ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ] 432

ആ കണ്ണുകൾ നിറയുന്നതെനിക്ക് സഹിക്കില്ല . എന്റെ പേർക്ക് സ്വത്തെല്ലാം എഴുതി വെച്ചിട്ടമ്മ ഹിമാലയത്തിലേക്ക് പോകാൻ പ്ലാനിട്ടിരുന്നു . അമ്മയുടെ ഡയറിക്കുറിപ്പുകൾ അതെനിക്ക് കാണിച്ചു തന്നു . ഞനൊരു വിവാഹത്തിന് സമ്മതിച്ചാൽ സ്വന്തം വയറ്റിൽ പിറക്കാത്ത എനിക്ക് വേണ്ടി എല്ലാം ത്യജിച്ച ‘അമ്മ …അമ്മയെന്തു പിന്നെ ചെയ്യുമെന്നെനിക്ക് അറിയില്ല മെജോ ..””

“‘ പ്രിയാ ..എനിക്കുറക്കം വരുന്നു ..കിടക്കടീ ഇങ്ങോട്ട് ”’ മെജോ അവൾ പറഞ്ഞത് കേൾക്കാതെന്നോണം ലൈറ്റൊഫാക്കിയിട്ട് പ്രിയയെ പിടിച്ചു തന്റെ മേലേക്കൂടെ ബെഡിന്റെ അപ്പുറത്തേക്കിട്ടു .

“‘ഡീ ..ഞാനുറക്കത്തിൽ കയ്യും കാലുമൊക്കെ മെത്തേക്കിടും കേട്ടോ .. പിന്നെ മോലേൽ പിടിച്ചു ..കുണ്ടീൽ പിടിച്ചുന്നൊക്കെ പറഞ്ഞേക്കരുത് “” അവളെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചുകൊണ്ട് മെജോ പ്രിയയുടെ ചെവിയിൽ പറഞ്ഞു .

“”ഗുഡ് നൈറ്റ് “‘ അവളുടെ മുഖം തിരിച്ചു കവിളിൽ ഉമ്മ വെച്ചിട്ടവൻ മെല്ലെ തുടയിൽ തട്ടി .

”ഹലോ ലില്ലിപ്പൂവേ .. ഗുഡ് മോർണിംഗ് “‘ മെജോയുടെ ശബ്ദം കേട്ടാണ് ചായകപ്പിലേക്ക് ഊറ്റുകയായിരുന്ന ശ്രീ ഞെട്ടിത്തിരിഞ്ഞത് .

“‘അഹ് ..ഇത്ര രാവിലെ എണീറ്റോ ?”

“‘അഹ് ..ഞാൻ രാവിലെ എണീക്കും . എന്താണ് ചേച്ചി ഇത്ര രാവിലെ ?”

“” ഞാനും വെളുപ്പിന് എണീക്കും . പ്രിയയാ എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നെ സാധാരാണ . എന്നിട്ട് പറമ്പിലൂടെ ഒരു നടത്തം രണ്ട്പേരും കൂടെ . ഇന്നവളെ കിട്ടില്ലല്ലോ …അതുകൊണ്ട് തന്നെ പോകാമെന്നു കരുതി .”‘ ശ്രീ അവനു ചായ നീട്ടി .

“‘ശെരി ..നടത്തം മുടക്കേണ്ട … ഞാൻ വരാം കൂട്ടിന് “‘ മെജോ ചായ കുടിച്ചോണ്ട് പറഞ്ഞു .

”’ റിയലി ..എന്നാൽ ഞാനീ വേഷം ഒന്ന് മാറ്റി വരാം “” തലേന്നത്തെ ഗൗൺ ആയിരുന്നു അവൾ ഇട്ടിരുന്നത് .

“” വേറെ ആൾക്കാർ വല്ലതും വരുമോ പറമ്പിൽ ?”’

“‘ഇല്ല .. വീടിരിക്കുന്നിടം മൊത്തം ഇരുപതേക്കറുണ്ട് …അങ്ങേയറ്റം വരെ പോകാറില്ല “‘

The Author

മന്ദൻ രാജാ

95 Comments

Add a Comment
  1. Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .

  2. Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
    Athraku eshtapetirunnu manjimaye..avale ellathakki.

    Vaayanakarante pavithrathakoodi nokkanamayirunnu..
    Bruuttal .. raja..

  3. രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്

    സ്നേഹപൂർവ്വം

    അനു

    1. മന്ദൻ രാജാ

      വളരെ നന്ദി ഉണ്ണി .. ..?❤️

  4. രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം

  5. കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും

    1. മന്ദൻ രാജാ

      താങ്ക്സ് ജോ …

      ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …

    2. ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല

  6. വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…

    1. മന്ദൻ രാജാ

      വളരെ നന്ദി വേതാളം ..
      ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..

  7. ഏലിയൻ ബോയ്

    രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤

    1. മന്ദൻ രാജാ

      വളരെ നന്ദി ഏലിയൻ …

  8. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..

    1. മന്ദൻ രാജാ

      വളരെ നന്ദി മെയ് ഫ്‌ളവർ …

  9. രാജാവേ…
    ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks

    1. മന്ദൻ രാജാ

      വളരെ നന്ദി അഖിൽ…
      നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *