി വിലയിട്ടാലും പടം ഞാന്‍ കണ്ടിരിക്കും.

    അമ്മാതിരിയല്ലേ ടീസര്‍!!!

    1. ചേച്ചിപ്പെണ്ണിനെ കണ്ടവർക്ക് ഭദ്രയൊരു എതിരാളിയായിരിക്കും.

      വെള്ളമടിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. മറ്റൊന്നുകൂടി മനസ്സിലായില്ലേ??? മാമ്പൂ കണ്ടും മക്കളെക്കണ്ടും ജോയുടെ വരികളേക്കണ്ടും ഒന്നും കൊതിക്കരുത്. ഹു ഹു ഹോ

  16. ഷാജി പാപ്പൻ

    ബ്രോ ആദ്യം തന്നെ അടീം കുടീം ഒക്കെയാണല്ലോ

    1. അടിയും കുടിയും മുറപോലെ ഇനിയും വരും… ഹി ഹി

  17. Super intro jo

    Katta waiting

    1. ഒത്തിരി നന്ദി ബ്രോ

  18. “ടീസർ “കണ്ടിട്ട്…. നോവൽ കിടക്കും എന്ന്തോന്നുന്നു !. ഇവിടെ ഇപ്പോൾ ആദ്യം ഇതല്ല , പക്ഷേ ആവശ്യം….”വാടകയ്ക്ക് എടുത്തിട്ടു “ഉടമസ്ഥനു തിരികെ നൽകാതെ ഇവിടെ ഒരു സാധനം ഇട്ടിട്ട് പോയിട്ടുണ്ടായിരുന്നു….. അത് എവിടെ jo ???.
    വാങ്ങുന്നത് തിരികെ നൽകാൻ പഠിച്ചിട്ടില്ലേ ഇതുവരെ ???…..???

    1. ഉടമസ്ഥനറിയാതെ അടിച്ചുമാറ്റിയ സാധനം തിരിച്ചുകൊടുക്കുന്ന പതിവ് ഇല്ലാന്ന് പറയാൻ പറഞ്ഞു… ഹ ഹ

  19. Dark knight മൈക്കിളാശാൻ

    ഈ കാര്യത്തിൽ ഞാനും രാജാവിനോടൊപ്പമാണ്. വെള്ളം വേണ്ട. ഡ്രൈ അടിച്ചോളാം.

    1. ഉവ്വുവ്വേ… കൂമ്പ് കരിഞ്ഞുപോകും.

  20. Dark knight മൈക്കിളാശാൻ

    ഇവളൊരു നടക്കൊന്നും പോകണ ലക്ഷണമില്ല. ഭദ്രയുടെ അടി കിട്ടി കിട്ടി നായകന്റെ ഊപ്പാടെളകും. നവവധുവിലെ പോലെയുള്ള തൊട്ടാൽ കരയുന്ന ചേച്ചിപ്പെണ്ണല്ല ഭദ്ര.
    അടുത്ത തല്ലിന്റെ അടിക്ക് ഡ്രൈ അടിക്കാൻ ഞാനുമുണ്ടാകും കൂടെ. നമുക്കോരോ തല്ലും ആഘോഷിക്കണം.

    1. അതാ എന്റേം പേടി. കഥയുടെയും നായകന്റെയും അന്ത്യം ഒന്നിച്ചാകുമോന്ന്.

      ഞാൻ സ്വന്തമായി ബിവറേജസ് തുടങ്ങിയിട്ട് വിളിക്കാം കേട്ടോ.. ഇല്ലെങ്കിൽ കാശ് കൊറേ പോകും.

      1. Dark knight മൈക്കിളാശാൻ

        ഒന്നും പറ്റിയില്ലെങ്കിൽ സ്വയം ഒരു ആനക്കാട്ടിൽ ഈപ്പച്ചനാവണം. എന്നിട്ട് വാറ്റ് ബിസിനസ് തുടങ്ങ്.

        1. ആ അതേ ഇനി ബാക്കിയുള്ളൂ

  21. ആഹാ, ടീസർ ഇങ്ങനാണേൽ പടം ഇറങ്ങിക്കഴിഞ്ഞാൽ എന്താവും അവസ്ഥ.. കട്ട വെയ്റ്റിങ്,റിലീസിംഗ് ഡേറ്റ് കൂടി പറയെന്റെ മാഷേ..

