ശ്രീദേവി 2
Sreedevi Part 2 | Author : Malik | Previous Part
അദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം മാത്രം വായിക്കുക.
പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു
തുടർന്നുവയിക്കുക…………
“എന്തേ”
ഞാൻ അവളോട് ചോദിച്ചു
“തന്റെ നമ്പർ തന്നെ വൈകുന്നേരം ഞാൻ വിളിക്കാം”
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു.
അതും വാങ്ങി അവൾ തിരിഞ്ഞു നടന്നു പിന്നെ എന്തോ ആലോചിച്ചന്ന പോലെ തിരിഞ്ഞ് വന്നു കൊണ്ട് ചോദിച്ചു
“താൻ എന്തിനാ ഇയാളെ തല്ലുന്നത് ”
അവളുടെ ചോദ്യത്തിന് ആദ്യം ഒന്നു പരു ങ്ങിയങ്കിലും സ്വാബോധം വീണ്ടെടുത്ത ഞാൻ പറഞ്ഞു
“നീ കൂടുതൽ കാര്യം ഒന്നും അന്നെഷിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്”
എന്റെ മറുപടി കേട്ട് അവൾ ചമ്മിയ ഒരു ചിരിയും ചിരിച്ചു പോയി.
ഞാൻ അഭിയെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു
“നിന്റെ കൂറ സ്വഭാവം അവളോട് വേണ്ട കേട്ടല്ലോ”
“സോറി മച്ചാ”
അവൻ കെഞ്ചികൊണ്ട് പറഞ്ഞു
പിന്നെ ഞങ്ങൾ ക്ലാസ്സിൽ പോയി വൈകുന്നേരം വരെ എങ്ങനയൊക്കെയോ ക്ലാസ്സിൽ ഇരിന്നു.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ബൈക്ക് എടുക്കാൻ ചെന്നപ്പോൾ ഫോൺ അടിച്ചു പേരിചയമില്ലാത്ത നമ്പർ ആയിരിന്നു
ഞാൻ ഫോൺ എടുത്തു
“ഹലോ… ആരാ…..”
“ഹലോ ഇത് ഞാൻ ആണ്”
“ആര്… തന്റെ അച്ഛനും അമ്മയും തനിക്ക് പേര് ഒന്നും ഇട്ടിട്ടില്ലേ…”
“ഇട്ടിട്ടുണ്ട്…. ശ്രീദേവി എന്നാണ് അറിയോ ആവോ..”
അപ്പോഴാണ് ഞാൻ അവളെ പറ്റി ഓർത്തത്
‘ഹ.. തനാണോ… ഞാൻ തന്റെ കാര്യം മറന്നിരിക്കുകയായിരിന്നു…. വിളിച്ചത് നന്നായി… അല്ലെങ്കി നടന്നു വീട്ടൽ പോകേണ്ടി വന്നേനെ… ”
ഞാൻ തമാശ രൂപേന്നെ പറഞ്ഞു
ബാക്കി???
നിർത്തിയോ?
താൻ ശ്രീദേവിയും കൊണ്ട് മുങ്ങിയ.ഒരു അറിവും ഇല്ലല്ലോ
Bro adutha part epozha verua ❓?
Adutha part ennaan bro
Bro next part entaay varaaraayo
Next part thaayoo
ടാ ഉവ്വേ….
നീ page കൂട്ടി എഴുത്…
കഥയുടെ root കൂടി clear ആകുന്ന രീതിയിൽ…
Minimum ഒരു 20 page എങ്കിലും ഉൾപ്പെടുത്തടെ…… ?♀️?♂️
Shremikkam
Detailing undel nannayirunnu avasyam undel mathram kambi cherthal mathi
Detail chyth next part tharam
കൊള്ളാം ബ്രൊ ♥️
ഈ പാർട്ടും ഇഷ്ടപ്പെട്ടു bro♥️
Bro ithil sex cherkate therkan pattumo. Athu akumbo oru feel good story vaikunna mood Kittum. Ente oru request annu.
നിഷിദ്ധം അവിഹിതം എന്നിവ കയറി വരുന്നില്ല നായകനും നായികയും തമ്മിലുള്ള sex മാത്രമേ ഉണ്ടാകൂ
Ennit oru kooppum kandillalo ithuvare
Nice bro♥️ speed kurach kooduthal anennu thonni
❤️
കഥ നന്നായി പോകുന്നുണ്ട്, സ്പീഡ് കുറച്ച് പേജ് കൂട്ടി എഴുതിയിരുന്നേൽ നന്നായാനെ?
പിന്നെ, ലേശം ജാഡ കുറക്കാം കേട്ടോ?
Ini arelum rag cheyan varumbo aval nth cheyum en kanallo ahankaari
?
Bro itra Jaada aane podi pulle en paranjit
Vere nalla Pennine valach avalde munnil koode nadakanm,oru kootukarane kandapo aval avane verum ezzhamkooli aaki maati nirthi
Che oru driver aaki avane ini avalod maapu enthina parayane
Angane parayan pattilla bro.she is heroine
Heroine aayalum nammal aanugalk oru vilayum ille Bro
Pavam avane kochakiyille aval
കൊള്ളാം, ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടണ്ടായിരുന്നു, സ്പീഡ് കൂടിപ്പോയി. അടുത്ത ഭാഗം page കൂട്ടി എഴുതൂ
Enikkum thonni bro
Thanks
Excited!!!
❤️❤️
Speed lesham koodiyonn oru samshayam? pettannu vaaychutheernnupoi?.. samayam aavishythineduth page kootti ezhuthi pathukke upload aakkiyaamathi bro ivde ollor okke ippa nalla shamasheelam ollor aan?❤️
Adhyamayi kadha ezhuthizhathinte kuzhappamannennu thonnunnu adutha part usharakkam
Page കൂട്ടി എഴുതി idu ബ്രോ nannayittundu
Shremikkam bro
Bro poli. Pinne page kutti ezhuthuka
Shremikkam bro
ആണുങ്ങടെ വില കളയാൻ ഇറങ്ങിക്കോളും ??
?♥️?♥️??
????
Kollaam oru feel und vegam page kootti next part idanee
Shremikkam
Bro story nice aayittund but page um koodi kootti ezhuthiyaal sangathi ushaar aavum ❤️
Paathi vazhiyil ittech povaathirikkuka
Pathivazhizhil enthayalum nirthilla
അടിപൊളി ബ്രോ… ? തുടരുക.. പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????
Thanks
Interesting ????
Narration ആയിട്ട് പറയാതെ കുറച്ച് incidents koode describe ചെയത് എഴുതാമായിരുന്നു. Pages കൂട്ടി എഴുതൂ vaayich വരുമ്പോ the ern പോവുന്നു busy ആണെങ്കിൽ സമയം എടുത്ത് എഴുതി ഇട്ടാല്‍ മതി കുറച്ച് pages aayitt idumbo aah feel കിട്ടുന്നില്ല
ഒന്നു വായിച്ചു ക്ലച്ച് പിടിക്കുമ്പോഴേക്കും തീർന്നു പോവുന്നു,തിരക്കാണ് പ്രശനം എങ്കിൽ കുറച്ച അധികം ടൈം എടുത്തു പതുകെ കുറച്ച് പേജ് കൂട്ടി എഴുതു ധൃതി വേണ്ട സാവധാനം ഡീറ്റൈൽ ആയിട്ടു എഴുതു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️❤️
Bro page kutti ezhuth nalla feling ayyi varumpozhekkum theruva enthayalum polichu bro next part waiting
നന്നായിട്ടുണ്ട് bro…❤️❤️
Keep going…