ശ്രീദേവി 1 [Malik] 352

“ദേ ചെക്കാ രാവിലെ തന്നെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ”
അമ്മ കലിപ്പ് മൂഡിൽ പറഞ്ഞു നിർത്തി
പിന്നെ ചേച്ചി എന്നോടായി പറഞ്ഞു
“ഡാ രാം അങ്കിളിന്റെ മോള്”
“ഓ ആ ജാട തെണ്ടിയോ അല്ലെങ്കി തന്നെ ഞാൻ എന്തിനാ അവളെ കൊണ്ട് വിടുന്നെ വല്ല ഓട്ടോയും പിടിച്ചു പോയ പോരെ”
ഞാൻ ചൊറി മൂഡിൽ തന്നെ പറഞ്ഞു
“മോള് ഇതൊന്നും കാര്യമാക്കണ്ട ഇവൻ ചുമ്മാ പറയുന്നതാ”
അമ്മ എന്റെ പിന്നിലേക്ക് നോക്കി പറഞ്ഞു അപ്പോയന്ന് എന്നിക്ക് മണ്ടത്തരം മനസ്സിലായത് ഇവൾ രാവിലെ തന്നെ വന്നിട്ടുണ്ടായിരുന്നോ ഞാൻ അവളെ തിരിഞ്ഞു നോക്കി അവൾ എന്നെ കണ്ണിറുട്ടി കാണിച്ചു ഞാൻ പുച്ഛത്തോടെ മുഖം മാറ്റി പിന്നെ ചേച്ചിയോട് ചോദിച്ചു
“ചേട്ടൻ എന്നാ വരുന്നേ”
‘നാളെ വരും”
ചേച്ചി പറഞ്ഞു
“മ്മ്”
അങ്ങനെ ഫുഡ്‌ കഴിച്ചു ഞാൻ താക്കോലും എടുത്തു പുറത്ത് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവൾ അകത്ത് നിന്നും ഇറങ്ങി വന്നു അപ്പോഴാണ് ഞാൻ ശെരിക്ക് അവളെ ശ്രെദ്ധിക്കുന്നത് ഒരു ബ്ലു ജീൻസ് പാന്റും ഒരു ബ്ലാക്ക് ഷർട്ടും ആയിരിന്നു അവളെ വേഷം അങ്ങനെ വന്നു അവൾ ബൈക്കിൽ കയറി ഞങ്ങൾ കോളേജിൽ പോയി വണ്ടിയിലിരിക്കുമ്പോൾ അവളെന്നോടും ഞാൻ അവളോടും ഒന്നും മിണ്ടിയില്ല അവൾ കുറച്ചു ഗ്യാപ് ഇട്ടായിരുന്നു ഇരുന്നത് വണ്ടി പാർക്ക്‌ ചെയ്തു അവളെ ഇറക്കി അഭി അവിടെ മതിലിനോട് ചേർന്ന് നിൽക്കുന്നുണ്ടായിരിന്നു ഞാൻ അവന്റെ അടുത്തോട്ടു ചെന്ന് അപ്പോൾ അവൻ തിരിഞ്ഞു നടന്നിരുന്ന് അവളെ നോക്കി എന്നോട് പറഞ്ഞു
“ഈ മുട്ടൻ ചരക്കിനെ കൊണ്ട് വരാണെ നീ എന്നൊഡ് ബസിന് വരാൻ പറഞ്ഞത്”
എനിക്കെന്തോ അവന്റെ സംസാരവും നോട്ടവും കണ്ട് ആകെ ദേഷ്യം വന്നു ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു ചുമരിൽ ചാർത്തി
പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു
തുടരും
പ്രണയ കഥ ആയത് കൊണ്ട് കമ്പി പതിയെ  വരുകയുള്ളു
അഭിപ്രായം അറിയിക്കുക

The Author

39 Comments

Add a Comment
  1. Nice kambi oru vishayame alla eth adipoli ayitt potte bro …. nice oru feel kittiyind kambi ketti nashippikkalle✌

