വീട്ടിൽ തന്നെ ഇരുന്നു അപ്പൊഴാണ് വീടിനു മുന്നിലൂടെ ആരോ നടന്നു പോവുന്നത് പോലെ തോന്നിയത് ജനലിന്റെ മറനീക്കി നോക്കിയപ്പോൾ അത് ശ്രീജ ചേച്ചിയാണ്. ശ്രീജചേച്ചിയെ കണ്ട് ഞാൻ പുറത്തിറങ്ങി എന്നെ കണ്ട ചേച്ചി ചോദിച്ചു
എന്താടാ കുട്ടാ ഇന്നു ക്ലാസ്സിലെ ???
ഞാൻ പറഞ്ഞു സ്റ്റഡി ലീവ് ആണ് ചേച്ചി ചേച്ചിയെങ്ങോട്ടാ ??
ചേച്ചി :കുറെ ആയി ഇങ്ങോട്ട് ഇറങ്ങീട്ട് മാവോക്കെ പൂത്ത് തുടങ്ങിയൊന്ന് നോക്കി വരാന്നു കരുതി. ഇതും പറഞ്ഞു അവർ പോയീ ഞാൻ അകത്തു ചെന്നിരുന്നു വീണ്ടും പുസ്തകം തുറന്നു വച്ചപ്പോഴാണ് ഏട്ടന്മാർ പറഞ്ഞത് ഓർമ്മ വന്നത് , ഞാൻ മനസ്സിൽ കണക്കു കൂട്ടി ചേച്ചി പോയ സ്ഥിതിക്ക് ഏട്ടന്മാർ പറഞ്ഞത് സത്യമാണെങ്കിൽ കുമാരേട്ടന് പുറകെ കാണും.
കാണുമോ ???പിന്നേ മനസ്സിൽ അത് മാത്രമായിരുന്നു ചിന്ത.
ചിന്തിച്ചു ചിന്തിച്ചു കാടു കയറാൻ തുടങ്ങുമ്പോഴാണ് ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ടത് ജനാലയുടെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി… ;
ഏട്ടന്മാർക്കു തെറ്റിയില്ല എന്റെ കണക്കു കൂട്ടലും
ബീഡിയും പുകച്ചുകൊണ്ട് നേരെ നരയെനേട്ടന്റെ പറമ്പിലെക്ക് വച്ചു പിടിക്കുകയാണ് കുമാരേട്ടൻ…..
അപ്പോൾ ശ്രീജചേച്ചി പറഞ്ഞത് ഞാൻ ഓർത്തു
“കുറെ നാളായീ ഇങ്ങോട്ടൊക്കെ വന്നിട്ട് “അതിന്റെ ആവേശം ആവും അയാള്ക്ക്. . . . .. .
തുടരും
Kollam
നന്ദി, സ്നേഹം
കൊള്ളാം തുടരു അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
നന്ദി സ്നേഹം. ഇട്ടിട്ടുണ്ട് ഉടനെ വരും
ഒരുപാട് നേരം ടൈപ്പ് ചെയ്യാനെടുക്കുന്നു ബ്രോ അടുത്ത പാർട്ടിൽ കൂട്ടിഎഴുതൻ ശ്രമിക്കാം ബ്രോ
പേജ് കൂട്ടി എഴുത് ബ്രോ