അങ്കിൾ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. പിന്നെ വീണ്ടും സംസാരിച്ച തുടങ്ങി.
“പിന്നെ നീണ്ട 18 വർഷം അവിടെ കിടന്ന് കഷ്ടപ്പെട്ട് പണിയെടുത്തു. ഇനി എന്തായാലും തിരിച്ചു പോകുന്നില്ല കമ്പനിയുടെ പുതിയ ഒരു ബ്രാഞ്ച് ഇവിടേം സ്റ്റാർട്ട് ചെയ്യുന്നുണ്ട്.”
“മ്മ്”
ഞാൻ വെറുതെ ഒന്ന് മൂളി.
“ഡാ പിന്നെ നാളെ മുതൽ നീ കോളേജിൽ പോകുമ്പോൾ ശ്രീ മോളേ കൂടി നിന്റെ ഒപ്പം കൊണ്ട് പോകണം നാളെ മാത്രമല്ല ഇനി എന്നും കൊണ്ട് പോയി തിരിച്ചു കൊണ്ട് വരണം കേട്ടല്ലോ.”
അമ്മ എന്നെ നോക്കി പറഞ്ഞു.
“അയ്യോ അമ്മേ അപ്പൊ അഭി എന്ത് ചെയ്യും.”
“ബുദ്ധിമുട്ട് ആണെങ്കി വേണ്ടാട്ടോ.”
അങ്കിൾ എളിമയോട് പറഞ്ഞു
“ഡാ അവനെ നിയാസ് പിക്ക് ചെയ്തോളും.” അച്ഛൻ പറഞ്ഞു
“മ്മ്, ഹ”ഞാൻ മനസില്ല മനസ്സോടെ മൂളി
“പിന്നെ നിങ്ങൾ തമ്മിൽ എന്താ ഒന്നും സംസാരിക്കാത്തത്. ”
“ഏയ്യ് ഒന്നുമില്ല ആന്റി”
പിന്നെ കുറച്ചു നേരം അങ്ങനെ സംസാരിച്ച ഇരിന്നു. പിന്നെ അവരുടെ വീട്ടലേക്ക് യാത്ര പറഞ്ഞു മടങ്ങി.
പിന്നെ ഞങ്ങൾ ഫുഡ് കഴിച്ചു കിടക്കാൻ പോയി.
പിന്നെ എന്റെ പട്ടി കൊണ്ട് പോകും ആ ജാട തെണ്ടിയെ കോളേജിൽ. അവളും അവളുടെ ഒരു ഷോ യും.കമ്പിസ്റ്റോറീസ്.കോം
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു.
പിറ്റേന്ന് എഴുന്നേറ്റ് പ്രഭാത കർമങ്ങൾ തീർത്തു ഡ്രസ്സ് മാറി താഴോട്ട് ഇറങ്ങി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.
അമ്മ ഫുഡ് കൊണ്ട് വന്നിട്ട് പറഞ്ഞു
“അജു മോളേ കൂടെ കൊണ്ടുപോകണം ട്ടോ ”
“ചേച്ചി എവിടെ പോകുന്നെ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയോട് ചോദിച്ചു
“ചേച്ചി നെ അല്ല’
അമ്മ എന്നോട് കടുപ്പിച്ചു പറഞ്ഞു
“പിന്നെ ഞാൻ അറിയാത്ത ഏത് മോളാ നിങ്ങൾക്കുള്ളത്”
ഞാൻ അമ്മയെ ഒന്ന് ദേഷ്യം പിടിപ്പിക്കനായി പറഞ്ഞു ചിരിച്ചു
Next part
Nice kambi oru vishayame alla eth adipoli ayitt potte bro …. nice oru feel kittiyind kambi ketti nashippikkalle✌
Nice start?
Kambi കുറഞ്ഞാലും പ്രശ്നം ഇല്ല, കഥ നന്നായാൽ മതി??
Nice story bro?