  2. Nice start?
    Kambi കുറഞ്ഞാലും പ്രശ്നം ഇല്ല, കഥ നന്നായാൽ മതി??

  3. Nice story bro?
    Kambi കുറഞ്ഞാലും പ്രശ്നം ഇല്ല, കഥ വളരെ നന്നായി പേജ് കൂട്ടി എഴുതിയ മതീ??

  4. ഇങ്ങനെ suspence ഇട്ടിട്ട് അവസാനിപ്പിക്കാതെ ബ്രോ waiting next part

    1. Coming soon❤️

  5. കൊള്ളാം, page കൂട്ടി ഉഷാറാക്കി എഴുതൂ

  6. Kambi okke pathukke mathi bro..samayam alppam eduth kurachkoode pages kootti ezhuth adutha parts ichiri vykiyalum scene illa

    1. അതികം വൈകില്ല ബ്രോ എഴുതി തീരാനായി ❤️

  7. വടക്കൻ വീട്ടിൽ കൊച്ചുഞ്ഞെയ്

    Next part pettannu tharanee

    1. Ezhuthi thudanghi bro late akathe thar❤️

  8. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????

  9. Kollam bro adutha part pettannu tharane. Ooo kambiyakke payya Vanna mathi oru drethiyum illa .

  10. തുടക്കം കൊള്ളാം ബ്രോ പിന്നെ പേജ് കൂട്ടി എഴുതണം പിന്നെ പേജ് അധികം ഉണ്ടെങ്കിലേ വായിച്ചു ബാക്കി പറയാൻ പറ്റു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. Ezhuthi vannappo orupad undennu thonni atha post cheythath.but vannappo page kurache ullu adutha part page kootti ezhutham❤️

  11. കൊള്ളാം❤
    ബാക്കിയൊക്കെ വഴിയേ പറയാം?

  12. നല്ല തുടക്കം ബ്രൊ ♥️

  13. Support cheytha ellavarkkum നന്ദി.
    Adhikam lag adippikkathe next part tharam❤️

  14. Story good page kude ✍️

  15. നന്നായിട്ടുണ്ട് bro…❤️❤️

  16. കൊള്ളാം bro ?

  17. ❤️❤️❤️❤️

  18. Admine.. ആ രതിനിർവേദം പെട്ടെന്ന് ഒന്ന് upload cheyyoo..

  19. Bro nice!!! Edakku vachu nirtharuth,adhikam time edukkathe lag aakkathe adutha partukal vegam tharanam.pinne kazhiyumenkil page numbers koottane!! Ethu ente oru suggestion aanu!!! Sorry Request aanu Bro onnu accept cheyyane please!!!,,?

    1. Athikam time edkkilla bro

  20. ദശമൂലം ദാമു

    ബ്രോ നന്നായിട്ടുണ്ട് തുടക്കം ❤️

  21. സൂപ്പർ ആണ ഡാ ഒന്നും പറയാൻ ഇല്ല ❤?

    1. Thanks bro❤️

  22. Hai ഈ site ൽ ഒരു mint ൽ 1000 പേർ കേറും പറഞ്ഞാൽ വിശോസിക്കുമോ

    1. കുഞ്ഞുണ്ണി

      ഞാൻ വിശ്വസിക്കും. കാരണം രാത്രി ഒരു 9.00 കഴിയുമ്പോൾ തൊട്ട് മുടിഞ്ഞ ലാഗ് ആണ് site ൽ. അപ്പൊ തന്നെ എനിക്ക് തോന്നി… ?

    2. അതിൽ കുറഞ്ഞാലെ അത്ഭുതമുള്ളു..രാത്രി ഒന്ന് കേറിനോക്കണം ..അമ്മാതിരി സ്ലോ ആണ്..traffic കൂടുന്നോണ്ടാണ്

    3. സ്റ്റോറിയിൽ ക്ലിക് ചെയ്യുമ്പോൾ pop up ad വരുന്നത് എനിക്ക് മാത്രം ആണോ.7,8 പ്രാവിശ്യം ക്ലിക് ചെയ്ത് ബാക് അടിക്കണം സ്റ്റോറി വായിക്കണമെങ്കിൽ.

      1. Uc browser turbo use cheythal mathi

      2. JavaScript off chey

    4. അതിൽ കൂടുതൽ കാണും bro.. എനിക്ക് രാത്രി 10 മണി കഴിഞ്ഞാൽ നല്ല ലാഗ് ആണ്..

Leave a Reply

Your email address will not be published. Required fields are marked *