ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ] 635

”’ ജോലി കഴിഞ്ഞിട്ട് വൈകിട്ട് ഒന്നു കിടന്നാൽ മതിയല്ലോ .അതിനുള്ള സൗകര്യം ഇവിടെ ഉണ്ടല്ലോ … ഈ സൗകര്യത്തിനും വാടകക്കും ഇവിടെ അടുത്ത് വേറെ വീട് കിട്ടാനില്ല .”’

ശ്രീജ കുളിച്ചു വന്നപ്പോഴേക്കും വിജയ ചായയും പ്ലേറ്റിൽ മിക്സ്ചർ, ബിസ്ക്കറ്റ് ഒക്കെ എടുത്തിരുന്നു.

കുറച്ചു നേരത്തെ സംസാരത്തിന് ഒടുവിൽ തന്നെ ശ്രീജയ്ക്ക് വിജയ ഒരു പാവമാണെന്ന് മനസ്സിലായി .

”’നിങ്ങൾ തമ്മിൽ കല്യാണം കഴിഞ്ഞിട്ട് അഞ്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ അല്ലേ ? ആ പ്രേമവിവാഹം ആയതുകൊണ്ട് പിന്നെ കുഴപ്പമില്ലല്ലോ . രജിത് പോയതിലുള്ള വിരഹം അതിനു മുന്നേ നിങ്ങൾ തീർത്തുകാണുമല്ലോ “‘

“‘അയ്യോ ..അമ്മെ ..”‘

ശ്രീജ ചമ്മലോടെ അവരെ നോക്കി .

”’ ചമ്മുവൊന്നും വേണ്ട . ചിലർ അങ്ങനെയാ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ നോക്കും . ഞാനും അങ്ങനെ ആയിരുന്നു കേട്ടോ ….പക്ഷേ . പക്ഷെ ചേട്ടൻ ”’
വിജയ എന്തോ ഓർത്ത്പുഞ്ചിരിച്ചു.

“എന്നാ അമ്മേ?”

“ഹേയ് ഒന്നുമില്ല മോളെ,”

“അമ്മയോട് ഒരു കാര്യം ചോദിക്കണമായിരുന്നു”.

“എന്താ മോളെ ?”

“അല്ല അമ്മ മരിച്ച ഒരു വർഷം തികയുന്നതിനു മുൻപേ അച്ഛൻ അമ്മയെ കെട്ടി എന്ന് പറഞ്ഞു അതുകൊണ്ടായിരിക്കും രെജിത്തേട്ടന് അമ്മയെ ഇഷ്ടമല്ലാത്തത്,”

“ശരിയായിരിക്കും നാട്ടുകാരുടെ മുന്നിൽ വാസ്വേട്ടൻ തെറ്റുകാരൻ ആയിരിക്കും പക്ഷേ ഇവിടെ നമ്മളെ അറിയുന്ന ആരും ഇല്ലല്ലോ .രാവിലെ എഴുന്നേൽക്കുന്നു .ആഹാരം ഉണ്ടാക്കുന്നു ജോലിക്ക് പോകുന്നു.. വരുന്നു ..കിടക്കുന്നു ..വേറെ ആരെയും നമ്മൾ നോക്കേണ്ട കാര്യമില്ല “

“അത് ശരിയാ “

“മോളൊരു കാര്യം ചെയ്യ് ഒന്നു കിടന്നു ഉറങ്ങിക്കോ ഉച്ചകഴിഞ്ഞ് നമുക്ക് പർച്ചേസിംഗ് ഒക്കെ നടത്താം ”

“ അയ്യോ അമ്മേ എനിക്ക് ഒന്നും വാങ്ങാൻ ഇല്ല ഇന്ത്യൻ ഇൻറർവ്യൂവിന് ഒന്ന് പ്രിപ്പറേഷൻ ചെയ്യണമെന്നുണ്ട്,”

“അത് സാരമില്ല മോളെ. മോൾ ഇവിടെ വന്നിട്ട് ഒന്നും മേടിച്ചു തരാതിരിക്കുന്നത് ശരിയല്ലല്ലോ, അല്പം കിച്ചനിലേക്കുള്ള സാധനങ്ങൾ മേടിക്കണം പിന്നെ മോൾക്ക് ഒരു സാരി അങ്ങനെ ഒന്നുരണ്ടെണ്ണം പിന്നെ അത്യാവശ്യം ബോംബെ ചുറ്റി കാണുന്നു … ഓക്കേ ?“

വൈകുന്നേരം ഒരു ടാക്സിയിൽ ആണ് അവർ നഗരത്തിലെക്ക് ഇറങ്ങിയത്

“ഞങ്ങൾ സാധാരണ ലോക്കൽ ട്രെയിൻനോ ബസ്സിനോ ആവും പോവുക. കണ്ടില്ലേ ഭയങ്കര ട്രാഫിക്. മോള് വന്നത് കൊണ്ടാ ടാക്സി .””

The Author

Mandhan Raja