Kambi കുറഞ്ഞാലും പ്രശ്നം ഇല്ല, കഥ വളരെ നന്നായി പേജ് കൂട്ടി എഴുതിയ മതീ??
ഇങ്ങനെ suspence ഇട്ടിട്ട് അവസാനിപ്പിക്കാതെ ബ്രോ waiting next part
Coming soon❤️
കൊള്ളാം, page കൂട്ടി ഉഷാറാക്കി എഴുതൂ
❤️
Kambi okke pathukke mathi bro..samayam alppam eduth kurachkoode pages kootti ezhuth adutha parts ichiri vykiyalum scene illa
അതികം വൈകില്ല ബ്രോ എഴുതി തീരാനായി ❤️
Next part pettannu tharanee
Ezhuthi thudanghi bro late akathe thar❤️
അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
❤️
Kollam bro adutha part pettannu tharane. Ooo kambiyakke payya Vanna mathi oru drethiyum illa .
❤️
തുടക്കം കൊള്ളാം ബ്രോ പിന്നെ പേജ് കൂട്ടി എഴുതണം പിന്നെ പേജ് അധികം ഉണ്ടെങ്കിലേ വായിച്ചു ബാക്കി പറയാൻ പറ്റു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Ezhuthi vannappo orupad undennu thonni atha post cheythath.but vannappo page kurache ullu adutha part page kootti ezhutham❤️
കൊള്ളാം❤
ബാക്കിയൊക്കെ വഴിയേ പറയാം?
?
നല്ല തുടക്കം ബ്രൊ ♥️
Support cheytha ellavarkkum നന്ദി.
Adhikam lag adippikkathe next part tharam❤️
Story good page kude ✍️
നന്നായിട്ടുണ്ട് bro…❤️❤️
കൊള്ളാം bro ?
❤️❤️❤️❤️
Admine.. ആ രതിനിർവേദം പെട്ടെന്ന് ഒന്ന് upload cheyyoo..
Bro nice!!! Edakku vachu nirtharuth,adhikam time edukkathe lag aakkathe adutha partukal vegam tharanam.pinne kazhiyumenkil page numbers koottane!! Ethu ente oru suggestion aanu!!! Sorry Request aanu Bro onnu accept cheyyane please!!!,,?
Athikam time edkkilla bro
ബ്രോ നന്നായിട്ടുണ്ട് തുടക്കം ❤️
സൂപ്പർ ആണ ഡാ ഒന്നും പറയാൻ ഇല്ല ❤?
Thanks bro❤️
Hai ഈ site ൽ ഒരു mint ൽ 1000 പേർ കേറും പറഞ്ഞാൽ വിശോസിക്കുമോ
ഞാൻ വിശ്വസിക്കും. കാരണം രാത്രി ഒരു 9.00 കഴിയുമ്പോൾ തൊട്ട് മുടിഞ്ഞ ലാഗ് ആണ് site ൽ. അപ്പൊ തന്നെ എനിക്ക് തോന്നി… ?
അതിൽ കുറഞ്ഞാലെ അത്ഭുതമുള്ളു..രാത്രി ഒന്ന് കേറിനോക്കണം ..അമ്മാതിരി സ്ലോ ആണ്..traffic കൂടുന്നോണ്ടാണ്
സ്റ്റോറിയിൽ ക്ലിക് ചെയ്യുമ്പോൾ pop up ad വരുന്നത് എനിക്ക് മാത്രം ആണോ.7,8 പ്രാവിശ്യം ക്ലിക് ചെയ്ത് ബാക് അടിക്കണം സ്റ്റോറി വായിക്കണമെങ്കിൽ.
Uc browser turbo use cheythal mathi
JavaScript off chey
അതിൽ കൂടുതൽ കാണും bro.. എനിക്ക് രാത്രി 10 മണി കഴിഞ്ഞാൽ നല്ല ലാഗ് ആണ്..