”ഹഹഹ .. പക്ഷെ നിന്റെ ഊഹം തെറ്റും ..അത്രക്ക് സുന്ദരിയാണവൾ ..നിനക്കിഷ്ടമുള്ളത് പോലെ തള്ളി നിൽക്കുന്ന കൊഴുത്ത കുണ്ടി .. തെറിച്ചു നിൽക്കുന്ന മൊലകൾ …”
“‘[പക്ഷേ ..പക്ഷെ ചേച്ചീ .. ഞാനതൊന്നും ആഗ്രഹിച്ചിട്ടില്ല ..ഇനിയവൾ കറുത്തയായാലും വിരൂപിയായാലും ചേച്ചി പറഞ്ഞ ജോലി ഞാൻ ചെയ്തിരിക്കും ..അത് .,..അത് ചേച്ചിയോടുള്ള ഇഷ്ടം ..കൊതി എല്ലാം കൂടെ …”’
”മെജോ … ഒരുമ്മ കൂടെ താടാ ..”ശ്രീ അവന്റെ നേരെ മുഖം അടുപ്പിച്ചു . മെജോ അവളുടെ മുഖം കോരിയെടുത്തു ചുണ്ടിൽ അമർത്തി ചുംബിച്ചു .
”അഹ് ..ഗുഡ് ബോയ് …ഞാനോർത്തു നീയെന്റെ അവിടെയുമിവിടെയുമൊക്കെ പിടിക്കുമെന്ന് “”‘ശ്രീ പെട്ടന്ന് ചുംബനത്തിൽ നിന്ന് വിടുതലായി അവനെ നോക്കിചിരിച്ചു .
“” പിടിക്കണോന്നുണ്ടായിരുന്നു ..ഇതേ ഫീലിൽ എനിക്ക് അവളെ കാണണം ..അല്ലെങ്കിൽ ചിലപ്പോൾ ..”‘
” ഓക്കേ .. ഫീൽ കളയണ്ട .. ഫ്രഷ് അകാൻ കേറുമ്പോഴും ..നീ ആദ്യമായിട്ടല്ലേ ..അവള് നിനക്ക് ചേരുന്ന പെണ്ണാ …ചെറുപ്പം . “‘ ശ്രീ വണ്ടി സ്റ്റാർട്ട് ചെയ്തു . അൻപത് മീറ്റർ പോയതേ വലിയൊരു നാലുകെട്ട് പോലുള്ള വീടിന്റെ മുന്നിലേക്കവരെത്തി . വീടിന്റെ മുന്നിൽ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ പലതരം പൂക്കളവൻ കണ്ടു .
“” ലില്ലിപ്പൂവ് ..എനിക്കിഷ്ടമാ ..ചേച്ചിയെപ്പോലെ ..”‘ വണ്ടി നിർത്തി ഇറങ്ങിയ മെജോ സിറ്റൗട്ടിന്റെ താഴെ നിരന്നു നിൽക്കുന്ന ലില്ലിപ്പൂക്കളെ നോക്കിപറഞ്ഞു .
“‘ സുഖിപ്പിക്കല്ലേ മോനെ …”” ശ്രീ ഇറങ്ങി അവന്റെ അടുത്ത് വന്നു .
”അല്ല ..സുഖിപ്പിക്കാനായോ .. എനിക്ക് വികാരം തീർക്കാനായോ ഞാനൊന്നും പറഞ്ഞിട്ടില്ല ..മനസ്സിൽ തോന്നിയതാണ് പറഞ്ഞത് …ഞങ്ങളുടെ ബൈബിളിൽ ഉത്തമഗീതത്തിൽ ഉള്ളത് പോലെ …’ഷാരോണിലെ പനിനീര്പ്പൂവാണു നീ . താഴ്വരകളിലെ ലില്ലിപ്പൂവ്. “” മെജോ അവളുടെ മറുകിലേക്ക് നോക്കി പറഞ്ഞപ്പോൾ പോർട്ടിക്കോയിലെ ലൈറ്റിൽ അവളുടെ മുഖം തുടുത്തു ചുവക്കുന്നതവൻ കണ്ടു ..അവളുടെ മറുകിൽ ഒന്ന് ചുംബിക്കുവാൻ അവനു തോന്നി . “‘
“‘ ഹമ് ..എനിക്കറിയാടാ വാ …”” ശ്രീ അവന്റെ കയ്യിൽ പിടിച്ചു .
Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .
Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
Athraku eshtapetirunnu manjimaye..avale ellathakki.
Vaayanakarante pavithrathakoodi nokkanamayirunnu..
Bruuttal .. raja..
രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്
സ്നേഹപൂർവ്വം
അനു
വളരെ നന്ദി ഉണ്ണി .. ..?❤️
രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം
കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും
താങ്ക്സ് ജോ …
ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …
ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല
വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…
വളരെ നന്ദി വേതാളം ..
ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..
രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤
വളരെ നന്ദി ഏലിയൻ …
ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..
വളരെ നന്ദി മെയ് ഫ്ളവർ …
രാജാവേ…
ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks
വളരെ നന്ദി അഖിൽ…
നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..
നന്ദി