ശ്രുതി ലയം 13 [വിനയൻ] 178

ചാലിലേക്ക് പോയി ……….

നീർ ചാലിന് പുറത്തെ പാറയിൽ തുണികൾ അലക്കി വിരിച്ചിരുന്നത് കണ്ട് ആരോ അവിടെ ഉണ്ടെന്ന് അവൾക് മനസ്സിലായി ………. ആരായിരി ക്കും ഇപ്പൊ അവിടെ ഉണ്ടാവുക ! ഇനി വാസന്തി ചേച്ചി ആകുവോ ? എങ്കിൽ മിൻഡിം പറഞ്ഞും കൊച്ചു വർത്താനം പറഞ്ഞ് ഇരിക്കാൻ ഒരു കൂട്ട് ആയി ……….

അങ്ങനെ ഓരോന്ന് ഓർത്തു കൊണ്ട് നീർ ചാ ലെത്തിയ ശ്രുതി അവിടെ കണ്ടത് ഒരു മുൻ പരിചയ വും ഇല്ലാത്ത അപരിചിതനായ ഒരാളെ ആയിരു ന്നു ……… കയ്യിൽ കൊണ്ട് വന്ന ബക്കറ്റ് താഴെ വച്ച് അവൾ അയാളെ ശ്രദ്ധിച്ചു ഇതിന് മുമ്പ് ഇവിടെ ഒന്നും കണ്ടതായി ഓർക്കുന്നില്ല അൻപത് വയസോളം പ്രായം വരും ആൾക്ക് നല്ല ആരോഗ്യം ഉള്ള ശരീരം ……….

അവൾക്ക് എതിർ ദിശയിലേക്ക് തിരിഞ്ഞു നിന്ന് കല്ലിൽ തുണി കുത്തി അലക്കുന്ന അയാളുടെ പുറ ത്തെ മാംസ പേശികൾ അയാളുടെ ചലങ്ങൾക്ക് അനുസരിച്ച് ഉരുണ്ടു കളിക്കുന്നത് കൗതുകത്തോ ടെ അവൾ നോക്കി നിന്നു നല്ല മെയ് വഴക്കം ഉള്ള ശരീരം ………. തൂമ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദ കൊണ്ട് ആയിരിക്കും ഞാൻ വന്നതൊന്നും ആള് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു ………..

അവൾ ചൊതിച്ചു ആരാ ?………. ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ വേഗം തിരിഞ്ഞ അയാൾ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു ഒരു നിമിഷത്തിന് ശേഷം അയാൾ സംസാരിച്ചു തുടങ്ങി ഞാൻ …….. ഞാൻ ……… അയാൾ വാക്കുകൾ ക്കായി പരതി ഒടുവിൽ അയാൾ അവളോട് ചൊതി ച്ചു നിങ്ങൾ ആരാ ? ……….

ഇത് ഞങ്ങളുടെ സ്ഥലം ആണ് തിരിഞ്ഞു വലതു കൈ നിവർത്തി വീട്ടിലേക്ക് ചൂണ്ടി അവൾ പറഞ്ഞു ദേ …….. ആ കാണുന്നത് എൻ്റെ വീട് ഞ ങ്ങളുടെ കുളിം നനയും ഒക്കെ അധികവും ഇവിടെ യാണ് ചേട്ടാ ……….

എനിക്ക് അറിയില്ലായിരുന്നു മോളെ എൻ്റെ സ്ഥലം കുറച്ചു വടക്കാ ഞാനിവിടെ പുതിയ ആളാ മേലെ കുന്നില് പാറ പൊട്ടിക്കുന്ന കമ്പനിയിൽ ആണ് പണി ഒറ്റ ശ്വാസത്തിൽ അയാൽ പറഞ്ഞ് നിർത്തി ……..

ആട്ടെ എത്ര ദിവസം ആയി ചേട്ടൻ ഈ സ്ഥല ത്ത് വന്നിട്ട് ? അഞ്ചു ദിവസം ആയി മോളെ ഇവിടെ പലരോടും ചൊതിച്ചു അടുത്ത് എവിടെങ്കിലും പുഴയുണ്ടോന്ന് ……….. ഇവിടെ അടുത്തൊന്നും പുഴ ഇല്ല പോലും പിന്നെ രണ്ടു ദിവസം മുമ്പ് ആണ് കുളിക്കാനും നനക്കാനും പറ്റിയ ഈ സ്ഥലം കണ്ട് പിടിച്ചത് ……..

ഓ……. അപ്പോ രണ്ടു ദിവസം മുമ്പ് ഇവിടെ തടയണ കെട്ടിയത് ചേട്ടൻ ആയിരുന്നോ ?… അതെ മോളെ , എൻ്റെ വീടിനോട് ചേർന്ന് വലിയ പുഴയുണ്ട് ദിവസവും അതിൽ മുങ്ങി കുളിച്ചാണ് ശീലം ………. ഇവിടെ വെറുതെ ഒഴുകി പോകുന്ന വെള്ളം തടഞ്ഞു നിർത്തി അതിൽ മുങ്ങി കുളിക്കാൻ ഒരാശ തോന്നി അതാ തടയണ കെട്ടിയത് അബദ്ധം ആയെങ്കിൽ ഇനി കെട്ടില്ല ഈ തുമ്പിനടിയിൽ നിന്ന് ഞാൻ കുളിച്ചോളാം ………..

അയാളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അലിവ് തോന്നിയ അവൾ അയാളോടു ഉള്ള അപ രിചിതത്വം മറന്ന് കുറച്ചു കൂടി അടുതേക്ക് വന്നു …….. തൻ്റെ നഗ്നമായ കണം കാലുകൾ നീർ ചാലിലേക്ക് ഇട്ട് പടവിൽ ഇരുന്നു കൊണ്ട് അയാളെ നോക്കി അവൾ പറഞ്ഞു ……….. അയ്യോ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞത് അല്ല ചേട്ടാ ചേട്ടൻ ദിവസവും ഇവിടെ വന്നൂ കുളിച്ചോളു ……….

The Author

22 Comments

Add a Comment
  1. ഏക - ദന്തി

    വിനയാ ശ്രുതിലയതാളവിന്യാസങ്ങൾ മനോഹരമായിരുന്നു.ഇപ്പോൾ മുറുകുന്ന താളലയങ്ങൾ കൂടുതൽ പ്രകമ്പനം കൊള്ളിക്കുന്നു.
    തോനെ ഹാർട്സ്

    1. Thank ❤️ you bro.

  2. Aji.. paN

    Supper ???

    1. Thank you ❤️ bro.

  3. മാത്യൂസ്

    സൂപ്പർ

    1. Thank you ❤️ മാത്യൂസ് ഫോർ യൂർ സപ്പോർട്ട് .

  4. കിടിലം ബ്രോ

    1. Thank you ❤️❤️❤️ jo kuttan for your support.

  5. ബ്രോ നന്നായിട്ടുണ്ട്.അച്ഛന്റെ വരവും കഴിഞ്ഞല്ലേ ഹും കൊള്ളാം. അച്ഛനുമായും കളി കഴിഞ്ഞു നൈസ്.ഇനി ശേഖരൻ കൂടെ വന്നാൽ രതി മേളം ആയിരിക്കുമല്ലോ അങ്ങോട്ട്. പിള്ളയും ശേഖരനും രാത്രി വച്ചു മാറൽ നടത്തുമോ..₹??കണ്ടറിയാം.എന്തായാലും അജയനെയും ഉഷാറാക്ക് ok. (ശ്രുതിയുടെ ഇമേജ് സാവിത്രിയുടെ അരഞ്ഞണത്തിലെ അശ്വതിയുടെ ഫോട്ടോ വച്ചാൽ നന്നായിരിക്കും,എന്റെ മനസിൽ ആ ചിത്രമാണ്) വെയ്റ്റിംഗ് ഫോർ next.

    1. Thank യു ❤️ സജിർ ഫോർ സപ്പോർട്ട് .

  6. Nice❤❤❤❤orupadu orupadu ishttamayi chetta

    1. Thank you nairobi ❤️ ഫോർ യൂർ സപ്പോർട്ട് .

  7. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ഒപ്പം അസാധാരണമായ എഴുത്തും hats off bro…
    ശ്രുതിയും ശാന്തതയും വസന്തിയുമെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു….
    ❤❤❤

    1. ചുരുങ്ങിയ വാക്കുകളിൽ കോർത്ത താങ്കളുടെ ആത്മാർഥതയോടെ ഉള്ള ഈ കമൻ്റ് എനിക്ക് ഒത്തിരി ഇഷ്ടമായി .നന്ദി ❤️ ചില്ലീസ്.

  8. Ningalude ella storiyum oru rakshayumilla bro poli puthiya incest story vallamthum udane undakumo

    1. Thank you bro ❤️.

  9. ശെരിയാണ്,, കമ്പിയേക്കാൾ ഉപരി മറ്റെന്തോ ഫീലിംഗ് ആയിരുന്നു മനസ്സിൽ,,, ആ അച്ഛൻ സന്തോഷമായി ജീവിക്കട്ടെ,,,

    1. നന്ദി ❤️ rametta ഫോർ your support.next part അധികം താമസിയാതെ അയക്കാം .

  10. ആത്മാവ്

    Dear വിനയൻ… കഥ വായിച്ചു.. കൊള്ളാം ??, ഒരു കമ്പികഥ എന്നതിലുപരി ഈ കഥ മനസ്സിൽ വല്ലാത്തൊരു ഫീലിംഗ് ഉണ്ടാക്കി… അതിന്റെ മുഴുവൻ ക്രെഡിറ്റും താങ്കൾക്കാണ്.. ബാക്കിയുള്ള ഭാഗങ്ങളും ഇതിലും നല്ലതാകട്ടെ എന്ന് ആശംസിക്കുന്നു… ബാലൻസിനായി കാത്തിരിക്കുന്നു… നന്ദി ?. By സ്വന്തം ആത്മാവ് ??

    1. ഡിയർ ആത്മാവേ , thank you ❤️ ഫോർ യൂർ support.

  11. Dear Brother, പരസ്പരം അറിയാതെ അച്ഛനും മോളും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി. അവർ വീണ്ടും കാണുമോ രാജേന്ദ്രനും ശ്രുതിയും വീണ്ടും കാണട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒപ്പം ശേഖരമാമയുടെ വരവും കാണുമല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ഡിയർ ഹരി ,സപ്പോർട്ട് ചെയ്തതിനു ❤️ നന്ദി തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *