,, ഒരുപാട് പേരുണ്ടായിരുന്നു പിന്നാലെയെന്ന് ഞാനപ്പോഴാണ് അറിയുന്നത്
അത്രക്കധികം ആൾക്കാരെ കണ്ടപ്പോൾ ഞാനാകെ വിറക്കാനും തുടങ്ങിയപ്പോൾ
മനസ്സിൽ തെളിഞ്ഞു വന്ന ദൈവങ്ങളോടെല്ലാം ഞാനപ്പോൾ മനസ്സുരുകി ക്ഷമ ചോദിച്ചു കാണിച്ചത് വലിയൊരു തെറ്റാണെന്നു എനിക്കപ്പോൾ മനസ്സിനുള്ളിൽ തോന്നാൻ തുടങ്ങി ആ സമയത്ത് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു ആ ഫോൺ റിങ് ശബ്ദം കേട്ടപ്പോൾ അതെന്റെ ഫോണാണെന്ന് എനിക്ക് തോന്നി
“. ഞാനപ്പോൾ ശ്രീതുവിനോട്
ഹോ
നിന്റെ വിളിയപ്പോൾ ദൈവവും കേട്ടില്ലാലേമറുപടിയായി ശ്രീതുവപ്പോൾ
സത്യം,,,, അങ്ങനെ തന്നെയാ ഉണ്ടായത്
, എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഏതോ ഒരു ചേട്ടൻ ഫോൺ എടുത്തു ആ ചേട്ടനപ്പോൾ സംസാരിച്ചത് എന്റമ്മയോടായിരുന്നു
.ഞാനപ്പോൾ ശ്രീതുവിനോട്
ഛെ
നിന്റമ്മയും അങ്ങനെ കാര്യം അറിഞ്ഞല്ലേ
. ശ്രീതുവപ്പോളെന്നോട്
മ്മ്മംന്ന് മൂളികൊണ്ടെന്നോട് വീണ്ടും
“അവരമ്മയോടപ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞു
, പെട്ടന്ന് തന്നെ അമ്മയുടെ ഫോണും കട്ടായി
, ഞാനപ്പോൾ ആ സമയത്ത് വിപിൻ ചേട്ടന്റെ ദേഹത്തോട് ഒട്ടിച്ചേർന്നു തൂറാൻ ഇരിക്കുന്ന പോലെ ഇരിക്കുകയായിരുന്നു
, ഞാൻ പെട്ടന്ന് പൊട്ടിക്കരയാൻ തുടങ്ങിയപ്പോൾ വിപിൻ ചേട്ടൻ പെട്ടെന്നെന്റെ വായപൊത്തി
അതുകേട്ടപ്പോൾ ഞാൻ
മ്മ്മംന്ന് മൂളുന്നു ശ്രീതുവപ്പോൾ വീണ്ടും
“ഫോൺ വിളി കഴിഞ്ഞപ്പോൾ അതിലൊരു ചേട്ടൻ അവിടെയുള്ള നാട്ടുകാരോട് ***അതാ പട്ടാളക്കാരന്റെ മോളാ,,,, അവൾടെമ്മയാ വിളിച്ചിതിപ്പോൾ
ഞാനെന്തായാലും നല്ലത് പറഞ്ഞു കൊടുത്തിട്ടുണ്ട് ****
.അത് കേട്ടപ്പോൾ അവിടെയുള്ള ചേട്ടന്മാരിൽ ആരൊക്കെയോ പരസ്പരം
“ഏയ് അത് പത്താം ക്‌ളാസില് പഠിക്കുന്ന കുട്ടിയല്ലേ,,,, കാലം പോയൊരു പോക്കേ,,,, എന്നാലും ഇവളുമാർക്കൊക്കെ എങ്ങനിതിന് ധൈര്യം കിട്ടണെന്റെ ഈശ്വരാ
, എന്നിങ്ങനെയുള്ള കമെന്റുകൾ കേൾക്കാൻ തുടങ്ങി
ആ സമയത്ത് കൂട്ടത്തിലൊരു ചേച്ചിയുടെ ശബ്ദം
“ഞാനിന്നു ആ തെക്കേലെ വാസൂന്റെ മോനില്ലേ
അപ്പോളൊരു ചേച്ചി
ഏത് വാസൂ,,,, ആ ലക്ഷം വീട് കോളനീലെ രുഗ്മിണിടെ കെട്യോനാണോ,,,,
“മറുപടിയായി ആ ചേച്ചിയപ്പോൾ
ആാാ അതെന്നെ
ആ വാസൂന്റെ മോനില്ലേ ഒരെണ്ണം,,,, യീ മെഡിക്കൽ സ്റ്റോറിലൊക്കെ മരുന്ന് കൊണ്ട് വരാൻ വരുന്നത്
, ആ ചെക്കനും ഈ പെണ്ണും കൂടി ഇന്ന് ഉത്സവപറമ്പില് കെട്ടിപിടിച്ചോണ്ടാ നടന്നൊർന്നേ
2 വർഷമായി കാത്തിരിക്കുന്നു ഇതിന്റെ തുടർ കഥകയി, ഇനി ഉണ്ടാകില്ലയോ ഇതിന്റെ തുടർച്ച
ഇതിന് ബാക്കി ഉണ്ടാവുമോ
Evde bro ethinte baaaki
Evde cheetttaa ethinte baaaki???