    പ്രഥമ ദൃഷ്ട്യാ അകൽച്ചയെന്നു തോന്നുമെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നിരിക്കണം. അല്ലേ??

    1. എന്റെയൊരു വീക്ഷണകോണകത്തിൽ ഈ പടമൊരു വമ്പൻ ഫ്ലോപ്പാകാനാണ് സാധ്യത. ഹ ഹ.

      പിന്നെ, ഇവർ തമ്മിലുള്ള അന്തർധാര ടോം & ജെറി പോലെ സജീവമായിരിക്കും.

      (വല്ലാതെ ഇഷ്ടപ്പെട്ടൂട്ടോ ഈ കമന്റ്. താങ്ക്സ് ബ്രോ)

  22. ഹുക്കോ??? രായാവേ… താനെന്റെ ചെക്കനെ കൊലക്ക് കൊടുക്കാൻ ഇറങ്ങീതാണോ???

    ഓരോ അടിക്കും കുപ്പി മേടിക്കണമെങ്കിൽ ഞാനൊരു ഡിസ്റ്റിലറി തുടങ്ങണമെന്നാ തോന്നണെ… ആ വഴിയേ പാപ്പോം

  23. പൊളി.. പൊളി.. പൊപ്പൊളി…. ഗുരുവേ..തകർത്തു.. വേഗം ബാക്കി..

    1. കൊച്ചൂഞ്ഞേ… നിങ്ങടെയൊക്കെ കഥക്കൊപ്പമുണ്ടോ ഇത്???

  24. തുടക്കം പൊളിച്ചു. Bakhi ponnotte

    1. ഒരുപാട് നന്ദി ബ്രോ… ഒരിടവേളയ്ക്ക് ശേഷം ബാക്കി ഇട്ടേക്കാം

  25. ജോക്കുട്ട ടീസർ നന്നേ ബോധിച്ചു …. ഇഷ്ടായിട്ടോ …. പെട്ടന്ന് കഥയും ആയി വാ …. ??????

    1. ഓഹോ… നീ ഇഷ്ടപ്പെടേണ്ട.

      പോയി മിഴിയും ഡേവിളും എഴുതെടാ. എന്നിട്ട് ഇഷ്ടപ്പെട്ടാൽ മതി നീയ്.

      1. ഹഹ.. ശ്ശേ ഇതൊന്നും മറന്നില്ലേ ???????????…

        1. അങ്ങനെ മറക്കാൻ പറ്റ്വോ???

          1. എല്ലാവരും മറക്കും എന്നു കരുതി കുറച്ചു ദിവസം മാറി നിന്നിട്ടും ആരും മറന്നില്ലല്ലേ ???????????

          2. ഇനിയിപ്പോ ബാക്കി എഴുതണമല്ലോ ഈശ്വര…. ???????

          3. ഒരു കൊല്ലമായി വരാത്ത കലിപ്പനെ വിട്ടിട്ടില്ല. പിന്നാ നീ…

            ചത്തില്ലെങ്കിൽ ഞാൻ വരും., കുത്തിപ്പൊക്കാൻ

          4. കിളിച്ചോണ്ടിരിക്കാതെ പോയി എഴുതെടാ തെണ്ടീ

          5. എഴുത്ത് ഇപ്പോഴും എന്നിൽ നിന്നും അകലെ കാണാമറയത് തന്നെ …

            ശ്രമിക്കുന്നുണ്ട് അതിനെ കണ്ടെത്താൻ….. ??????

          6. നിന്റെ തലമണ്ട നോക്കി ഒരെണ്ണം തന്നാലുണ്ടല്ലോ… ഒക്കെ മറനീക്കി പുറത്തുവരും പറഞ്ഞേക്കാം

  26. തുടക്കം പൊളിച്ചു. ബാക്കി കൂടി ഇങ്ങട്ട് പോരട്ടെ.

    കള്ള് കുടിക്കുമ്പോൾ ഉള്ള ഹീറോയിസവും ഭദ്രയുടെ മുന്നിലെ പൊട്ടൻ കളിയും ആളുടെ സ്വഭാവത്തിൽ ഒരു പൊരുത്തം ഇല്ലായ്മ ഉണ്ട് അതോ മനപ്പൂർവ്വം പൊട്ടൻ കളിച്ചതോ.

    1. ആളുടെ സ്വഭാവം വഴിയേ അറിയും. അതിനുമുന്നേ ഭദ്രയേ അറിയണം… എങ്കിലേ മനസ്സിലാകൂ ഈ പൊട്ടൻകളിയുടെ അർഥം. അവൻ…അവനൊരിക്കലുമൊരു ഹീറോയുമല്ല കേട്ടോ…

  27. ഇരുട്ട്

    ??
    ശ്രീഭദ്രം.
    പേരുതന്നെ അടിപൊളി.

    പിന്നെ.,
    * നവവധു പോലെ happy ending ആണെങ്കിൽ മാത്രം എഴുതിയാൽ മതി.?
    *അധികം ഇടവേളകളൊന്നും എടുക്കാൻ പറ്റൂല്ല.?
    *ചേച്ചിയെ കുറേ കരയിപ്പിച്ച പോലെ ഭദ്രയെ കരയിപ്പി ചാൽ……?
    * ചേച്ചീ നെ അനക്ക്‌ തോന്നീത് പോലെ യൊക്കെ തെറികൾ വിളിച്ച മാതിരി ഇബടെ മാണ്ട.?
    പിന്നെ,? മര്യാദ ക്‌കായിരുന്നാൽ പരിക്ക് കൂടാതെ തടി തപ്പാം..??

    ??

    1. ഇരുട്ടണ്ണാ…. ഒരുപാട് നന്ദി കേട്ടോ… ഈ നീളൻ കമന്റിന്.

      1. ഹാപ്പി എൻഡിങ് തന്നെയാകും കേട്ടോ…

      2. ഇടവേളകളുടെ കാര്യത്തിൽ നോ ഗ്യാരന്റി…ഹി ഹി

      3. ഭദ്ര കരയുമോ??? ഏയ്…സാധ്യതയില്ല.

      4. ഞാൻ തെറിവിളി നിർത്തി… ഹി ഹി ഹൂ

      എന്തായാലും അവസാന ഭാഗങ്ങളിൽ ഒരടി. അത് ഞാൻ പ്രതീക്ഷിക്കുന്നുണ്ടട്ടോ

      1. Dark knight മൈക്കിളാശാൻ

        തെറി വിളിച്ചാൽ അവന്റെ ചെപ്പക്കുറ്റി അടിച്ച് കലക്കും ഞങ്ങടെ ശ്രീഭദ്ര.

        1. അതുകൊണ്ടാ തെറിവിളി നിർത്തിയെന്നു പറഞ്ഞത്.. ഹ ഹ

  28. നല്ല മോഹിപ്പിക്കുന്ന തുടക്കം. ബാക്കി അധികം വെച്ച് താമസിപ്പിക്കരുത്‌.

    1. മോഹിപ്പിക്കാനോ???? ഞാനോ??? ഏയ്… ഒരിക്കലുമില്ല…. അധികമായി ഒന്നും ആഗ്രഹിക്കരുത്. പ്രത്യേകിച്ച് ഞാനെഴുത്തുമ്പോൾ…യേത്??? ഹ ഹ.

  29. Monee jokuttaa oru vedikulla scope oke ubd ithil..badraye kooduthal ariyanam…than vishadamayi ezhuth badraye patti…teasar kollam….

    1. ഭദ്രയെ അറിയണം… അതേ… അതുതന്നെയാണ് പ്രധാനം. ഇനിയുള്ള രചനകൾ… അത് അവൾക്കായുള്ളതാണ്

  30. പോന്നോട്ടേ പോന്നോട്ടേ ശ്രീഭദ്രം പോന്നോട്ടേ…!
    പെട്ടന്ന് പോന്നോട്ടേ….!
    ജോക്കുട്ടാ മിന്നിച്ചേക്കണേ!!!

    1. മിന്നുവോ പൊട്ടുവോന്നു ദൈവത്തിന് മാത്രം അറിയാം…

Leave a Reply

Your email address will not be published. Required fields are marked *