“‘നീ സുന്ദരിയാണ് പ്രിയാ …”‘
“” പക്ഷെ എന്ത് കാര്യം …””
“‘ നീ കിടന്നോ ..”‘
“‘നിനക്കെന്നെ ഒന്നും ചെയ്യണ്ടേ ?” പ്രിയ അവനെ അവിശ്വസനീയതയോടെ നോക്കി .
“‘ഒന്ന് കണ്ട ..അല്പംസമയത്തെ പരിചയം കൊണ്ട് ഒരാളുടെ മേലെ എനിക്ക് കാമം വരില്ല . നീ ഡ്രസ്സിട് ”’ മെജോ അവളുടെ കയ്യിലേക്ക് ഗൗൺ എടുത്തു നീട്ടി .
“‘ നീ ആദ്യമല്ലേ …. നിനക്കെന്റെ അകത്തു തന്നെ കളയാം .. അമ്മ ..അമ്മ പ്രസവം നിർത്തിയിട്ടില്ല …””
“‘പ്രിയാ നിനക്ക് നിനക്കെങ്ങനെ ”
“‘ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കൊണ്ട് മുപ്പതു വർഷത്തേക്കാൾ അറിയാം എനിക്കവരെ . അമ്മയുടെ പ്രെഷർ നോക്കി ഞാൻ . നോർമൽ . ഇതുവരേക്കും വന്നിട്ടില്ലങ്ങനെ ..അതിനു കാരണം നീയാണ് . നിന്നോടുള്ള അമ്മയുടെ സംസാരവും ശരീര ഭാഷയും …മെജോ …നീ ഒരുപകരം ചെയ്യുമോ എനിക്ക് ..””
“‘ ഉപകാരമാണല്ലോ ഇന്നത്തെ ദിവസം മുഴുവൻ ..അഹ് ..എന്താ പറയ് ..”‘
“‘നീ അമ്മയുടെ കൂടെ പോയി കിടക്കാമോ ?”’
“‘ പറ്റില്ല … അവരെന്നെ ഇങ്ങോട്ടോടിക്കും . എന്നേക്കാൾ നിനക്കറിയില്ലേ അവരെ “‘
“‘അറിയാം പക്ഷെ …ജീവനുള്ള ഒരു പാവയായിരുന്നു ഇന്ന് വരെ അമ്മ . എന്നെ സന്തോഷിപ്പിക്കാൻ മാത്രം ചിരിക്കുന്നവൾ . സംസാരിക്കുന്നവൾ ..പക്ഷെ ഇന്നമ്മയുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി .ജിത്തുവേട്ടന്റെ അച്ഛൻ ജിത്തുവേട്ടന്റെചെറുപ്പത്തിലേ പോയതാണ് . അമ്മ ഒറ്റക്ക് മകനെ വളർത്തി ..ആ മകൻ തന്നിഷ്ടത്തിന് പോയപ്പോൾ .. നിനക്കറിയുമോ മെജോ അമ്മ എന്നോട് പറയാതെ ജിത്തുവേട്ടനെ കാണാൻ പോയതാണ് . കഴിഞ്ഞ ആഴ്ച അമ്മയുടെ കസിൻ ബ്രദറും വൈഫും ഇവിടെ വന്നിരുന്നു . അവർ പരസ്പരം പറയുന്നത് ഞാൻ കേട്ടതാണ് ജിത്തുവേട്ടൻ ഒറ്റപ്പാലത്തുണ്ടെന്ന് . അവിടെ വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്നും . അതറിഞ്ഞോണ്ടാവും അമ്മ എന്നെ വിവാഹത്തിന് സമ്മതിപ്പിക്കാൻ എന്റെ വികാരം ആളിക്കത്തിക്കാൻ നിന്നെ ഏൽപിച്ചത് . ‘അമ്മ പറഞ്ഞപ്പോൾ ഞാൻ എതിര് നിൽക്കാത്തത് അത്കൊണ്ടാണ് .
Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .
Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
Athraku eshtapetirunnu manjimaye..avale ellathakki.
Vaayanakarante pavithrathakoodi nokkanamayirunnu..
Bruuttal .. raja..
രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്
സ്നേഹപൂർവ്വം
അനു
വളരെ നന്ദി ഉണ്ണി .. ..?❤️
രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം
കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും
താങ്ക്സ് ജോ …
ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …
ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല
വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…
വളരെ നന്ദി വേതാളം ..
ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..
രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤
വളരെ നന്ദി ഏലിയൻ …
ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..
വളരെ നന്ദി മെയ് ഫ്ളവർ …
രാജാവേ…
ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks
വളരെ നന്ദി അഖിൽ…
നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..
നന്ദി